blast

ഛത്തീസ്ഗഡിൽ സ്ഫോടനം : സിആർപിഎഫ് ജവാന്  പരിക്ക്

അഫ്ഗാനിസ്ഥാനില്‍ വീണ്ടും സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, ആറു പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാനില്‍ വീണ്ടും സ്‌ഫോടനം. കാബൂള്‍ നഗരത്തിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് അഫ്ഗാന്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. കാബൂളിലെ ബാഗ് ...

ഇസ്രയേൽ എംബസിക്കു സമീപത്തെ സ്ഫോടനം; കേസ് എൻഐഎ ഏറ്റെടുത്തേക്കും

ഇസ്രയേൽ എംബസിക്കു സമീപത്തെ സ്ഫോടനം; കേസ് എൻഐഎ ഏറ്റെടുത്തേക്കും

ഡൽഹി: രാജ്യതലസ്ഥാനത്ത് ഇസ്രയേൽ എംബസിക്കു സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തേക്കും. വെള്ളിയാഴ്ച വൈകിട്ടുണ്ടായ ചെറു സ്ഫോടനത്തിനു പിന്നിൽ ആരെന്നു ...

ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്ഫോടനം: ഇറാൻ പൗരൻമാരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു, നിർണ്ണായക തെളിവ് ലഭിച്ചു

ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്ഫോടനം: ഇറാൻ പൗരൻമാരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു, നിർണ്ണായക തെളിവ് ലഭിച്ചു

ദില്ലി: രാജ്യതലസ്ഥാനത്തെ അബ്ദുൾ കലാം മാർഗ്ഗ് റോഡിലെ ഇസ്രയേൽ എംബസിക്ക് സമീപം കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇറാൻ പൗരൻമാരെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നു. സ്ഫോടന ...

ഇസ്രയേല്‍ എംബസിക്കു സമീപത്തെ സ്ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്‌ഷെ ഉല്‍ ഹിന്ദ്, തുടക്കം മാത്രം, കൂടുതല്‍ സ്ഥലങ്ങളില്‍ സ്‌ഫോടനം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ഇസ്രയേല്‍ എംബസിക്കു സമീപത്തെ സ്ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്‌ഷെ ഉല്‍ ഹിന്ദ്, തുടക്കം മാത്രം, കൂടുതല്‍ സ്ഥലങ്ങളില്‍ സ്‌ഫോടനം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപമുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്‌ഷെ ഉല്‍ ഹിന്ദ് എന്ന സംഘടനയുടെ ടെലഗ്രാം പോസ്റ്റ്. തുടക്കം മാത്രമാണിതെന്നും കൂടുതല്‍ സ്ഥലങ്ങളില്‍ സ്‌ഫോടനം ...

എംബസിക്ക് സമീപത്തെ സ്ഫോടനം; ഇസ്രായേലും ഇന്ത്യയും കൈകോർക്കുന്നു; മൊസാദ് ഇന്ത്യയിലേക്ക്

എംബസിക്ക് സമീപത്തെ സ്ഫോടനം; ഇസ്രായേലും ഇന്ത്യയും കൈകോർക്കുന്നു; മൊസാദ് ഇന്ത്യയിലേക്ക്

ഡൽഹി: ഇസ്രായേൽ എംബസിക്ക് സമീപത്തെ  സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ഇന്ത്യയിലേക്ക് എത്തും. സ്ഫോടനവുമായി ബന്ധപ്പെട്ട് ഇറാന്‍ സംഘടനകളുടെ പങ്ക് അന്വേഷിക്കാനാണ് മൊസാദ് ...

ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനം; രാജ്യത്ത് സുരക്ഷ ശക്തമാക്കി, അതീവ ജാ​ഗ്രതാ നിർദ്ദേശം

ഇസ്രായേൽ എംബസിക്ക് സമീപത്തെ സ്ഫോടനം; അന്വേഷണം വഴിത്തിരിവിൽ, പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ദൃശ്യങ്ങൾ ലഭിച്ചു, പിന്നിൽ ജെയ്ഷെ- ലഷ്കർ ഭീകരരെന്ന സംശയം ബലപ്പെടുന്നു

ഡൽഹി: ഇസ്രായേൽ എംബസിക്ക് സമീപത്തെ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം നിർണ്ണായക വഴിത്തിരിവിൽ. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സ്ഫോടനത്തിന് ശേഷം രണ്ട് ...

ഇസ്രായേൽ എംബസിക്ക് സമീപത്തെ സ്ഫോടനം; നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി സൂചന, സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ

ഇസ്രായേൽ എംബസിക്ക് സമീപത്തെ സ്ഫോടനം; നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി സൂചന, സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ

ഡൽഹി: ഇസ്രായേൽ എംബസിക്ക് സമീപം കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടനത്തിൽ അന്വേഷണം പുരോഗമിക്കുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന പുരോഗമിക്കുകയാണ്. ഐഇഡി സ്ഫോടനമാണ് നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. കേന്ദ്ര ...

ഡല്‍ഹി ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്ഫോടനം; സുരക്ഷ വിലയിരുത്താൻ ഉന്നത ഉദ്യോഗസ്ഥരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുന്നു

ഡല്‍ഹി ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്ഫോടനം; സുരക്ഷ വിലയിരുത്താൻ ഉന്നത ഉദ്യോഗസ്ഥരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുന്നു

ഉന്നത ഉദ്യോഗസ്ഥരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തുന്നു. ഡല്‍ഹിയിലെ സുരക്ഷ വിലയിരുത്താനാണ് യോഗം. പൊലീസ്, ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 'വളരെ ചെറിയ ...

ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനം; രാജ്യത്ത് സുരക്ഷ ശക്തമാക്കി, അതീവ ജാ​ഗ്രതാ നിർദ്ദേശം

ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനം; രാജ്യത്ത് സുരക്ഷ ശക്തമാക്കി, അതീവ ജാ​ഗ്രതാ നിർദ്ദേശം

ഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് അതീവസുരക്ഷ ഏർപ്പെടുത്തി. അബ്ദുള്‍ കലാം റോഡിലെ നടപ്പാതയിലാണ് വൈകിട്ട് അഞ്ച് മണിയോടെ സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ആര്‍ക്കും ...

ഡൽഹിയിൽ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനം; സ്ഥലത്ത് പൊലീസ് പരിശോധന തുടരുന്നു

ഡൽഹിയിൽ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനം; സ്ഥലത്ത് പൊലീസ് പരിശോധന തുടരുന്നു

ഡൽഹിയിൽ എംബസിക്ക് സമീപം സ്ഫോടനം. ആളപായമുണ്ടായതായി ഇതു വരെ റിപ്പോർട്ടില്ല. ഡൽഹി പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. എംബസിക്ക് മുമ്പിലുള്ള കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചെന്നാണ് റിപ്പോർ‌ട്ട്. അ​ഗ്നിശമന ...

ഇറാഖിലെ ഇരട്ട സ്ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം

ഇറാഖിലെ ഇരട്ട സ്ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം

ബാഗ്ദാദ്: ഇറാഖിനെ നടുക്കിയ ഇരട്ട ചാവേർ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്. തലസ്ഥാന ന​ഗരമായ ബാഗ്ദാദിലെ തിരക്കുള്ള പ്രദേശത്താണ് സ്ഫോടനം നടന്നത്. 32 പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ...

കർണ്ണാടകയിൽ വൻ സ്ഫോടനം; 8 മരണം

കർണ്ണാടകയിൽ വൻ സ്ഫോടനം; 8 മരണം

ഷിമോഗ: കർണ്ണാടകയിൽ വൻ സ്ഫോടനം. ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്കിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ എട്ട് പേർ മരിച്ചു. മൃതദേഹങ്ങൾ ചിന്നിച്ചിതറി. സ്ഫോടനത്തിന്റെ പ്രകമ്പനം നാല് ജില്ലകളിൽ അനുഭവപ്പെട്ടു. ...

ഛത്തീസ്ഗഡിൽ സ്ഫോടനം : സിആർപിഎഫ് ജവാന്  പരിക്ക്

ബാഗ്ദാദില്‍ ഇരട്ട ചാവേര്‍ ആക്രമണം; 28 പേർ കൊല്ലപ്പെട്ടു, 73 പേർക്ക് പരിക്ക്

ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ ഇരട്ട ചാവേര്‍ ആക്രമണം. ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെടുകയും 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായിട്ടാണ് വിവരം ലഭിക്കുന്നത്. സെന്‍ട്രല്‍ ബാഗ്ദാദിലെ ബാബ് ...

ഛത്തീസ്ഗഡിൽ സ്ഫോടനം : സിആർപിഎഫ് ജവാന്  പരിക്ക്

യെമനിലെ വിവാഹ ഹാളില്‍ ബോംബാക്രമണം: അഞ്ച് സ്ത്രീകള്‍ കൊല്ലപ്പെട്ടു, 26ഓളം പേര്‍ക്ക് പരിക്ക്

സനാ: യെമനില്‍ വിവാഹ ഹാളില്‍ ബോംബാക്രമണം. ആക്രമണത്തില്‍ അഞ്ച് സ്ത്രീകള്‍ കൊല്ലപ്പെടുകയും 26ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുതുവത്സര ദിനത്തിലായിരുന്നു ആക്രമണം. ഹൊദെയ്ദ സിറ്റിയിലാണ് ദാരുണ സംഭവമുണ്ടായതെന്ന് ...

റാവല്‍പണ്ടിയിലെ മാര്‍ക്കറ്റില്‍ വൻ സ്ഫോടനം; 25 പേര്‍ക്ക് പരിക്കേറ്റു, 10 ദിവസത്തിനുള്ളില്‍ നടന്ന രണ്ടാമത്തെ ആക്രമണം

റാവല്‍പണ്ടിയിലെ മാര്‍ക്കറ്റില്‍ വൻ സ്ഫോടനം; 25 പേര്‍ക്ക് പരിക്കേറ്റു, 10 ദിവസത്തിനുള്ളില്‍ നടന്ന രണ്ടാമത്തെ ആക്രമണം

റാവല്‍പിണ്ടി: പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലെ തിരക്കേറിയ നഗരമായ ഗാരിസണ്‍ മാര്‍ക്കറ്റില്‍ പൊലീസ് സ്റ്റേഷന് സമീപം സ്‌ഫോടനം. സ്‌ഫോടനത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. നഗരത്തില്‍ നടന്നത് ഗ്രനേഡ് ...

കുട്ടനാട്ടിലെ ബേക്കറിയില്‍ ശക്തമായ സ്ഫോടനം : കട തകര്‍ന്നു

കാസർകോട് എആർ ക്യാമ്പിൽ സ്ഫോടനം; രണ്ട് പൊലീസുകാർക്ക് പരിക്ക്

കാസർകോട്: കാസർകോട് എആർ ക്യാമ്പിൽ നടന്ന സ്ഫോടനത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. സിവിൽ പൊലീസ് ഓഫീസർമാരായ സുധാകരൻ, പവിത്രൻ എന്നിവർക്കാണ് പരിക്കേറ്റത്. സുധാകരന് തലയ്കേറ്റ പരിക്ക് ഗുരുതരമാണെന്നാണ് ...

അഫ്ഗാനിസ്ഥാനിൽ സുരക്ഷാസേനക്കു നേരെ ഭീകരാക്രമണം : 26 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ സുരക്ഷാസേനക്കു നേരെ ഭീകരാക്രമണം : 26 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സുരക്ഷാ സേനക്കു നേരെ ഭീകരാക്രമണം. കാർ ബോംബ് ആക്രമണത്തിൽ 26 ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 17 ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്‌നി പ്രവിശ്യയിൽ ഉച്ചയോടെയായിരുന്നു സംഭവം. ...

പാകിസ്ഥാനി​ലെ മദ്രസയില്‍ വൻ സ്​ഫോടനം; ഏഴ്​ പേർ കൊല്ലപ്പെട്ടു, 70 പേര്‍ക്ക്​ പരിക്ക്​

പാകിസ്ഥാനി​ലെ മദ്രസയില്‍ വൻ സ്​ഫോടനം; ഏഴ്​ പേർ കൊല്ലപ്പെട്ടു, 70 പേര്‍ക്ക്​ പരിക്ക്​

പെഷവാര്‍: പാകിസ്ഥാനിലെ മദ്രസയിലുണ്ടായ വൻ സ്​ഫോടനത്തില്‍ ഏഴ്​ പേര്‍ കൊല്ലപ്പെട്ടു. 70 പേര്‍ക്ക്​ പരിക്കേറ്റു. പെഷവാറിലെ ഡിര്‍ കോളനിയിലെ ജാമിയ സുബിറിയ മദ്രസയിലാണ്​ സ്​ഫോടനമുണ്ടായത്​. മദ്രസയില്‍ ഖുറാന്‍ ...

ഛത്തീസ്ഗഡിൽ സ്ഫോടനം : സിആർപിഎഫ് ജവാന്  പരിക്ക്

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; അഞ്ച് തൊഴിലാളികള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായും റിപ്പോര്‍ട്ടുണ്ട്. വിരുദനഗറിന് സമീപം എരികനാഥത്ത് പ്രവര്‍ത്തിക്കുന്ന രാജലക്ഷ്മി ഫയര്‍വര്‍ക്ക്‌സിലാണ് ...

ഛത്തീസ്ഗഡിൽ സ്ഫോടനം : സിആർപിഎഫ് ജവാന്  പരിക്ക്

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യില്‍ വ​ന്‍ പൊ​ട്ടി​ത്തെ​റി; അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി, തീയണക്കാൻ ശ്രമം പുരോ​ഗമിക്കുന്നു

ല​ഖ്നൗ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യില്‍ വൻ സ്ഫോ​ട​നം. യു​പി​യി​ലെ ആ​ഗ്ര​യ്ക്ക് സ​മീ​പ​മു​ള്ള സി​ക്ക​ന്ദ്ര​യി​ലു​ള്ള കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ലാ​ണ് വ​ന്‍ പൊ​ട്ടി​ത്തെ​റിയു​ണ്ടാ​യ​ത്. പൊ​ട്ടി​ത്തെ​റി​യെ തു​ട​ര്‍​ന്ന് വ​ലി​യ രീ​തി​യി​ലാ​ണ് തീ ​പ​ട​ര്‍​ന്നിരിക്കുന്നത്. ...

Page 7 of 10 1 6 7 8 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist