ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കേബില്കാര് പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ : മോദിയുടെ മണ്ഡലമായ വാരണാസിയില്‍ ആദ്യഘട്ടത്തില്‍ നടപ്പിലാക്കും
ഗതാഗതകുരുക്ക് കുറയ്ക്കുന്നതിന് രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ കേബിൾ കാർ സംവിധാനം നടപ്പാക്കാൻ കേന്ദ്ര സർക്കാർ.ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ആണ് കേബിൾ കാർ സർവ്വീസിന്റെ സാധ്യത ...