border

“അതിര്‍ത്തിയില്‍ ഇന്ത്യ നീക്കങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും”: പാക്കിസ്ഥാന്‍ തീവ്രവാദത്തിനെതിരെ നിര്‍മ്മലാ സീതാരാമന്‍

“അതിര്‍ത്തിയില്‍ ഇന്ത്യ നീക്കങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും”: പാക്കിസ്ഥാന്‍ തീവ്രവാദത്തിനെതിരെ നിര്‍മ്മലാ സീതാരാമന്‍

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഇന്ത്യ നീക്കങ്ങള്‍ തുടര്‍ന്ന് കൊണ്ടെയിരിക്കുമെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ഇത് ...

“നാല് വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ ഒരു ബോംബാക്രമണം പോലും നടന്നില്ല”: ഇന്ത്യന്‍ സുരക്ഷാ സൈനികരെ അഭിനന്ദിച്ച് സദ്ഗുരു

“നാല് വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ ഒരു ബോംബാക്രമണം പോലും നടന്നില്ല”: ഇന്ത്യന്‍ സുരക്ഷാ സൈനികരെ അഭിനന്ദിച്ച് സദ്ഗുരു

ഇന്ത്യയില്‍ അതിര്‍ത്തികളൊഴികെയുള്ള പ്രദേശങ്ങളില്‍ നാല് കൊല്ലമായി ഒരു ബോംബാക്രമണം പോലും നടന്നില്ലായെന്ന് സദ്ഗുരു ജഗ്ഗീ വാസുദേവ്. ഇത് സാധ്യമാക്കിയ സുരക്ഷാ സൈനികര്‍ക്ക് അദ്ദേഹം നന്ദിയര്‍പ്പിക്കുകയും ചെയ്തു. 'ആക്രമണങ്ങള്‍ ...

അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം. ഒരു സൈനികന് പരിക്ക്

അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം. ഒരു സൈനികന് പരിക്ക്

പാക് അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞ് കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം. ബുധനാഴ്ച വെളുപ്പിനായിരുന്നു ഭീകരര്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ചത്. ഇതിന്റെ കൂടെ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും ...

ദോക് ലാ തര്‍ക്കമേഖലയ്ക്ക് സമീപം ചൈനയുടെ വന്‍സൈനീക നീക്കം, ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്

ദോക് ലാ തര്‍ക്കമേഖലയ്ക്ക് സമീപം ചൈനയുടെ വന്‍സൈനീക നീക്കം, ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്

ഡല്‍ഹി: സിക്കിം അതിര്‍ത്തിയോട് ചേര്‍ന്നുള്ള ദോക്‌ലാ തര്‍ക്കമേഖലയില്‍ ചൈന വന്‍ സൈനിക സന്നാഹം നടത്തിയതിന്റെ ഉപഗ്രഹദൃശ്യങ്ങള്‍ പുറത്ത്. ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തി വീണ്ടും സംഘര്‍ഷാവസ്ഥയിലേയ്ക്കു നീങ്ങുന്നു. കഴിഞ്ഞവര്‍ഷം 72 ...

അമൃത്സറില്‍ നുഴഞ്ഞുകയറാന്‍ ശ്രമം; പാക് ഭീകരരെ സൈന്യം വധിച്ചു

അമൃത്സര്‍: പഞ്ചാബിലെ അമൃത്സറിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് പാക്കിസ്ഥാന്‍ ഭീകരരെ ബിഎസ്എഫ് വധിച്ചു. അമൃത്സറിലെ അജ്‌നാല മേഖലയിലൂടെയാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇവര്‍ സൈന്യത്തിനു ...

‘മരിച്ചാലും വേണ്ടില്ല, രാജ്യ സുരക്ഷ പ്രധാനം’,  പ്രളയത്തില്‍ അരക്കൊപ്പം വെള്ളത്തില്‍ നിന്ന് അതിര്‍ത്തി  കാക്കുന്ന ഇന്ത്യന്‍ സൈനീകരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

‘മരിച്ചാലും വേണ്ടില്ല, രാജ്യ സുരക്ഷ പ്രധാനം’, പ്രളയത്തില്‍ അരക്കൊപ്പം വെള്ളത്തില്‍ നിന്ന് അതിര്‍ത്തി കാക്കുന്ന ഇന്ത്യന്‍ സൈനീകരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

കൊല്‍ക്കത്ത: കനത്ത മഴ മൂലമുണ്ടായ പ്രളയവും ഉരുള്‍പൊട്ടലും രാജ്യത്തെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനജീവിതത്തെ ബാധിച്ചപ്പോള്‍, പ്രളയത്തോട് പടവെട്ടി ഡ്യൂട്ടിക്കിറങ്ങിയ സൈനികരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.  പശ്ചിമ ...

കശ്മിര്‍ വിഷയത്തില്‍ ചൈനയുടെ മധ്യസ്ഥത വേണ്ട; പാക്കിസ്ഥാനുമായി നേരിട്ടു ചര്‍ച്ച നടത്തിക്കൊള്ളാമെന്ന് ഇന്ത്യ

ഡല്‍ഹി: കശ്മിര്‍ പ്രശ്‌നം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന ചൈനയുടെ നിലപാട് നിരസിച്ച് ഇന്ത്യ. കശ്മിര്‍ വിഷയം പാക്കിസ്ഥാനുമായി നേരിട്ടു ചര്‍ച്ച നടത്തിക്കൊള്ളാമെന്ന് ഇന്ത്യ ചൈനയെ അറിയിച്ചു. തങ്ങളുടെ ...

അതിര്‍ത്തി പങ്കിടുന്ന അയല്‍രാജ്യങ്ങളുമായുള്ള പോര് ചൈനയ്ക്ക് ഹരം

അതിര്‍ത്തി പങ്കിടുന്ന അയല്‍ക്കാരുമായുള്ള പോര് ഭൂട്ടാനും ഇന്ത്യയോടും മാത്രമല്ല ചൈനയ്ക്ക്. മിക്ക അയല്‍രാജ്യങ്ങള്‍ക്കെതിരെയും അതിര്‍ത്തിയുടെ പേരില്‍ ഭീഷണി ഉയര്‍ത്തിയ ചരിത്രമാണു ചൈനയ്ക്കുള്ളത്. തജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, വിയറ്റ്‌നാം, ലാവോസ്, ...

പാകിസ്ഥാനും ബംഗ്ലാദേശുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തികള്‍ ഇന്ത്യ അടയ്ക്കുമെന്ന് രാജ് നാഥ് സിങ്

ഭോപ്പാല്‍: പാകിസ്ഥാനും ബംഗ്ലാദേശുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തികള്‍ ഇന്ത്യ എത്രയും വേഗം അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്. മധ്യപ്രദേശില്‍ അതിര്‍ത്തി സുരക്ഷാസേനയുടെ പാസിങ് ഔട്ട് പരേഡ് ...

അബദ്ധത്തില്‍ നിയന്ത്രണ രേഖ മറി കടന്ന് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ തടവിലായ ഇന്ത്യന്‍ സൈനീകനെ മോചിപ്പിച്ചു

അബദ്ധത്തില്‍ നിയന്ത്രണ രേഖ മറി കടന്ന് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ തടവിലായ ഇന്ത്യന്‍ സൈനീകനെ മോചിപ്പിച്ചു

ഡല്‍ഹി: അബദ്ധത്തില്‍ നിയന്ത്രണ രേഖ മറി കടന്ന് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ തടവിലായ ഇന്ത്യന്‍ സൈനീകനെ മോചിപ്പിച്ചു. ഇന്ത്യ-പാക്ക് സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ ...

അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റ തുരങ്കങ്ങള്‍ കണ്ടെത്താന്‍ സാങ്കേതികവിദ്യ വികസിപ്പിച്ച് ഇന്ത്യ

അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റ തുരങ്കങ്ങള്‍ കണ്ടെത്താന്‍ സാങ്കേതികവിദ്യ വികസിപ്പിച്ച് ഇന്ത്യ

ബെംഗളൂരു: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ തീവ്രവാദികള്‍ തുരങ്കങ്ങളുണ്ടാക്കി നുഴഞ്ഞുകയറുന്നത് കണ്ടെത്താന്‍ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് ഇന്ത്യ. ആഭ്യന്തര സുരക്ഷയ്ക്കായുള്ള സാങ്കേതിക വിഭാഗമായ എന്‍.സി.ഇ.ടി.ഐ.ഇ.എസിന്റെയും ഐഐടികളുടെയും സഹകരണത്തോടെയാണ് പ്രത്യേക റഡാര്‍ ...

ഭീകരത സംബന്ധിച്ച ഇന്ത്യന്‍ നിലപാടിനെ തള്ളിയ ചൈന പാക്ക് ഭീകരരെ തടയാന്‍ അതിര്‍ത്തി അടയ്ക്കുന്നു

ഭീകരത സംബന്ധിച്ച ഇന്ത്യന്‍ നിലപാടിനെ തള്ളിയ ചൈന പാക്ക് ഭീകരരെ തടയാന്‍ അതിര്‍ത്തി അടയ്ക്കുന്നു

ബീജിങ്: ഭീകരത സംബന്ധിച്ച ഇന്ത്യന്‍ നിലപാടിനെ തള്ളിയ ചൈന പാക്ക് ഭീകരരെ തടയാന്‍ അതിര്‍ത്തി അടയ്ക്കുന്നു. പാക്കിസ്ഥാനില്‍ നിന്ന് ഭീകരര്‍ കയറാതിരിക്കാനാണ് നടപടി. ഭീകരത സംബന്ധിച്ച ഇന്ത്യന്‍ നിലപാട് ...

അതിര്‍ത്തികളില്‍ സ്മാര്‍ട്ട് വേലികള്‍; അടുത്ത വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് ബി.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ.ശര്‍മ

അതിര്‍ത്തികളില്‍ സ്മാര്‍ട്ട് വേലികള്‍; അടുത്ത വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് ബി.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ.ശര്‍മ

ഡല്‍ഹി: പാകിസ്ഥാനുമായും, ബംഗ്ലാദേശുമായും അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ ബിഎസ്എഫ് 'സ്മാര്‍ട്ട് വേലികള്‍' നിര്‍മിക്കുന്നു. 20 ആഗോള കമ്പനികള്‍ സ്മാര്‍ട്ട് വേലി നിര്‍മാണത്തിനുള്ള സാങ്കേതിക സംവിധാനങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ടെന്നും ...

ഇന്ത്യന്‍ ഷെല്ലാക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടതായി സമ്മതിച്ച് പാക്കിസ്ഥാന്‍

ഇന്ത്യന്‍ ഷെല്ലാക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടതായി സമ്മതിച്ച് പാക്കിസ്ഥാന്‍

കശ്മീര്‍: അതിര്‍ത്തിയില്‍ ഭിംബെര്‍ സെക്ടറിനു സമീപം ഇന്ത്യയുടെ ഷെല്ലാക്രമണത്തില്‍ ഏഴ് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായതെന്നാണ് പാകിസ്ഥാന്‍ അവകാശപ്പെടുന്നത്. ഇതുസംബന്ധിച്ച് ഇന്ത്യന്‍ സൈന്യം ...

അബദ്ധത്തില്‍ അതിര്‍ത്തി മറികടന്ന സൈനികനെ മോചിപ്പിക്കാന്‍ ഇന്ത്യ ശ്രമം ആരംഭിച്ചു

ഡല്‍ഹി: അബദ്ധത്തില്‍ അതിര്‍ത്തി മറികടന്ന് പാക് സൈന്യത്തിന്റെ പിടിയിലായ സൈനികനെ മോചിപ്പിക്കാന്‍ ഇന്ത്യ ശ്രമം ആരംഭിച്ചു. ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരീല്‍ മിന്നലാക്രമണം നടത്തിയ സെപ്തംബര്‍ ...

ദീപാവലി ദിനത്തില്‍ അതിര്‍ത്തി കാത്ത് വനിതാ സൈന്യം

ദീപാവലി ദിനത്തില്‍ അതിര്‍ത്തി കാത്ത് വനിതാ സൈന്യം

കശ്മീര്‍: ചരിത്രത്തിലാദ്യമായി പാക്ക് അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യ വനിതാ സൈനികരെ സുരക്ഷയ്ക്കായി നിയോഗിച്ചു. സൈന്യത്തില്‍ സ്ത്രീകള്‍ക്കും തുല്യ സ്ഥാനമാണെന്നുള്ള സൂചന നല്‍കി കൊണ്ടാണ് ദീപാവലി ദിനത്തില്‍ വനിതാ ...

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം സുരക്ഷ ശക്തമാക്കി, ഇന്ത്യയിലേക്കു നുഴഞ്ഞു കയറാന്‍ പാക്ക് ഭീകരര്‍ നേപ്പാള്‍ ലക്ഷ്യമിടുന്നു; കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം സുരക്ഷ ശക്തമാക്കി, ഇന്ത്യയിലേക്കു നുഴഞ്ഞു കയറാന്‍ പാക്ക് ഭീകരര്‍ നേപ്പാള്‍ ലക്ഷ്യമിടുന്നു; കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം സുരക്ഷ ശക്തമാക്കിയ സാഹചര്യത്തില്‍ ഇന്ത്യയിലേക്കു നുഴഞ്ഞു കയറാന്‍ പാക്ക് ഭീകരര്‍ മറ്റു വഴികള്‍ തേടുന്നതായി റിപ്പോര്‍ട്ട്. നേപ്പാളിനെ ഭീകരര്‍ നോട്ടമിട്ടിരിക്കുന്നതായും സൂചനയുണ്ട്. ...

പിഒകെയിലെ ആക്രമണത്തിന് ശേഷവും അതിര്‍ത്തിയില്‍ തീവ്രവാദ ക്യാമ്പുകള്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്

ഡല്‍ഹി: പാക് അധീന കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷവും അതിര്‍ത്തിയില്‍ തീവ്രവാദ ക്യാമ്പുകള്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറി അക്രമം നടത്താനായി ...

ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാക് വിമാനം;സൈന്യത്തിന് ജാഗ്രതനിര്‍ദ്ദേശം

ഡല്‍ഹി: ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാക് വിമാനം ജമ്മു കാശ്മീരിലെ ആര്‍.എസ് പുര സെക്ടറിന് മീതെ തിങ്കളാഴ്ച ഉച്ചയോടെ മിനിറ്റുകളോളം പറന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സൈന്യം ...

Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist