BJP

ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു: മോദി വാരണാസിയിൽ. പത്തനംതിട്ട ഒഴിവാക്കി കേരളത്തിലെ പട്ടിക

ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു: മോദി വാരണാസിയിൽ. പത്തനംതിട്ട ഒഴിവാക്കി കേരളത്തിലെ പട്ടിക

ലോകസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥിപട്ടിക ബിജെപി പ്രഖ്യാപിച്ചു . തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ.പി നദ്ധയാണ് സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിച്ചത് . 184 പേരടങ്ങുന്ന ലിസ്റ്റാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത് ...

ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക അല്‍പസമയത്തിനകം, പുറത്ത് വിടുന്നത് ആദ്യപ്പട്ടിക

ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക അല്‍പസമയത്തിനകം, പുറത്ത് വിടുന്നത് ആദ്യപ്പട്ടിക

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടിക അല്‍പസമയത്തിനകം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിക്കുക ഇതുവരെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരു ...

ഹോളി ആഘോഷത്തിനിടെ ബിജെപി എംഎല്‍എയ്ക്ക് വെടിയേറ്റു

പാര്‍ട്ടി ഓഫീസില്‍ ഹോളി ആഘോഷിക്കുന്നതിനിടെ ബിജെപി എംഎല്‍എയ്ക്ക് വെടിയേറ്റു. ലാഖിംപൂര്‍ സദറില്‍ നിന്നുള്ള എംഎല്‍എ യോഗേഷ് വര്‍മയ്ക്കാണ് വെടിയേറ്റത്. യോഗേഷിന്റെ  കാലിലാണ് വെടിയേറ്റത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

അരുണാചല്‍ പ്രദേശ് സിക്കിം ലോക്‌സഭാ സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടു

അരുണാചല്‍ പ്രദേശ് സിക്കിം ലോക്‌സഭാ സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടു

    അരുണ്‍ചല്‍ പ്രദേശ് സിക്കിം സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടു . രണ്ടു സംസ്ഥാനങ്ങളിലുമായി 16 പേരുടെ സ്ഥാനാര്‍ത്ഥി പട്ടികയാണ് ...

ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും ,സെക്രട്ടറിയേറ്റ് മാര്‍ച്ചും, ജില്ലകളില്‍ കളക്ട്രേറ്റ് മാര്‍ച്ചുകളും നടക്കും

സ്ഥാനാര്‍ത്ഥികളായി, ഇനി നാളത്തെ പ്രഖ്യാപനത്തിനായി കാത്തിരിപ്പ്,സജീവമായി ബിജെപി ക്യാമ്പ്

  ഡല്‍ഹി: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്നും പ്രഖ്യാപിച്ചേക്കില്ലെന്ന് സൂചന. ഉത്തരേന്ത്യയില്‍ ഇന്ന് ഹോളി ആയതിനാല്‍ നാളെ പ്രസിദ്ധീകരിക്കാനേ സാധ്യതയുള്ളൂ. എന്‍ഡിഎ മത്സരിക്കുന്ന 20 സീറ്റുകളിലും സ്ഥാനാര്‍ഥികളെ ...

മായാവതിയ്ക്ക് വീണ്ടും തിരിച്ചടി;ബിഎസ്പി നേതാവ് ചന്ദ്ര പ്രകാശ് മിശ്ര ബിജെപിയില്‍

മായാവതിയ്ക്ക് വീണ്ടും തിരിച്ചടി;ബിഎസ്പി നേതാവ് ചന്ദ്ര പ്രകാശ് മിശ്ര ബിജെപിയില്‍

മായാവതിയുടെ അടുത്ത അനുയായിയും ബിഎസ്പി നേതാവുമായ ചന്ദ്ര പ്രകാശ് മിശ്ര ബിജെപിയില്‍ ചേര്‍ന്നു.കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി,ജെപി നഡ്ഡ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ബിജെപി അംഗത്വം എടുത്തത്. https://twitter.com/ANI/status/1108291747979898880 ...

എന്‍ഡിഎയില്‍ സീറ്റ് ധാരണ; ബിജെപി 14 ഇടത്തും ബിഡിജെഎസ് 5 സീറ്റിലും കേരള കോണ്‍ഗ്രസ് ഒരു സീറ്റിലും മത്സരിക്കും

എന്‍ഡിഎയില്‍ സീറ്റ് ധാരണ; ബിജെപി 14 ഇടത്തും ബിഡിജെഎസ് 5 സീറ്റിലും കേരള കോണ്‍ഗ്രസ് ഒരു സീറ്റിലും മത്സരിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ എന്‍ഡിഎയില്‍ സീറ്റ് ധാരണയായി. 14 സീറ്റുകളില്‍ ബിജെപി മത്സരിക്കും. 5 മണ്ഡലങ്ങളില്‍ ബിഡിജെഎസും ഒരിടത്ത് കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗവും മത്സരിക്കും. ...

‘ബി.എസ്.പിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് വക്താവ്‌:’അവര്‍ തകരാന്‍ പോകുന്ന എസ്.പിയുമായി സഖ്യമുണ്ടാക്കട്ടെ’

‘മത്സരിക്കാനില്ല,എസ്പി-ബിഎസ്പി സഖ്യത്തിന്റെ വിജയത്തിന് പിന്തുണ നല്‍കും’:മായാവതി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ഉത്തര്‍ പ്രദേശിലെ എസ്.പി - ബി.എസ്.പി സഖ്യത്തിന്റെ വിജയത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്നും മായാവതി വ്യക്തമാക്കി. 'ഏത് സീറ്റില്‍ മത്സരിച്ചാലും ...

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിക്ക് ഇന്ന് തുടക്കം; യു പിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

500 സ്ഥലങ്ങളില്‍ മോദിയുടെ ചൗക്കീദാര്‍ സംവാദം;പ്രചാരണം കൊഴുപ്പിക്കാന്‍ വിഡിയോ കോണ്‍ഫറന്‍സ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ പ്രചാരണ ആശയമായ 'മേം ഭീ ചൗക്കീദാര്‍' (ഞാനുമൊരു കാവല്‍ക്കാരനാണ്) ജനകീയമാക്കാന്‍ ആക്കാന്‍ ഒരുങ്ങി ബിജെപി. ഇതിന്റെ ഭാഗമായി പ്രചാരണ യജ്ഞം തന്നെ ...

‘എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തും, ബിജെപി 250ല്‍ കൂടുതല്‍ സീറ്റുകള്‍ നേടും’പ്രവചനവുമായി സത്താ ബസാര്‍

‘എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തും, ബിജെപി 250ല്‍ കൂടുതല്‍ സീറ്റുകള്‍ നേടും’പ്രവചനവുമായി സത്താ ബസാര്‍

തെരഞ്ഞെടുപ്പ് കാലമായാല്‍ പ്രവചനങ്ങളും പന്തയങ്ങളും സര്‍വ്വസാധാരണമാണ്.അത്തരത്തിലൊരു വാര്‍ത്തയാണ് രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നും വരുന്നത്.തെരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്ന് പന്തയം വെച്ചിരിക്കുകയാണ് പന്തയത്തിന് പേരു കേട്ട സത്താ മാര്‍ക്കറ്റ്. തെരഞ്ഞെടുപ്പില്‍ ...

എ.ഡി.എം.കെ – ബിജെപി സീറ്റ് വിഭജനത്തില്‍ ധാരണ ; 20 സീറ്റിൽ അണ്ണാഡിഎംകെ, അഞ്ച് സീറ്റിൽ ബിജെപി

എ.ഡി.എം.കെ – ബിജെപി സീറ്റ് വിഭജനത്തില്‍ ധാരണ ; 20 സീറ്റിൽ അണ്ണാഡിഎംകെ, അഞ്ച് സീറ്റിൽ ബിജെപി

ലോകസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ എഐഡിഎംകെ ബിജെപി സീറ്റ് വിഭജനത്തില്‍ ധാരണയായി . അഞ്ച് സീറ്റുകളില്‍ ബിജെപിയും 20 സീറ്റുകളില്‍ അണ്ണാഡി.എം.കെയും മത്സരിക്കാനാണ് ചര്‍ച്ചയില്‍ ധാരണയായിരിക്കുന്നത് . പി.എം.കെ ...

പാര്‍ട്ടി കോണ്‍ഗ്രസ് തന്നെ;ബിജെപി ഒന്നും വെച്ചു നീട്ടിയിട്ടില്ല:കെ.വി.തോമസ്‌

പാര്‍ട്ടി കോണ്‍ഗ്രസ് തന്നെ;ബിജെപി ഒന്നും വെച്ചു നീട്ടിയിട്ടില്ല:കെ.വി.തോമസ്‌

ബി.ജെ.പിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. തന്റെ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്. കോണ്‍ഗ്രസിന് ക്ഷീണം വരുന്നതൊന്നും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതേ സമയം ബിജെപി തനിക്ക് ...

ഗോവയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗംബര്‍ കാമത്ത് ബിജെപിയിലേക്ക് ?;പരീക്കറുടെ പിന്‍ഗാമിയായേക്കും

ഗോവയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗംബര്‍ കാമത്ത് ബിജെപിയിലേക്ക് ?;പരീക്കറുടെ പിന്‍ഗാമിയായേക്കും

ഗോവയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗംബര്‍ കാമത്ത് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതിനിടയിലാണ് പുതിയ ...

മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്.രാധാകൃഷണന്‍ ബിജെപിയില്‍

മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്.രാധാകൃഷണന്‍ ബിജെപിയില്‍

മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്.രാധാകൃഷണന്‍ ബിജെപിയില്‍ ചേര്‍ന്നു.മുന്‍ പിഎസ്സി ചെയര്‍മാനും കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലറുമായ ഡോ. കെ എസ് രാധാകൃഷ്ണന്‍ ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് ...

വീണ്ടും രാജി;കോണ്‍ഗ്രസിന് തലവേദനയായി ഒരു എംഎല്‍എ കൂടി ബിജെപിയിലേക്ക്

വീണ്ടും രാജി;കോണ്‍ഗ്രസിന് തലവേദനയായി ഒരു എംഎല്‍എ കൂടി ബിജെപിയിലേക്ക്

ഒഡീഷയിലെ കോണ്‍ഗ്രസ് എംഎല്‍എ പ്രകാശ് ബെഹ്‌റ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. കട്ടക്കിലെ സാലെപൂര്‍ മണ്ഡലത്തിലെ എം.എല്‍.എയാണ് പ്രകാശ് ചന്ദ്ര ബെഹ്‌റ. കോണ്‍ഗ്രസ് അവഗണിച്ചതിനാലാണ് രാജിയെന്ന് ...

‘ശബരിമല ഒരു നിമിത്തം’രാജ്യത്ത് മതപീഡനം നടന്നത് കേരളത്തില്‍ മാത്രമെന്ന് കുമ്മനം രാജശേഖരന്‍

‘കോടതി വിധി ഇപ്പോഴുമുണ്ട്, പിന്നെ എന്തിനായിരുന്നു അന്നത്തെ കോലാഹലങ്ങള്‍?’ – ശബരിമലയില്‍ കുമ്മനം രാജശേഖരന്‍

രാഷ്ട്രീയ ഭാവി ആഗ്രഹിക്കുന്നവര്‍ ആരും കോണ്‍ഗ്രസില്‍ നിന്നിട്ട് കാര്യമില്ലെന്ന് കുമ്മനം രാജശേഖരന്‍.ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് വന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .ടോം വടക്കന്‍ കോണ്‍ഗ്രസ് ...

‘കേരളത്തിലെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു’രവിശങ്കര്‍ പ്രസാദ്

‘കേരളത്തിലെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു’രവിശങ്കര്‍ പ്രസാദ്

കോണ്‍ഗ്രസിനെ ഞെട്ടിച്ച് കൂടുതല്‍ മുതിര്‍ന്ന നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് രവി ശങ്കര്‍ പ്രസാദിന്റെ പ്രതികരണം. ...

”24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനം മാറ്റണം” നിലപാട് കര്‍ശനമാക്കി ബിജെപി, ‘പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പം’

കേരളത്തില്‍ കോണ്‍ഗ്രസിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന് പി എസ് ശ്രീധരന്‍ പിള്ള;’ടോം വടക്കന്റെ ബിജെപി പ്രവേശനം ഒരു തുടക്കം മാത്രം’

കേരളത്തില്‍ കോണ്‍ഗ്രസിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. കോണ്‍ഗ്രസ് മുന്‍ വക്താവായിരുന്ന ടോം വടക്കന്റെ ബിജെപി പ്രവേശനം ഇതിന്റെ ...

കോണ്‍ഗ്രസില്‍ നിന്നും ഒരു നേതാവു കൂടി ബിജെപിയിലേക്ക്;കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവ് എ.മഞ്ജു ബിജെപി അംഗത്വമെടുക്കുമെന്ന് റിപ്പോര്‍ട്ട്‌

കോണ്‍ഗ്രസില്‍ നിന്നും ഒരു നേതാവു കൂടി ബിജെപിയിലേക്ക്;കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവ് എ.മഞ്ജു ബിജെപി അംഗത്വമെടുക്കുമെന്ന് റിപ്പോര്‍ട്ട്‌

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കോണ്‍ഗ്രസില്‍ നിന്നും കൊഴിഞ്ഞ് പോക്ക് തുടരുന്നു.ഇപ്പോള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് എ. മഞ്ജു ബി.ജെ.പിയില്‍േചര്‍ന്നേക്കുമെന്നണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി മഞ്ജു അനുയായികളുടെ യോഗം ...

എഐസിസി മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു

എഐസിസി മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു

എഐസിസി മുന്‍ വക്താവായിരുന്ന ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു,പുല്‍വാമ ആക്രമണത്തിലെ നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനം.ഡല്‍ഹിയില്‍ വെച്ചായിരുന്നു ടോം വടക്കന്റെ പ്രഖ്യാപനം. ആത്മാഭിമാനമുള്ള ആര്‍ക്കും കോണ്‍ഗ്രസില്‍ തുടരാന്‍ കഴിയില്ല,ഉപയോഗിച്ച ...

Page 146 of 204 1 145 146 147 204

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist