അഴിമതിക്കെതിരെ ശക്തമായ സന്ദേശവുമായി കേന്ദ്ര സർക്കാർ; അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിടും
ലണ്ടൻ: ഉദ്യോഗസ്ഥ തലത്തിലെ അഴിമതിക്കെതിരെ ശക്തമായ നടപടികളുമായി കേന്ദ്രസർക്കാർ. വിവിധ വകുപ്പുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ശേഖരിച്ചു വരുന്നതായും ഉടൻ നടപടിയുണ്ടാകുമെന്നും കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി ...