റോഡരികില്‍ മാലിന്യം ഉപേക്ഷിച്ച് പോകുന്നവരെ ജാഗ്രത ; തത്സമയം പിടികൂടും , ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ സംവിധാനവുമായി കെല്‍ട്രോണ്‍
മാലിന്യം റോഡില്‍ തള്ളിമടങ്ങുന്നവര് സൂക്ഷിക്കുക. നിങ്ങളെ കുടുക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ കാത്തിരിക്കുന്നു. മാലിന്യം തള്ളി രണ്ട് മിനിറ്റിനകം മാലിന്യം ഉപേക്ഷിച്ചതിന്റെ ദൃശ്യം , വീഡിയോ , ...