ക്രിസ്തുമസ് കരോളിലേക്ക് വാഹനം ഓടിച്ചുകയറ്റി : 20ഓളം പേര്‍ക്ക് പരിക്ക്, ഒരാള്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ട്
പോര്‍ട്ട്ലാന്റ്: വിസ്കോണ്‍സിനിലെ വൗകെഷയില്‍ തിരക്കേറിയ ക്രിസ്മസ് പരേഡിലൂടെ ഒരാള്‍ കാര്‍ ഓടിച്ചുകയറി 20ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്. മില്‍വാക്കിയില്‍ നിന്ന് 20 ...