BSP

പിന്തുടരാന്‍ തത്വശാസ്ത്രവും പിന്തുണക്കാന്‍ നേതാവുമില്ലാതെ ഇടത് ബുദ്ധിജീവികള്‍: ”മോദിയെ എതിര്‍ക്കാന്‍ രാഹുലിനെ സ്‌നേഹിക്കേണ്ട ഗതികേട്”

പിന്തുടരാന്‍ തത്വശാസ്ത്രവും പിന്തുണക്കാന്‍ നേതാവുമില്ലാതെ ഇടത് ബുദ്ധിജീവികള്‍: ”മോദിയെ എതിര്‍ക്കാന്‍ രാഹുലിനെ സ്‌നേഹിക്കേണ്ട ഗതികേട്”

രാജ്യം വലിയ ഒരു തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോഴും ഇന്ത്യയിലെ ബുദ്ധിജീവി സമൂഹം വല്ലാത്ത അസ്വസ്ഥതയിലാണ്. അവര്‍ക്ക് പിന്തുണക്കാന്‍ പ്രസ്ഥാനമോ, നേതാവോ ഇല്ലാത്തതാണ് പലരുടേയും പ്രശ്‌നം. നരേന്ദ്രമോദിയെ എന്തും വില ...

“എസ്.പിയും, ബി.എസ്പിയും, കോണ്‍ഗ്രസും ഒത്തുചേര്‍ന്നാലും ഉത്തര്‍ പ്രദേശില്‍ 74 സീറ്റുകള്‍ നേടും”: അമിത് ഷാ

“എസ്.പിയും, ബി.എസ്പിയും, കോണ്‍ഗ്രസും ഒത്തുചേര്‍ന്നാലും ഉത്തര്‍ പ്രദേശില്‍ 74 സീറ്റുകള്‍ നേടും”: അമിത് ഷാ

ഉത്തര്‍ പ്രദേശില്‍ എസ്.പിയും, ബി.എസ്.പിയും, കോണ്‍ഗ്രസും ഒത്തുചേര്‍ന്നാലും ഉത്തര്‍ പ്രദേശില്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 74 സീറ്റുകള്‍ നേടുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ...

2019ല്‍ ബി.ജെ.പി ടിക്കറ്റില്‍ അമര്‍ സിംഗ് മത്സരിച്ചേക്കുമെന്ന് സൂചന

2019ല്‍ ബി.ജെ.പി ടിക്കറ്റില്‍ അമര്‍ സിംഗ് മത്സരിച്ചേക്കുമെന്ന് സൂചന

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മുന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവായിരുന്ന അമര്‍ സിംഗ മത്സരിച്ചേക്കുമെന്ന് സൂചന. ബി.ജെ.പിയുടെ സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്.ബി.എസ്.പി) ...

‘രാഹുലിന്റേത് വിദേശ രക്തം’: മായാവതി പ്രധാനമന്ത്രിയാകുന്ന ദിനത്തിനായി രാജ്യം കാത്തിരിക്കുന്നുവെന്ന് ബിഎസ്പി

‘രാഹുലിന്റേത് വിദേശ രക്തം’: മായാവതി പ്രധാനമന്ത്രിയാകുന്ന ദിനത്തിനായി രാജ്യം കാത്തിരിക്കുന്നുവെന്ന് ബിഎസ്പി

ലഖ്‌നൗ : പ്രതിപക്ഷ സഖ്യ നേതൃസ്ഥാനത്തേക്ക് മായാവതിയുടെ പേര് ഉയര്‍ത്തി കൊണ്ടു വരാന്‍ ബിഎസ്പി. മായാവതി പ്രധാനമന്ത്രിയാകുന്ന ദിനത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന് ബിഎസ്പി ഉപാധ്യക്ഷന്‍ ജയ്പ്രകാശ് സിംഗ് ...

ഇടത് മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച ആ സഖ്യ വാര്‍ത്തയും പൊളിയുന്നു, കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് തുറന്നടിച്ച് ബിഎസ്പി

ഇടത് മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച ആ സഖ്യ വാര്‍ത്തയും പൊളിയുന്നു, കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് തുറന്നടിച്ച് ബിഎസ്പി

ഭോപ്പാല്‍: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസുമായി യാതൊരുവിധത്തിലുള്ള സഖ്യത്തിനും ഇല്ലെന്ന് ബി.എസ്.പി. മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്കും തങ്ങള്‍ മത്സരിക്കുമെന്നും കോണ്‍ഗ്രസ് സഖ്യം ഇല്ലെന്നും പാര്‍ട്ടി ...

ഹിന്ദു ദേവീദേവന്മാരുടെ പ്രതിമകള്‍ തല്ലിതകര്‍ത്ത് വീഡിയൊ പ്രചരിപ്പിച്ചു: നാല് യുവാക്കള്‍ പിടിയില്‍

ഹിന്ദു ദേവീദേവന്മാരുടെ പ്രതിമകള്‍ തല്ലിതകര്‍ത്ത് വീഡിയൊ പ്രചരിപ്പിച്ചു: നാല് യുവാക്കള്‍ പിടിയില്‍

ഉത്തര്‍ പ്രദേശിലെ ബല്ലിയ ജില്ലയില്‍ ഹിന്ദു ദേവീദേവന്മാരുടെ പ്രതിമകള്‍ നശിപ്പിച്ചതിന് നാല് പേരെ ബല്ലിയ പോലീസ് അറസ്റ്റ് ചെയ്തു. ഹരിജന്‍ ബസ്തിയിലാണ് ഇവര്‍ ഹിന്ദു ദേവീദേവന്മാരുടെ പ്രതിമകള്‍ ...

ദളിത് പ്രക്ഷോഭത്തിന് പിന്നിലെ ഗൂഢ നീക്കം പൊളിച്ചു കാട്ടാന്‍ ആര്‍എസ്എസ് : യുപിയില്‍ സമന്വയ ശാഖകള്‍

ദളിത് പ്രക്ഷോഭത്തിന് പിന്നിലെ ഗൂഢ നീക്കം പൊളിച്ചു കാട്ടാന്‍ ആര്‍എസ്എസ് : യുപിയില്‍ സമന്വയ ശാഖകള്‍

  ദളിതരുടെ പ്രക്ഷോഭം ഉണ്ടാക്കിയ മോശം പ്രതിച്ഛായ മറികടക്കാന്‍ യുപിയില്‍ ആര്‍എസ്എസ് നീക്കം തുടങ്ങി. യുപിയിലും മറ്റും വിവിധ യോഗങ്ങള്‍ വിളിച്ചു ചോര്‍ത്ത് പ്രവര്‍ത്തകരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് ...

ഒടുവില്‍ ഇംപീച്ച്‌മെന്റ് നീക്കം ഉപേക്ഷിച്ച് കോണ്‍ഗ്രസ്

ഒടുവില്‍ ഇംപീച്ച്‌മെന്റ് നീക്കം ഉപേക്ഷിച്ച് കോണ്‍ഗ്രസ്

  ഇന്ത്യയുടെ ചീഫ് ജസ്റ്റിസായ ദീപക് മിശ്രയക്കെതിരെ കോണ്‍ഗ്രസ് അടങ്ങുന്ന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം നടത്താനിരുന്ന ഇംപീച്ച്‌മെന്റ് നീക്കം അവസാന നിമിഷത്തില്‍ കോണ്‍ഗ്രസ് വേണ്ടായെന്ന് തീരുമാനിച്ചു. കോണ്‍ഗ്രസിന്റെ ലോക്‌സഭാ ...

”നിങ്ങള്‍ രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുകയാണ്” രാജ്യസഭയില്‍ പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നല്‍കി വെങ്കയ്യ നായിഡു

”നിങ്ങള്‍ രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുകയാണ്” രാജ്യസഭയില്‍ പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നല്‍കി വെങ്കയ്യ നായിഡു

ദിവസങ്ങളായി ലോക്‌സഭയും രാജ്യസഭയും സ്തംഭിക്കുകയാണ്. സ്ഥിതി ഗതികള്‍ ജനാധിപത്യത്തിനെ കൊല്ലുന്നതു പോലെയാണന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ എന്തെങ്കിലും ആവശ്യം പറഞ്ഞ് സഭകളില്‍ ബഹളമുണ്ടാക്കുകയും ...

‘ഞാന്‍ വോട്ടു ചെയ്തത് ബിജെപിയ്ക്ക്’ ബിഎസ്പി എംഎല്‍എയുടെ വെളിപ്പെടുത്തല്‍, യുപിയില്‍ രാജ്യ സഭ വോട്ടെടുപ്പിലെ നാടകീയത തുടരുന്നു,എസ്പി എംഎല്‍എയും കൂറുമാറി

രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടു ചെയ്ത ബിഎസ്പി എംഎല്‍എയ്ക്ക് നേരെ ആക്രമണം

യുപിയില്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വോട്ടു ചെയ്ത ബിഎസ്പി എംഎല്‍എ ആയിരുന്ന അനില്‍ കുമാറിന്റെ സഹോദരന്‍ ദിലീപ് കുമാറിനും കുടുംബത്തിനും നേരെ ഒരു സംഘം ആളുകളുടെ ആക്രമണം. ...

ബിഎസ്പിയുമായി സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ്, ‘കൈരാന ഉപതെരഞ്ഞെടുപ്പിലും ഒരുമിച്ച് നില്‍ക്കും’

ബിഎസ്പിയുമായി സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ്, ‘കൈരാന ഉപതെരഞ്ഞെടുപ്പിലും ഒരുമിച്ച് നില്‍ക്കും’

ലക്‌നോ: ഉത്തര്‍പ്രദേശില്‍ മായാവതിയുടെ ബിഎസ്പിയുമായി സഖ്യം തുടരുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. വരാനിരിക്കുന്ന കൈരാന ഉപതെരഞ്ഞെടുപ്പിലും സഖ്യം തുടരും. പാര്‍ലിമെന്റിലും ഒരുമിച്ച് നീങ്ങുമെന്നും ...

യോഗിക്കെതിരെ യു.പി യില്‍ ചിരവൈരികള്‍ കൈകോര്‍ക്കുന്നു

യോഗിക്കെതിരെ യു.പി യില്‍ ചിരവൈരികള്‍ കൈകോര്‍ക്കുന്നു

ബി.ജെ.പി യുടെ വളര്‍ച്ചക്ക് കടിഞ്ഞാണിടാനായി യു.പിയില്‍ മായാവതിയും അഖിലേഷും കൈകോര്‍ക്കുന്നു. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഈ നീക്കം. ബി.ജെ.പി സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ തങ്ങളുടെ പാര്‍ട്ടി അംഗങ്ങള്‍ വോട്ട് ...

എഎപിക്ക് പിന്നാലെ ബി.എസ്.പിയിലും അഴിമതി വിവാദം; മായാവതിക്കെതിരെ നസിമുദ്ദീന്‍ സിദ്ദീഖി

 ഡല്‍ഹി: ഡല്‍ഹി മുന്‍ മന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ നടത്തിയ അഴിമതി ആരോപണത്തിന് പിന്നലാെ ബി.​എ​സ്.പി അ​ധ്യ​ക്ഷ മാ​യാ​വ​തി​ക്കെതിരെ അഴിമതി ആരോപണവുമായി പാ​ർ​ട്ടി​യി​ൽ​ നി​ന്നും പു​റ​ത്താ​ക്കി​യ നേ​താ​വ് ന​സി​മു​ദ്ദീ​ൻ ...

യുപി തെരഞ്ഞെടുപ്പില്‍ ബിഎസ്പിക്ക് വന്‍ തിരിച്ചടി

ലക്‌നോ: യുപിയില്‍ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. ബിഎസ്പിയുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാകുന്ന വിധത്തിലാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിരിക്കുന്നത്. ലീഡ് നില 20 ...

മുലായം സിങ് യാദവിന്റെ വിശ്വസ്തന്‍ അംബിക ചൗധരി സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് ബി.എസ്.പിയിലേക്ക്

മുലായം സിങ് യാദവിന്റെ വിശ്വസ്തന്‍ അംബിക ചൗധരി സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് ബി.എസ്.പിയിലേക്ക്

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ വിശ്വസ്തനും മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകനുമായ അംബിക ചൗധരി പാര്‍ട്ടിയില്‍ നിന്നും ...

ബിഎസ്പി നേതാവായ മുന്‍ എംപി ബിജെപിയില്‍ ചേര്‍ന്നു

ബിഎസ്പി നേതാവായ മുന്‍ എംപി ബിജെപിയില്‍ ചേര്‍ന്നു

ലഖ്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഎസ്പി മുന്‍ രാജ്യസഭാ എംപിയും പ്രമുഖ നേതാവുമായ നരേന്ദ്ര കശ്യപ് ബിജെപിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ കേശവ് പ്രസാദ് ...

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്; മായാവതിയുടെ സഹോദരന്റെ ആസ്തിയില്‍ 1300 കോടിയുടെ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്; മായാവതിയുടെ സഹോദരന്റെ ആസ്തിയില്‍ 1300 കോടിയുടെ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ബി.എസ്.പി നേതാവ് മായാവതിയുടെ സഹോദരന്‍ ആനന്ദ് കുമാറിന്റെ ആസ്തിയില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. നേരത്തെ 7.5 കോടിയുണ്ടായിരുന്ന ആസ്തി ഇപ്പോള്‍ 1,300 ...

നോട്ട് അസാധുവാക്കല്‍; ബിഎസ്പിയുടെ അക്കൗണ്ടുകളില്‍ 104 കോടിയുടെ നിക്ഷേപം കണ്ടെത്തി

ഡല്‍ഹി: ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുമായി ബന്ധപ്പെട്ട അക്കൗണ്ടുകളില്‍ വന്‍ തുകയുടെ നിക്ഷേപം കണ്ടെത്തി. പാര്‍ട്ടി അധ്യക്ഷ മായാവതിയുടെ സഹോദരന്‍ ആനന്ദ് കുമാറിന്റെ അക്കൗണ്ടിലുള്ളതായി കണ്ടെത്തിയത് 1.43 ...

ഉത്തര്‍പ്രദേശില്‍ ബിഎസ്പി, കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ്സിനും ബിഎസ്പിക്കും ആര്‍എല്‍ഡിക്കും തിരിച്ചടി നല്‍കി നേതാക്കള്‍ ബിജെപിയില്‍. ബിഎസ്പി എംഎല്‍മാരായ ഇന്ദര്‍പാല്‍ സിംഗ്, മംതേഷ് ശാക്യ, മുന്‍ മുഖ്യമന്ത്രി ശ്രീപദ് ...

മായാവതിക്ക് തിരിച്ചടി: യുപിയില്‍ പ്രമുഖ ബിഎസ്പി നേതാവ് ബിജെപിയില്‍ ചേര്‍ന്നു

മായാവതിക്ക് തിരിച്ചടി: യുപിയില്‍ പ്രമുഖ ബിഎസ്പി നേതാവ് ബിജെപിയില്‍ ചേര്‍ന്നു

ലഖനൗ:ബിഎസ്പിക്ക് കനത്ത തിരിച്ചടി നല്‍കി മായാവതിയുടെ അടുത്ത അനുയായിയും മുന്‍ എംപിയുമായ ബ്രജേഷ് പത്തക് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബിഎസ്പി ദേശീയ സെക്രട്ടറിയായിരുന്ന സ്വാമി പ്രസാദ ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist