പാരാഗ്ലൈഡുകളും ഡ്രോണുകളും ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാന്‍ പാക്കിസ്ഥാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്
ഡല്‍ഹി : പാരാഗ്ലൈഡുകളും ഡ്രോണുകളും ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാന്‍ പാക്ക് ഭീകരസംഘടനകള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പിടിയിലായ ഭീകരരുടെ ചില വെളിപ്പെടുത്തലുകളും ഇന്റലിജന്‍സിന്റെ അന്വേഷണവുമാണ് ഭീകരസംഘടനകളുടെ നീക്കത്തെക്കുറിച്ച് ...