cbi

അഴിമതിക്കേസ്, കാര്‍ത്തി ചിദംബരത്തെ വീണ്ടും ചോദ്യം ചെയ്ത് സിബിഐ

അഴിമതിക്കേസ്, കാര്‍ത്തി ചിദംബരത്തെ വീണ്ടും ചോദ്യം ചെയ്ത് സിബിഐ

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അഴിമതിക്കേസില്‍ സിബിഐക്ക് മുന്നില്‍ ഹാജരായി. രണ്ടാം തവണയാണ് കാര്‍ത്തി ചോദ്യംചെയ്യലിനു ഹാജരാകുന്നത്. രാവിലെ 10.30 ...

കോണ്‍ഗ്രസിനെ കുരുക്കിലാക്കി വീണ്ടും സിബിഐ: ബിക്കാനിര്‍ ഭൂമി ഇടപാടില് റോബര്‍ട്ട് വാദ്രയ്‌ക്കെതിരെ അന്വേഷണം

ജയ്പൂര്‍: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് നിര്‍ദ്ദേശം. രാജസ്ഥാനിലെ ബിക്കാനിര്‍ ഭൂമി ഇടപാടിലാണ് സിബിഐ അന്വേഷണത്തിന് രാജസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. ...

അരിയില്‍ ഷുക്കൂര്‍ വധക്കേസ്, സിപിഎം നേതാക്കള്‍ക്കെതിരെ അന്വേഷണം പുനരാരംഭിച്ചു

അരിയില്‍ ഷുക്കൂര്‍ വധക്കേസ്, സിപിഎം നേതാക്കള്‍ക്കെതിരെ അന്വേഷണം പുനരാരംഭിച്ചു

കണ്ണൂര്‍:  അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ സിബിഐ അന്വേഷണം പുനരാരംഭിച്ചു. പി ജയരാജനും ടി വി രാജേഷും ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയാണ് അന്വേഷണം ആരംഭിച്ചത്.  സിബിഐയുടെ തിരുവനന്തപുരം ...

ഭഗല്‍പുര്‍ ശ്രജന്‍ അഴിമതി, അന്വേഷണം സിബിഐയ്ക്ക് വിട്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍

പാറ്റ്‌ന: ഭഗല്‍പുര്‍ ശ്രജന്‍ അഴിമതിയില്‍ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ധനമന്ത്രിയായിരുന്ന 2005-2013 കാലഘട്ടത്തില്‍ ...

ജിഷ്‌ണു പ്രണോയിയുടെ മരണം, കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിബിഐക്ക് അമ്മ മഹിജയുടെ കത്ത്

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളജ് വിദ്യാർഥി ജിഷ്‌ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം വേഗം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മഹിജ സി.ബി.ഐയ്‌ക്ക് കത്തയയ്ക്കും. കേസ് ഏറ്റെടുക്കാൻ ...

പാര്‍ലിമെന്ററി സമിതി നിര്‍ദ്ദേശിച്ചു, ബൊഫോഴ്‌സ് കേസില്‍ പുനഃരന്വേഷണമാകാമെന്ന് സിബിഐ

പാര്‍ലിമെന്ററി സമിതി നിര്‍ദ്ദേശിച്ചു, ബൊഫോഴ്‌സ് കേസില്‍ പുനഃരന്വേഷണമാകാമെന്ന് സിബിഐ

ഡല്‍ഹി: ബൊഫോഴ്‌സ് കേസില്‍ പുനരന്വേഷണമാകാമെന്ന് പാര്‍ലമെന്ററി പാനലിനോട് സിബിഐ. പ്രതിരോധവുമായി ബന്ധപ്പെട്ട പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ് കേസിന്റെ പുനരന്വേഷണ സാധ്യത തേടിയത്. പാര്‍ലിമെന്ററി സമിതിക്ക് ഇത് സംബന്ധിച്ച് ...

കതിരൂര്‍ മനോജ് വധക്കേസ്, പ്രതികളെ കണ്ണൂരിലേക്ക് മാറ്റിയത് കോടതിയെ അറിയിക്കാതെയെന്ന് സി ബി ഐ

കൊച്ചി: കണ്ണൂരിലെ ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളെ കണ്ണൂരിലേക്ക് മാറ്റണമെന്ന് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതിയുടെ തീരുമാനം ഉണ്ടാകുന്നതിനു മുന്‍പേ കണ്ണൂരിലേക്കു മാറ്റിയെന്ന് സി ...

കാര്‍ത്തി ചിദംബരത്തിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

ഡല്‍ഹി: മുന്‍ ധനകാര്യമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സി.ബി.ഐയുടേയും ആവശ്യപ്രകാരം ആഭ്യന്തര മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്. പി.ചിദംബരം ...

ഇന്ത്യന്‍ നിര്‍മ്മിത ബോഫോഴ്‌സ് പീരങ്കികളില്‍ ചൈനീസ് വ്യാജന്‍ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് സിബിഐ

ഇന്ത്യന്‍ നിര്‍മ്മിത ബോഫോഴ്‌സ് പീരങ്കികളില്‍ ചൈനീസ് വ്യാജന്‍ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് സിബിഐ

ഡല്‍ഹി: ബോഫോഴ്‌സ് തോക്കുകളുടെ മാതൃകയില്‍ ഇന്ത്യയില്‍ നിര്‍മിച്ച ധനുഷ് പീരങ്കികളില്‍ ചൈനീസ് വ്യാജന്‍ കയറിക്കൂടിയതില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. പീരങ്കിക്കുവേണ്ട ഉപകരണങ്ങളില്‍ ജര്‍മന്‍ നിര്‍മിതമെന്ന വ്യാജേന ചൈനയില്‍ ...

മല്യക്ക് ലോണുകള്‍ തിരിച്ചടയ്ക്കാന്‍ യാതൊരു താല്‍പര്യവുമില്ലെന്ന് സിബിഐ റിപ്പോര്‍ട്ട്

മല്യക്ക് ലോണുകള്‍ തിരിച്ചടയ്ക്കാന്‍ യാതൊരു താല്‍പര്യവുമില്ലെന്ന് സിബിഐ റിപ്പോര്‍ട്ട്

മുംബൈ: വിവാദ മദ്യവ്യവസായി വിജയ് മല്യ ലോണുകള്‍ തിരിച്ചടയ്ക്കാന്‍ ഒരിക്കല്‍പ്പോലും താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് കുറ്റപ്പെടുത്തി സിബിഐയുടെ റിപ്പോര്‍ട്ട്. മല്യയേയും മറ്റ് 10 പേരെയും പ്രതികളാക്കിയ കേസിന്റെ അനുബന്ധ ...

അഴിമതിയാരോപണം: ഡല്‍ഹി ഉപമുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് സിബിഐ

ഡല്‍ഹി: കേജ്രിവാള്‍ സര്‍ക്കാരിന്റെ 'ടോക്ക് ടു എകെ' എന്ന സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍ പരിപാടിയില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ചോദ്യം ചെയ്ത് സിബിഐ. ...

ജിഷ്ണു പ്രണോയിയുടെ മരണം, സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

  തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ആയിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ ...

‘ഫസലിന്റെ സഹോദരന്‍ സിപിഐഎം പ്രവര്‍ത്തകന്‍, കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സിബിഐ’; കുറ്റസമ്മതമൊഴി നിഷേധിച്ച് സുബീഷിന്റെ ഹര്‍ജി കോടതിയില്‍

കൊച്ചി: തലശേരി ഫസല്‍ വധക്കേസില്‍ പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് സിപിഐഎം പ്രവര്‍ത്തകനായ ഫസലിന്റെ സഹോദരന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് സിബിഐ. തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരനായ തലശേരി ആണ്ടല്ലൂര്‍കടവ് ...

‘ലൗ ജിഹാദി’ല്‍ ആദ്യകുറ്റപത്രം നല്‍കി സിബിഐ: നടപടി ദേശീയ ഷൂട്ടിംഗ് താരത്തെ വഞ്ചിച്ച കേസില്‍

‘ലൗ ജിഹാദി’ല്‍ ആദ്യകുറ്റപത്രം നല്‍കി സിബിഐ: നടപടി ദേശീയ ഷൂട്ടിംഗ് താരത്തെ വഞ്ചിച്ച കേസില്‍

റാഞ്ചി: ദേ​ശീ​യ ഷൂ​ട്ടിം​ഗ് താ​രത്തിന്‍റെ പരാതിയില്‍ ലൗ ​ജി​ഹാദ് കേ​സി​ലെ ആ​ദ്യ​ കു​റ്റ​പ​ത്രം അന്വേഷണ ഏജൻസിയായ സി​.ബി​.ഐ കോടതിയിൽ സമർപ്പിച്ചു. ഇ​സ്ലാം മ​തം സ്വീ​ക​രി​ക്കാ​ൻ നിർബന്ധിച്ചുവെന്ന് ആരോപിച്ച് ...

കലാഭവന്‍ മണിയുടെ മരണം;  കേസ് സിബിഐ ഏറ്റെടുത്തു

കൊച്ചി: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് തീരുമാനം. ചാലക്കുടി സിഐ കേസ് ഡയറി സിബിഐ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഫോറന്‍സിക് ...

കേജ്രിവാളിനെതിരെ സിബിഐയ്ക്കു പരാതി നല്‍കുമെന്ന് മുന്‍ എഎപി നേതാവ് കപില്‍ മിശ്ര

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ മുന്‍ എഎപി നേതാവ് കപില്‍ മിശ്ര ഇന്നു സിബിഐയ്ക്കു പരാതി നല്‍കും. ചൊവ്വാഴ്ച രാവിലെ സിബിഐ ഓഫീസില്‍ എത്തുമെന്നും തന്റെ ...

നിയമവിരുദ്ധമായി ഹരിയാനയില്‍ ഭൂമി സ്വന്തമാക്കി?; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയേയും രാഹുലിനേയും  ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ

നിയമവിരുദ്ധമായി ഹരിയാനയില്‍ ഭൂമി സ്വന്തമാക്കി?; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയേയും രാഹുലിനേയും ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഹരിയാനയിലെ ഭൂമി സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ. ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ ...

എയര്‍സെല്‍ മാക്‌സിസ് അഴിമതിക്കേസ്; ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കുമെന്ന് സിബിഐ

എയര്‍സെല്‍ മാക്‌സിസ് അഴിമതിക്കേസ്; ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കുമെന്ന് സിബിഐ

ഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരത്തിന്റെ പങ്ക് അന്വേഷിച്ച് വരികയാണെന്ന് സുപ്രിം കോടതിയില്‍ സിബിഐ. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ...

കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് സിബിഐ; ദുരൂഹതകള്‍ ഉണ്ടെന്നു തിരുത്തി ഹൈക്കോടതി

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികതയോ ദുരൂഹതയോ ഇല്ലാത്തതിനാല്‍ കേസ് ഏറ്റെടുക്കാന്‍ ആവില്ലെന്ന് ഹൈക്കോടതിയില്‍ സിബിഐ. എന്നാല്‍ ദുരൂഹതകള്‍ ഉണ്ടെന്നു ഹൈക്കോടതി വ്യക്തമാക്കി. മരണം സംബന്ധിച്ച ...

ലാവ്‌ലിന്‍ ഇടപാടില്‍ ഗൂഢാലോചനയുണ്ടെന്ന് ഹൈക്കോടതിയില്‍ സിബിഐ

കൊച്ചി: ലാവ്‌ലിന്‍ ഇടപാടില്‍ ഗൂഢാലോചനയുണ്ടെന്ന് ഹൈക്കോടതിയില്‍ സിബിഐ. വിചാരണ ഘട്ടത്തില്‍ മാത്രമേ ഗൂഢാലോചന തെളിയിക്കപ്പെടുകയുള്ളുവെന്നും സിബിഐക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്ററി ജനറല്‍ കോടതിയെ അറിയിച്ചു. പിണറായിക്ക് ...

Page 17 of 20 1 16 17 18 20

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist