booster doss

അക്രമത്തിന് പിന്നില്‍ കേരളത്തില്‍ നിന്നെത്തിയവര്‍:വെടിവെപ്പ് നടത്തിയത് പോലിസ് സ്‌റ്റേഷന്‍ ആക്രമിക്കുമെന്ന് വ്യക്തമായതോടെ

കോവിഡ്-19 മുൻകരുതൽ ഡോസ്: ജോലിസ്ഥലത്തും വീടുതോറും വാക്സിനേഷനുകൾ നടത്താനൊരുങ്ങി കർണാടക സർക്കാർ

75 ദിവസത്തെ കൊവിഡ് വാക്‌സിൻ അമൃത് മഹോത്സവ് നടപ്പിലാക്കുന്നതിനായി പുതിയ പദ്ധതി തയ്യാറാക്കി കർണാടക സർക്കാർ. ജോലിസ്ഥലത്ത് വാക്‌സിനേഷനും വീടുതോറുമുള്ള കുത്തിവയ്പ്പ് ഡ്രൈവും നടത്തുന്നതിന് ജില്ല തിരിച്ചുള്ള ...

മൂന്നാംഘട്ട വാക്സിനേഷന്‍ മാര്‍ച്ചിൽ; 50 വയസിന് മുകളിലുള്ളവര്‍ക്കും രോ​ഗികൾക്കും വാക്സിനേഷന്‍,​ 27 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കും

‘കോവിഡ് വാക്‌സിനേഷൻ അമൃത് മഹോത്സവ്’ : എല്ലാ മുതിർന്നവർക്കും സൗജന്യ കോവിഡ് ബൂസ്റ്റർ ഡോസ് ഇന്ന് മുതൽ

വാക്സിനേഷൻ അമൃത് മഹോത്സവ് എന്ന പേരിൽ 75 ദിവസം നീണ്ടു നിൽക്കുന്ന വാക്സീൻ വിതരണം ഇന്നാരംഭിക്കും. സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം പ്രമാണിച്ചാണ് വാക്സിനേഷൻ യജ്ഞം .18 ...

കുട്ടികളിലെ വാക്​സിന്‍ പരീക്ഷണം പുരോ​ഗമിക്കുന്നു: ഏഴ്​ പേര്‍ക്ക്​ കൂടി കോവാക്​സിന്‍ ആദ്യ ഡോസ്​ നല്‍കി

കോവാക്സിന്‍ ബൂസ്റ്റര്‍ ഡോസ് പരീക്ഷണം : ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി തേടി ഭാരത് ബയോടെക്

ഡല്‍ഹി: രണ്ട് മുതല്‍ പതിനെട്ട് വയസു വരെ പ്രായമുള്ള കുട്ടികളുടെ കോവാക്സിന്‍ ബൂസ്റ്റര്‍ ഡോസ് പരീക്ഷണത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി തേടി ഭാരത് ...

രാജ്യത്ത് കൊവിഡ് വാക്‌സിനെടുക്കുന്ന ഏറ്റവും പ്രായംകൂടിയ വനിത; കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ ബെംഗളുരുവിലെ 103കാരി

കരുതല്‍ ഡോസിനുള്ള ഇടവേള ഒമ്പത് മാസമായി തന്നെ തുടരുമെന്ന് കേന്ദ്രം

ഡല്‍ഹി: കോവിഡ് വാക്സിന്‍ എടുക്കാനുള്ള ഇടവേള 6 മാസമായി കുറച്ചുവെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. കരുതല്‍ ഡോസിനുള്ള ഇടവേള ഒന്‍പത് മാസമായി തന്നെ തുടരുമെന്ന് സര്‍ക്കാര്‍ ...

ജയ്‌പൂരിലെ ആശുപത്രിയില്‍നിന്ന്​ കോവാക്‌സിന്‍ കാണാതായി; 320 ഡോസ് വാക്‌സിന്‍ കാണാതായെന്ന്​ പരാതി

‘ഇന്ത്യയില്‍ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും കൊവിഡ് ബൂസ്റ്റര്‍ ഡോസ് നല്‍കും’; പരിഗണനയിലെന്ന് കേന്ദ്രം

ഡല്‍ഹി: ഇന്ത്യയില്‍ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും മൂന്നാം ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത് പരി​ഗണനയിലെന്ന് കേന്ദ്രസർക്കാർ. ചില രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയും മൂന്നാം ഡോസ് എടുക്കാതെ വിദേശയാത്ര ...

ജയ്‌പൂരിലെ ആശുപത്രിയില്‍നിന്ന്​ കോവാക്‌സിന്‍ കാണാതായി; 320 ഡോസ് വാക്‌സിന്‍ കാണാതായെന്ന്​ പരാതി

‘കൊവിഡ് മുക്തരായാല്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം മാത്രം കരുതല്‍ ഡോസ്’: മാർ​ഗനിർദേശം പുതുക്കി കേന്ദ്രസർക്കാർ

ഡൽഹി: കൊവിഡ് മുക്തരായവര്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം മാത്രമേ വാക്സിന്‍ സ്വീകരിക്കാവൂ എന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ്സ് ...

ഇന്ത്യയില്‍ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്‌സിന് വില നിശ്ചയിച്ചു; സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യം

കോവിഡ് വാക്‌സിൻ; ബൂസ്റ്റർ ഡോസിനായി വാക്സിനുകൾ ഇടകലർത്തി നൽകില്ലെന്ന് സൂചന

രാജ്യത്ത് അതിവേഗം പടരുന്ന ഒമൈക്രോൺ വകഭേദം കണക്കിലെടുത്ത് നൽകേണ്ട നിർണായകമായ മൂന്നാം ഡോസിന് വാക്‌സിനുകൾ ഇടകലർത്തി നൽകില്ലെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ...

ഇന്ത്യൻ നിർമിത കോവിഡ് വാക്സിൻ സ്വാതന്ത്ര്യ ദിനത്തിന് പുറത്തിറങ്ങും : ഐ.സി.എം.ആർ അവസാനഘട്ട പരീക്ഷണങ്ങളിലേക്ക്

‘കോ​വി​ഡ് വാ​ക്സി​ന്‍ ബൂ​സ്റ്റ​ര്‍ ഡോ​സ് പ​രി​ഗ​ണ​ന​യി​ല്‍ ഇ​ല്ല’; ഐ​സി​എം​ആ​ര്‍

ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്‌​സി​നി​ല്‍ ബൂ​സ്റ്റ​ര്‍ ഡോ​സ് പ​രി​ഗ​ണ​ന​യി​ല്‍ ഇ​ല്ലെ​ന്ന് ഐ​സി​എം​ആ​ര്‍. ര​ണ്ട് ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​തി​ലാ​ണ് മു​ന്‍​ഗ​ണ​ന​യെ​ന്നും വി​ദ​ഗ്ധ​ര്‍ വ്യക്തമാക്കി. വാ​ക്‌​സി​ന്‍റെ ആ​ദ്യ ഡോ​സ് മ​ര​ണം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist