ബിജെപി നേതാവിനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി
ബല്ലാരി: കർണാടകയിലെ ബല്ലാരിയിൽ ബിജെപി പ്രാദേശിക നേതാവിനെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തി. എസ്സിമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ബണ്ടി രാമേഷ്(35) ആണ് കൊല്ലപ്പെട്ടത്. പ്രതികളെ പിടികൂടാനായിട്ടില്ല. ബിജെപി ...