CAA

അലാഹാബാദിന്റെ ഇനി മുതല്‍ ‘പ്രയാഗ്‌രാജ്’: നടപടികള്‍ ഉടനെന്ന് യോഗി

പൗരത്വ ഭേദഗതി നിയമം; ‘മതപരമായി പീഡനങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുകയെന്നത് ഇന്ത്യയുടെ പാരമ്പര്യം’, വ്യജ പ്രചാരണങ്ങളെ മറികടക്കാന്‍ മുസ്ലീം സമൂഹത്തെ സന്ദര്‍ശിച്ച് യോഗി ആദിത്യനാഥ്

ലഖ്നൗ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തുന്ന വ്യാജ പ്രചാരണങ്ങളെ മറികടക്കാൻ മുസ്ലീം സമൂഹത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിന്റെ ഭാഗമായി സ്വന്തം മണ്ഡലമായ ...

‘വര്‍ഗ്ഗീയ കലാപ രഹിതം, അഴിമതി മുക്തം:നേട്ടങ്ങളുടെ രണ്ട് വര്‍ഷം പിന്നിട്ട് യോഗി സര്‍ക്കാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ മുന്നിട്ടിറങ്ങുന്ന ആദ്യ സംസ്ഥാനമായി ഉത്തർപ്രദേശ്; നടപടി ആരംഭിച്ചു; അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്താന്‍ 75 ജില്ലാ മജിസ്ട്രേറ്റര്‍മാര്‍ക്ക് നിര്‍ദേശം

ലഖ്നൗ: പൗരത്വ ഭേദഗതി നിയമമനുസരിച്ച്‌ ഇന്ത്യയില്‍ പൗരത്വം ലഭിക്കാന്‍ അര്‍ഹതയുള്ള കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കാന്‍ നടപടി ആരംഭിച്ച് ഉത്തര്‍പ്രദേശ് സർക്കാർ. ഇതിലൂടെ സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്നവരെയും കണ്ടെത്തും. ...

പൗരത്വ ഭേദഗതി നിയമം; അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സിഖ് അഭയാർത്ഥികളെ സന്ദർശിച്ച് അമിത് ഷാ, ഗൃഹസമ്പർക്കത്തിന് മികച്ച പ്രതികരണം

പൗരത്വ ഭേദഗതി നിയമം; അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സിഖ് അഭയാർത്ഥികളെ സന്ദർശിച്ച് അമിത് ഷാ, ഗൃഹസമ്പർക്കത്തിന് മികച്ച പ്രതികരണം

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ബോധവത്കരണ പരിപാടിയുടെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സിഖ് അഭയാർത്ഥികളെ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപിയുടെ ഗൃഹസമ്പർക്ക പരിപാടിയുടെ ...

‘സൈന്യത്തിന് നേരെ കല്ലെറിയുന്നവര്‍ക്കെതിരെ നോക്കിയിരിക്കില്ല,ഭീകരരുമായി സര്‍ക്കാര്‍ ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല’കടുത്ത നടപടികളെടുക്കുമെന്ന് അമിത് ഷാ

നിയമസഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ; ‘കോൺ​ഗ്രസിനൊപ്പം കൂടി എഎപിയും പൗരത്വ ഭേദ​ഗതി നിയമത്തെ എതിർത്തു’, മുത്തലാഖ് നിയമം വഴി മുസ്ലീം സ്ത്രീകളുടെ അഭിമാനം സംരക്ഷിച്ചുവെന്നും കേന്ദ്രമന്ത്രി

ഡൽഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഡൽഹിയിൽ ആവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ...

പൗരത്വ ഭേദ​ഗതി നിയമത്തെ അനുകൂലിച്ച്‌ ഓസ്ട്രേലിയയില്‍ പ്രകടനം; മെല്‍ബണിലെ വിക്ടോറിയ പാര്‍ലമെന്റിന് മുന്‍പില്‍ നടന്ന കൂട്ടായ്മയില്‍ പങ്കെടുത്തത് വന്‍ ജനാവലി

പൗരത്വ ഭേദ​ഗതി നിയമത്തെ അനുകൂലിച്ച്‌ ഓസ്ട്രേലിയയില്‍ പ്രകടനം; മെല്‍ബണിലെ വിക്ടോറിയ പാര്‍ലമെന്റിന് മുന്‍പില്‍ നടന്ന കൂട്ടായ്മയില്‍ പങ്കെടുത്തത് വന്‍ ജനാവലി

മെല്‍ബണ്‍: പൗരത്വ ഭേദ​ഗതി നിയമത്തെ പിന്തുണച്ച്‌ കൊണ്ട് ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളില്‍ പ്രകടങ്ങള്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ സംഘടനകളാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. മെല്‍ബണിലെ വിക്ടോറിയ പാര്‍ലമെന്റിന് മുന്‍പില്‍ നടന്ന ...

‘പ്രമേയത്തിന് നിയമസാധുതയില്ല, പൗരത്വ ഭേദ​ഗതി കേന്ദ്രത്തിന്റെ അധികാരപരിധിയിൽ പെടുന്നത്’, ജനങ്ങളുടെ പണം അനാവശ്യമായി വിനിയോ​ഗിക്കാൻ അനുവദിക്കില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

‘ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് നിർവ്വഹിക്കുന്നത്, അതിൽ വീഴ്ച വരുത്തിയാൽ വിമർശിക്കാം, എത്ര സമ്മർദ്ദവും ഭീഷണിയും ഉണ്ടായാലും ഉത്തരവാദിത്തം നിറവേറ്റും’, വിമർശനങ്ങൾക്ക് മറുപടിയുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: പൗരത്വ ഭേ​ദ​ഗതി നിയമവുമായി ബന്ധപ്പെട്ടുയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രം​ഗത്ത്. ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് താൻ നിർവ്വഹിക്കുന്നതെന്ന് ​ഗവർണർ പറഞ്ഞു. അതിൽ വീഴ്ച ...

‘കശ്മീരിലെ ജനങ്ങള്‍ സന്തുഷ്ടരാണ്’;അതൃപ്തി കോണ്‍ഗ്രസിനും ഇമ്രാനും മാത്രമെന്ന് കിരണ്‍ റിജിജു

‘പൗരത്വ ഭേദ​ഗതി നിയമം മുസ്ലീംങ്ങൾക്ക് എതിരല്ല, നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയ കേരളത്തിന്റെ നടപടി രാഷ്ട്രീയ ​ഗിമ്മിക്ക്’, രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു

കൊച്ചി: പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയ കേരളത്തിന്റെ നടപടി നിയമസഭ രാഷ്ട്രീയ ​ഗിമ്മിക്കെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പൗരത്വ ഭേദ​ഗതി ...

അഴിമതിക്കെതിരെ ശക്തമായ സന്ദേശവുമായി കേന്ദ്ര സർക്കാർ; അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിടും

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട മിഥ്യകളും യാഥാര്‍ഥ്യങ്ങളും; ചര്‍ച്ചയ്ക്ക് ബോളിവുഡ് താരങ്ങളെ ക്ഷണിച്ച് ബിജെപി

മുംബൈ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട 'മിഥ്യകളെ കുറിച്ചും യാഥാര്‍ഥ്യങ്ങളെ കുറിച്ചും' ചര്‍ച്ച ചെയ്യാന്‍ ബോളിവുഡ് താരങ്ങളെ ക്ഷണിച്ച് ബിജെപി. ഞായറാഴ്ച മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് ...

വിദേശ രാജ്യങ്ങളില്‍ നിന്നും പൗരത്വ ഭേദഗതി നിയമത്തിന് വലിയ ജനപിന്തുണ; നിയമത്തെ അനുകൂലിച്ച് ലണ്ടന്‍ നഗരത്തില്‍ ഇന്ത്യന്‍ വംശജരുടെ വൻപ്രകടനം

വിദേശ രാജ്യങ്ങളില്‍ നിന്നും പൗരത്വ ഭേദഗതി നിയമത്തിന് വലിയ ജനപിന്തുണ; നിയമത്തെ അനുകൂലിച്ച് ലണ്ടന്‍ നഗരത്തില്‍ ഇന്ത്യന്‍ വംശജരുടെ വൻപ്രകടനം

ലണ്ടന്‍: വിദേശ രാജ്യങ്ങളില്‍ നിന്നും പൗരത്വ ഭേദഗതി നിയമത്തിന് വലിയ ജനപിന്തുണ. നിയമത്തെ പിന്തുണച്ച്‌ ലണ്ടന്‍ നഗരത്തില്‍ പ്രകടനം നടന്നു. പാര്‍ലമെന്റ് ക്വയറില്‍ നടന്ന മാര്‍ച്ചില്‍ ഇന്ത്യന്‍ ...

രാജ്യസഭയിലെ കന്നി പ്രസംഗത്തില്‍ കോണ്‍ഗ്രസിനെ തൊലിയുരിച്ച് അമിത് ഷാ: ‘ഇപ്പോള്‍ പക്കാവട വില്‍ക്കുന്നവരുടെ അടുത്ത തലമുറ വ്യവസായികളായി മാറും’

പൗരത്വ ഭേദഗതി നിയമം; ബിജെപിയുടെ ബഹുജന സമ്പര്‍ക്ക പരിപാടിക്ക് ഇന്ന് തുടക്കം, അമിത് ഷാ ഉദ്ഘാടനം ചെയ്യും

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച്‌ രാജ്യമെങ്ങും നടത്തുന്ന ബിജെപിയുടെ ബഹുജന സമ്പര്‍ക്ക പരിപാടിക്ക് ഇന്ന് തുടക്കം കുറിക്കും. ഡല്‍ഹിയില്‍ നടക്കുന്ന പരിപാടി കേന്ദ്ര ആഭ്യന്തര മന്ത്രിയും ...

ഒറീസയ്ക്ക് വേണ്ടത് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ഒഡിയ സംസാരിക്കാനും അറിയാവുന്ന മുഖ്യമന്ത്രി: അമിത് ഷാ

പൗരത്വ ഭേദ​ഗതി നിയമത്തിൽ പ്രചരണം ശക്തമാക്കാൻ ബിജെപി തീരുമാനം; നിയമത്തെ അനുകൂലിച്ചുള്ള റാലിയിൽ പങ്കെടുക്കാൻ അമിത് ഷാ കേരളത്തിലേക്ക്

കൊച്ചി: പൗരത്വ ഭേദ​ഗതി നിയമത്തെ അനുകൂലിച്ചുള്ള റാലിയിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തും. ഈ മാസം 15 നു ശേഷം ആണ് അമിത് ഷാ ...

ഓണത്തിന് ഗൾഫിൽനിന്നു കൂടുതൽ വിമാന സർവീസുകൾ ;മന്ത്രിയുടെ ഉറപ്പെന്ന് വി.മുരളീധരന്‍

‘ഗവര്‍ണര്‍ ദേശീയവാദിയായ മുസ്ലിം, വര്‍ഗ്ഗീയ വാദികളും അവരുടെ പിന്തുണയില്‍ വോട്ടു നേടുന്നവരും അദ്ദേഹത്തോട് ഏറ്റുമുട്ടുന്നതാണ് കാണുന്നത്’, ഗവര്‍ണറെ കേരളത്തില്‍ നിന്ന് ഓടിക്കാമെന്ന മനപ്പായസം ആരും ഉണ്ണേണ്ടെന്ന് വി. മുരളീധരന്‍

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരട്ടിയോടിക്കാന്‍ സര്‍വ്വ സന്നാഹങ്ങളും പുറത്തെടുക്കുകയാണെന്നും അദ്ദേഹത്തെ കേരളത്തില്‍ നിന്ന് ഓടിക്കാമെന്ന ...

മുഗളന്മാര്‍ ഇന്ത്യയിലെത്തിയ കൊള്ളക്കാരെന്ന് യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മ

‘കലാപകാരികളെയും സാമൂഹ്യവിരുദ്ധരെയും ആദരിക്കുന്ന എസ്പിയുടെ ഡിഎന്‍എയാണ് പ്രകടമാകുന്നത്’, ബംഗ്ലാദേശികള്‍ക്കും റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്കും പൗരത്വം നല്‍കണമെന്ന് എസ്പി നേതാക്കള്‍ തുടര്‍ച്ചയായി പറയുന്നത് ദൗര്‍ഭാഗ്യകരമെന്ന് യുപി ഉപമുഖ്യമന്ത്രി

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പെന്‍ഷന്‍ വാഗ്ദാനം ചെയ്ത സമാജ്‌വാദി പാര്‍ട്ടിക്കെതിരെ വിമർശനവുമായി യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മ രം​ഗത്ത്. കലാപകാരികളെയും സാമൂഹ്യവിരുദ്ധരെയും ...

പെരുമാറ്റച്ചട്ടങ്ങളില്‍ ഐസിസി സ്ഥിരത പാലിക്കണമെന്ന് വിരാട് കോഹ്‌ലി

‘നിയമത്തെക്കുറിച്ച് പൂർണ്ണമായ അറിവില്ലാതെ നിരുത്തരവാദപരമായി അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല’ പൗരത്വ ​ഭേദ​ഗതി നിയമത്തെക്കുറിച്ച് വിരാട് കോഹ്‌ലി

പൗരത്വ ​ഭേദ​ഗതി നിയമത്തെക്കുറിച്ച് വ്യക്തമായും പൂർണമായിട്ടുമുള്ള അറിവില്ലാതെ അഭിപ്രായം പറയാൻ ആ​ഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഗോഹത്തിയിൽ ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ...

പ്രഹ്‌ളാദ് ലോധിയുടെ അംഗത്വം പുഃനസ്ഥാപിച്ചു; മധ്യപ്രദേശ് നിയമസഭയില്‍ ബി.ജെ.പി ക്ക് വീണ്ടും 108 സീറ്റ്

‘പൗ​ര​ത്വ​ ഭേ​ദ​ഗ​തി​ നി​യമത്തെ എ​തി​ര്‍​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളെ കേ​ന്ദ്ര​ത്തി​നു പി​രി​ച്ചു​വി​ടാനാകും’, രാ​ഷ്ട്ര​പ​തി​ക്ക് 356-ാം വ​കു​പ്പ് പ്ര​കാ​ര​മു​ള്ള അ​ധി​കാ​രം ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും ബി​ജെ​പി എം​പി

ഭോ​പ്പാ​ല്‍: പൗ​ര​ത്വ​ ഭേ​ദ​ഗ​തി​ നി​യ​മത്തെ എ​തി​ര്‍​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളെ കേ​ന്ദ്ര​ത്തി​നു പി​രി​ച്ചു​വി​ടാ​ന്‍ ക​ഴി​യു​മെ​ന്ന് ബി​ജെ​പി എം​പി ഉ​ദ​യ് പ്ര​താ​പ് സിം​ഗ്. നി​യ​മ​ഭേ​ദ​ഗ​തി ന​ട​പ്പി​ലാ​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത സം​സ്ഥാ​ന​ങ്ങ​ളി​ല്‍ രാ​ഷ്ട്ര​പ​തി​ക്ക് 356-ാം ...

മംഗളൂരുവില്‍ അക്രമം അഴിച്ചുവിടാന്‍ പ്രതിഷേധക്കാര്‍: മീഡിയ വണ്‍ ഉള്‍പ്പടെ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് പോലിസ്, അക്രമത്തിന് പിന്നില്‍ മലയാളികളെന്ന് കര്‍ണാടക സര്‍ക്കാര്‍

പൗരത്വ ഭേദ​ഗതി നിയമത്തിന്റെ പേരില്‍ ഡല്‍ഹിയിൽ അക്രമം നടത്തിയത് ബംഗ്ലാദേശികള്‍: നിര്‍ണ്ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു

ഡല്‍ഹി: പൗരത്വ ഭേദ​ഗതി നിയമത്തിന്റെ പേരില്‍ ഡല്‍ഹിയിൽ നടന്ന കലാപങ്ങള്‍ക്ക് ബംഗ്ലാദേശ് ബന്ധമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. സീമാപുരിയില്‍ നടന്ന കലാപത്തില്‍ ബംഗ്ലാദേശികളായ 15 ...

പാക്കിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന നയതന്ത്ര നീക്കങ്ങളെ തടഞ്ഞ് ഇറാൻ: ഇന്ത്യ വിരുദ്ധ പോസ്റ്ററുകൾ മഷാദിലെ നയതന്ത്ര ആസ്ഥാനത്ത് നിന്ന് ബലമായി നീക്കം ചെയ്തു

‘കുറ്റകൃത്യം ആവര്‍ത്തിക്കുന്നവര്‍, പഴയ ശീലങ്ങള്‍ മാറ്റാന്‍ ബുദ്ധിമുട്ടാണ്; വ്യാജ വീഡിയോ പങ്കുവച്ച ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച്‌ ഐക്യരാഷ്ട്ര സഭ ഇന്ത്യൻ പ്രതിനിധി അക്ബറുദ്ദീന്‍

ന്യൂയോര്‍ക്ക്: യുപിയിലെ മുസ്ലിങ്ങളെ ഇന്ത്യന്‍ പോലീസ് വംശഹത്യ നടത്തുന്നെന്ന തലക്കെട്ടില്‍ ട്വിറ്ററില്‍ വ്യാജ വീഡിയോകള്‍ പങ്കുവെച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച്‌ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ ...

കർഫ്യൂ ലംഘിച്ചു; യുപിയിൽ കണ്ണൻ ​ഗോപിനാഥൻ പൊലീസ് കസ്റ്റഡിയിൽ

കർഫ്യൂ ലംഘിച്ചു; യുപിയിൽ കണ്ണൻ ​ഗോപിനാഥൻ പൊലീസ് കസ്റ്റഡിയിൽ

ലഖ്നൗ: മലയാളിയായ മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥൻ കണ്ണൻ ​ഗോപിനാഥൻ പൊലീസ് കസ്റ്റഡിയിൽ. ഉത്തർപ്രദേശ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കർഫ്യൂ ലംഘിച്ചതിനാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൗരത്വ ഭേ​ദ​ഗതി നിയമത്തിനെതിരായ പ്രക്ഷോഭവുമായി ...

”മുസ്ലിം സ്ത്രീകള്‍ സമരത്തിനിറങ്ങുന്നത് ഇസ്ലാമിക വിരുദ്ധം, പിന്തിരിയണം” : നിര്‍ദ്ദേശം നല്‍കി ഇ.കെ. സമസ്ത വിഭാഗം

‘അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവര്‍ക്ക് പെന്‍ഷന്‍ നല്‍കും’, വാഗ്ദാനവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ്

ലഖ്‌നൗ: അടുത്ത തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം ചെയ്തവര്‍ക്ക് പെന്‍ഷന്‍ വാ​ഗ്ദാനവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ്. ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗധരിയാണ് ...

മുത്തലാഖ് എതിർക്കുന്നവർ ഭാവിയിൽ വലിയ വില നൽകേണ്ടി വരുമെന്ന് കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വി

‘അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു മ​ത​പീ​ഡ​ന​ത്താ​ല്‍ പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ഇ​ന്ത്യ അ​ഭ​യം ന​ല്‍​കു​ന്നതിൽ അ​ഭി​മാ​നി​ക്കു​ക​യാ​ണു വേ​ണ്ടത്’,​ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മത്തിനെതിരെ പ്ര​തി​ഷേ​ധി​ക്കു​ന്ന പ്ര​തി​പ​ക്ഷ​ത്തിനെതിരെ രൂക്ഷ വിമർശനവുമായി മു​ക്താ​ര്‍ അ​ബാ​സ് ന​ഖ്‌​വി

​ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മത്തെ എ​തി​ര്‍​ത്തു പ്ര​തി​ഷേ​ധി​ക്കു​ന്ന പ്ര​തി​പ​ക്ഷ​ത്തിനെതിരെ രൂക്ഷ വിമർശനവുമായി കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി മു​ക്താ​ര്‍ അ​ബാ​സ് ന​ഖ്‌​വി. അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു മ​ത​പീ​ഡ​ന​ത്താ​ല്‍ പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ഇ​ന്ത്യ ...

Page 13 of 17 1 12 13 14 17

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist