ബ്രിട്ടീഷ് ഓഫീസറെ വെടിവെച്ച് കൊല്ലാന്‍ ഭഗത്‌സിങ് ഉപയോഗിച്ച തോക്ക് ഇനി ബി.എസ്.എഫ് മ്യൂസിയത്തില്‍
ഡല്‍ഹി: സ്വാതന്ത്ര സമര സേനാനി ഭഗത്‌സിങ് ബ്രിട്ടീഷ് ഓഫീസര്‍ ജോണ്‍ സാന്റേഴ്‌സണെ വെടിവെച്ച് കൊല്ലാന്‍ ഉപയോഗിച്ച തോക്ക് ബി.എസ്.എഫിന്റെ പുതിയ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നു. ധീര രക്തസാക്ഷി ഭഗത്സിങിന്റെ ...