central government

മമതയ്ക്ക് ‘ജയ് ശ്രീ റാം ‘ എഴുതിയ പത്ത് ലക്ഷം കാര്‍ഡുകളയച്ച് ബിജെപി

‘കൊറോണയെ നേരിടുന്നതില്‍ പശ്ചിമ ബംഗാൾ പരാജയം’: മമതയ്‌ക്ക് കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്

കൊല്‍ക്കത്ത: കൊറോണയെ നേരിടുന്നതില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പശ്ചിമ ബംഗാള്‍ പരാജയമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കൊറോണ മരണ നിരക്ക് ഏറ്റവും കൂടുതല്‍ പശ്ചിമ ബംഗാളിലാണെന്നും, രോഗനിര്‍ണയ പരിശോധനകള്‍ ...

നിയമാനുസൃത ഗർഭഛിദ്രത്തിന്റെ കാലപരിധി ഉയർത്തും : നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ

‘ഗര്‍ഭിണികളേയും പ്രായമായവരേയും രോഗികളേയും സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കുന്നത് വെല്ലുവിളി’; ഇളവ് തേടി കേന്ദ്രത്തെ സമീപിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ മാര്‍ഗനിര്‍ദേശത്തില്‍ ഇളവ് തേടി കേന്ദ്രത്തെ സമീപിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഗര്‍ഭിണികളേയും പ്രായമായവരേയും രോഗികളേയും കുട്ടികളേയും സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കുന്നത് വെല്ലുവിളിയാണ്. അതിനാല്‍ ...

തിരിച്ചെത്തുന്ന പ്രവാസികൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തോയെന്ന് ഹൈക്കോടതി : നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

‘കൊറോണ പരിശോധന നിർബന്ധമല്ല, കുടുങ്ങി കിടക്കുന്നവർക്ക് മുൻ​ഗണന, 14 ദിവസം ക്വാറന്റൈൻ’; പ്രവാസികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസർക്കാർ

ഡല്‍ഹി: പ്രവാസികളെ തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. കൊറോണ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ യാത്രചെയ്യാന്‍ അനുവദിക്കൂ. ജോലി നഷ്ടപ്പെട്ട പ്രവാസികള്‍, വിസാ കാലാവധി കഴിഞ്ഞവര്‍, ചികിത്സ ...

സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ സര്‍ക്കാര്‍ വീണ്ടും നിര്‍ബന്ധമാക്കിയേക്കും

‘അവശേഷിക്കുന്ന പത്താം ക്ലാസ് പരീക്ഷകള്‍ നടത്തില്ല’; ഉത്തരവുമായി കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്ത് അവശേഷിക്കുന്ന സിബിഎസ്‌ഇ അടക്കമുളള പത്താംക്ലാസ് പരീക്ഷകള്‍ നടത്തേണ്ടതില്ലെന്ന് തീരുമാനവുമായി കേന്ദ്രസർക്കാർ. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി ...

‘അച്ഛൻ കൃഷ്ണഭക്തൻ, ബന്ധുക്കൾ അയ്യപ്പഭക്തർ, ആരുടെയും വിശ്വാസത്തെ നോവിക്കില്ല’; മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന് ധനസമാഹരണം നടത്തി ഇ പി ജയരാജൻ

പ്രവാസികളുടെ തിരികെയെത്തൽ: വീടുകളില്‍ ക്വാറന്റൈന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് അനുമതി തേടുമെന്ന് മന്ത്രി ഇ പി ജയരാജന്‍

തിരുവനന്തപുരം: കൊറോണയെ തുടർന്ന് കേരളത്തിലേക്ക് തിരികെയെത്തുന്ന പ്രവാസികള്‍ക്ക് വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യം അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അനുമതി തേടുമെന്ന് മന്ത്രി ഇ പി ജയരാജന്‍. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത് പൊതുമാര്‍​ഗനിര്‍ദേശമാണെന്നും ...

റേഷന്‍ ഉത്പന്നങ്ങള്‍ വാങ്ങാത്തവരുടെ റേഷന്‍ കാര്‍ഡുകള്‍ മരവിപ്പിക്കുന്നു

പി​എം​ജി​കെ​വൈ പദ്ധതി: റേ​ഷ​ന്‍ വി​ഹി​ത​ത്തോ​ടൊ​പ്പം ഒ​രു കി​ലോ പ​യ​ര്‍​വ​ര്‍​ഗം സൗ​ജ​ന്യമായി അനുവദിച്ച് കേന്ദ്രസർക്കാർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​ഞ്ഞ, പി​ങ്ക് കാ​ര്‍​ഡു​കാ​ര്‍​ക്ക് ഒ​രു കി​ലോ പ​യ​ര്‍​വ​ര്‍​ഗം സൗ​ജ​ന്യ​മാ​യി അനുവദിച്ച് കേന്ദ്രസർക്കാർ. എ​എ​വൈ (മ​ഞ്ഞ നി​റ​ത്തി​ലു​ള്ള റേ​ഷ​ന്‍ കാ​ര്‍​ഡ്), പ്ര​യോ​റി​റ്റി (പി​ങ്ക് നി​റ​ത്തി​ലു​ള്ള റേ​ഷ​ന്‍ ...

സംസ്ഥാന ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ: എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും, എ.എന്‍.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാര്‍

‘പ്രവാസികളെ തിരികെ കൊണ്ടുവരാനുള്ള കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹം’ : ആശ്വാസം പകരുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെതെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പ്രവാസി ഇന്ത്യക്കാരെ വ്യാഴാഴ്ച മുതല്‍ തിരികെ എത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മലയാളികളായ പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന ...

‘കൊറോണക്കെതിരായ നീണ്ട യുദ്ധത്തിൽ രാഷ്ട്രം ഒറ്റക്കെട്ട്’: രാജ്യം തീരുമാനമെടുത്ത വേ​ഗത്തെ ലോകം അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

‘പ്രവാസികളുടെ മടക്കം വ്യാഴാഴ്ച മുതൽ’: അർഹതപ്പെട്ടവരുടെ പട്ടിക എംബസികൾ തയ്യാറാക്കുമെന്ന് കേന്ദ്രസർക്കാർ

ഡൽഹി: പ്രവാസികളുടെ മടക്കം വ്യാഴാഴ്ച മുതലെന്ന് കേന്ദ്രസർക്കാർ. അർഹതപ്പെട്ടവരുടെ പട്ടിക എംബസികൾ തയ്യാറാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറഞ്ഞു. വിമാനമാർ​ഗവും കപ്പൽമാർ​ഗവും ആണ് പ്രവാസികളെ ഇന്ത്യയിലേക്ക് എത്തിക്കുക. യാത്രാക്കൂലികൾ ...

മലയാളികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പുതുവത്സര സമ്മാനം; ‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതി പ്രകാരം ഇനിമുതല്‍ 11 സംസ്ഥാനങ്ങളില്‍ നിന്നും റേഷന്‍ വാങ്ങാം

‘കേരളത്തിന് പുറമെ 15 സംസ്ഥാനങ്ങളില്‍ നിന്ന് ഇനി റേഷന്‍ വാങ്ങാം’: ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയിൽ 11 സംസ്ഥാനങ്ങളെക്കൂടി പട്ടികയിൽ ഉള്‍പ്പെടുത്തി ​കേന്ദ്രസർക്കാർ

തിരുവനന്തപുരം: കേരളത്തിന് പുറമെ രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികള്‍ക്ക് ഇനി റേഷന്‍ വാങ്ങാം. കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, ഹരിയാന, രാജസ്ഥാന്‍, ...

സംസ്ഥാന സര്‍ക്കാരിന് പണി നല്‍കി മോദി: ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് അര്‍ഹരായവര്‍ക്ക് പ്രധാനമന്ത്രിയുടെ കത്ത്. പദ്ധതി നടപ്പാക്കാതെ പിണറായി സര്‍ക്കാര്‍

കേരളത്തിന് തിരിച്ചടി: ‘സംസ്ഥാന മാനദണ്ഡം കേന്ദ്രം അംഗീകരിക്കില്ല’, പ്രവാസികളെ തിരികെയെത്തിക്കുന്ന കാര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്രസർക്കാർ

ഡല്‍ഹി: പ്രവാസികളെ മടക്കി എത്തിക്കുന്ന കാര്യത്തില്‍ കേരളത്തിന് തിരിച്ചടി. കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രം​ഗത്തെത്തി. പ്രവാസികളെ തിരികെ എത്തിക്കാനുള്ള സംസ്ഥാന മാനദണ്ഡം കേന്ദ്രം അംഗീകരിക്കില്ല. കര്‍ശന ...

സ്വകാര്യ ചടങ്ങില്‍ ആവശ്യത്തിന് മദ്യം വിളമ്പാം, എക്‌സൈസ് വകുപ്പിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി

മദ്യഷോപ്പുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതി നൽകി കേന്ദ്രസർക്കാർ; സാമൂഹിക അകലം പാലിക്കണം, മാര്‍ഗരേഖയിലെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ഡല്‍​ഹി: വിദേശ മദ്യഷോപ്പുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതി. ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.​ ഗ്രീന്‍ സോണായി പ്രഖ്യാപിച്ച ...

കണ്ണൂര്‍ ജില്ലയിലെ 12 തദ്ദേശ സ്ഥാപനങ്ങളിലും ന്യൂ മാഹിയിലും കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍; അതീവ ജാഗ്രതയോടെ വടക്കന്‍ ജില്ലകള്‍

കേരളത്തിലെ രണ്ട് ജില്ലകള്‍ റെഡ് സോണില്‍, രണ്ട് ജില്ലകള്‍ ഗ്രീന്‍ സോണില്‍: പട്ടിക പുറത്ത് വിട്ട് കേന്ദ്രം

ഡല്‍ഹി: ​കൊറോണ​ വ്യാപനത്തിന്റെ തോതനുസരിച്ച്‌​ കേന്ദ്രം രാജ്യത്തെ 733 ജില്ലകളെ മൂന്നു സോണുകളാക്കി പുനക്രമീകരിച്ച് കേന്ദ്രസർക്കാർ. കേരളത്തില്‍ കണ്ണൂരും കോട്ടയവും റെഡ്​ സോണിലും വയനാടും എറണാകുളവും ഗ്രീന്‍സോണിലും ...

തിരഞ്ഞെടുപ്പിനെ നേരിടാൻ ആത്മവിശ്വാസത്തോടെ ഫഡ്നവിസും ഘട്ടറും; അഴിമതി രാഹിത്യവും കർമ്മധീരതയും മുഖമുദ്രയാക്കിയ സ്വയം സേവകരെ മുഖ്യമന്ത്രിമാരാക്കുമ്പോൾ വിജയം കാണുന്നത് മോദി- അമിത് ഷാ കൂട്ടുകെട്ടിന്റെ രാഷ്ട്രീയ ദീർഘവീക്ഷണം

ഗ്രീന്‍ സോണുകളില്‍ പൊതുഗതാഗതം കേന്ദ്രസർക്കാരിന്റെ പരിഗണനയില്‍; മെയ്‌ മൂന്നാം വാരത്തോടെ വിമാന സര്‍വീസ്‌ ഭാഗികമായി പുനരാരംഭിച്ചേക്കും

ഡല്‍ഹി: രണ്ടാം ഘട്ട ലോക്ക്‌ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കാനൊരുങ്ങുമ്പോൾ പുതിയ മാര്‍ഗ നിര്‍ദേശങ്ങളെ സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ചകള്‍ പുരോ​ഗമിക്കുന്നു. കൊറോണ‌ ഭീഷണിയില്‍ നിന്ന്‌ ഒഴിഞ്ഞ്‌ നില്‍ക്കുന്ന ...

‘എല്ലാവര്‍ക്കും ആഹ്ളാദപൂര്‍ണമായ വിഷു ആശംസകള്‍!.. പുതുവര്‍ഷം പുതിയ പ്രതീക്ഷയും ഊര്‍ജവും പ്രദാനംചെയ്യുന്നു. എല്ലാവര്‍ക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ..’: മ​ല​യാ​ള​ത്തി​ല്‍ വി​ഷു ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി

‘അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും ഒരു അവസരം നല്‍കാതിരിക്കുക ലക്ഷ്യം’: നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്രസർക്കാർ

ഡല്‍ഹി: അഴിമതിയെ തുടർന്ന് സസ്പെന്‍ഷനിലും കേസിലും മറ്റും ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും ഒരു അവസരം നല്‍കാനുള്ള സാധ്യത ഇല്ലാതാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അതിനായി നിയമങ്ങളില്‍ മാറ്റം വരുത്താന്‍ തയ്യാറെടുക്കുകയാണ് ...

പഞ്ചാബിൽ സാമൂഹിക വ്യാപനം നടന്നിട്ടില്ല : സംസ്ഥാന സർക്കാരിന്റെ വാദം തള്ളി കേന്ദ്ര ആരോഗ്യമന്ത്രാലയം

‘രാജ്യത്ത് രോഗവിമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്’: ഇത് പുരോഗതിയെ സൂചിപ്പിക്കുന്നുവെന്ന് കേന്ദ്രസർക്കാർ

ഡല്‍ഹി: രാജ്യത്ത് കൊറോണയിൽ നിന്ന് രോഗവിമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ ആണ് ഇക്കാര്യം വാസമ്മേളനത്തിലൂടെ ...

ഡല്‍ഹി കലാപം: അമിത് ഷാ ഐ ബി മേധാവിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ഉന്നതതല യോഗം ചേർന്നു

സി​ആ​ര്‍​പി​എ​ഫ് ജ​വാന്മാര്‍​ക്ക് കൊറോണ സ്ഥി​രീ​ക​രി​ച്ച സം​ഭ​വം: റി​പ്പോ​ര്‍​ട്ട് തേ​ടി കേന്ദ്രസർക്കാർ

ഡ​ല്‍​ഹിയില്‍ സി​ആ​ര്‍​പി​എ​ഫ് ബ​റ്റാ​ലി​യ​നി​ലെ ജ​വാന്മാര്‍​ക്ക് കൊറോണ സ്ഥി​രീ​ക​രി​ച്ച സം​ഭ​വ​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് തേ​ടി കേന്ദ്രസർക്കാർ. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​മാ​ണ് റി​പ്പോ​ര്‍​ട്ട് തേ​ടി​യ​ത്. ഡ​ല്‍​ഹി​യി​ലെ മ​യൂ​ര്‍​വി​ഹാ​റി​ലു​ള്ള 47 ജ​വാന്മാ​ര്‍​ക്കാ​ണ് കൊറോണ സ്ഥി​രീ​ക​രി​ച്ച​ത്. ...

‘പ്ലാസ്മ തെറാപ്പി അംഗീകൃത ചികിത്സയല്ല’: പ്ലാസ്മ തെറാപ്പിക്കായുള്ള പരീക്ഷണം മാത്രമാണ് നടക്കുന്നതെന്ന്‌ കേന്ദ്ര സര്‍ക്കാര്‍

‘പ്ലാസ്മ തെറാപ്പി അംഗീകൃത ചികിത്സയല്ല’: പ്ലാസ്മ തെറാപ്പിക്കായുള്ള പരീക്ഷണം മാത്രമാണ് നടക്കുന്നതെന്ന്‌ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: കൊറോണക്കെതിരെ പ്ലാസ്മ തെറാപ്പി വിജയകരമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ ഇങ്ങിനെയൊരു ചികിത്സ നിലവിലില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതിന് ശാസ്ത്രീയ അടിത്തറയില്ലെന്നും പ്ലാസ്മ തെറാപ്പിക്കായുള്ള പരീക്ഷണം മാത്രമാണ് ...

സംസ്ഥാന ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ: എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും, എ.എന്‍.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാര്‍

‘കേന്ദ്രം പ്രവാസികളെ തിരികെയെത്തിക്കാൻ നടപടിയെടുക്കുമ്പോൾ തെറ്റിദ്ധാരണ പരത്തുന്നവര്‍ നീചരാഷ്ട്രീയത്തിന്റെ വക്താക്കള്‍’: വിമർശനവുമായി കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ വിദേശരാജ്യങ്ങളിലുള്ള ഇന്ത്യാക്കാരില്‍ മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരെ തിരികെ എത്തിക്കുന്നതിനുള്ള ...

‘എല്ലാവര്‍ക്കും ആഹ്ളാദപൂര്‍ണമായ വിഷു ആശംസകള്‍!.. പുതുവര്‍ഷം പുതിയ പ്രതീക്ഷയും ഊര്‍ജവും പ്രദാനംചെയ്യുന്നു. എല്ലാവര്‍ക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ..’: മ​ല​യാ​ള​ത്തി​ല്‍ വി​ഷു ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി

‘പ്രവാസികളുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടു വരാം’: പുതിയ ഉത്തരവിറക്കി കേന്ദ്രസർക്കാർ

ഡൽഹി: വിദേശത്ത് വച്ചു മരണപ്പെടുന്ന പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിൽ കൊണ്ടു വരുന്നതിന് പുതിയ ഉത്തരവ് ഇറക്കി കേന്ദ്രസർക്കാർ. വിദേശകാര്യമന്ത്രാലയത്തിന്റെ യും ആരോഗ്യമന്താലയത്തിന്റെയും അനുമതിയോടെ മൃതദേഹം കൊണ്ടു ...

മദ്യപാനികൾക്ക് മദ്യം വീട്ടിലെത്തും : ഹോം ഡെലിവറി സൗകര്യവുമായി പശ്ചിമബംഗാൾ സർക്കാർ

‘മദ്യശാലകള്‍ക്കു ഇളവില്ല’; വിശദീകരണവുമായി കേന്ദ്രസർക്കാർ

ഡല്‍ഹി: ലോക്ക് ഡൗണില്‍ വരുത്തിയ ഇളവ് മദ്യശാലകള്‍ക്കു ബാധകമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രലായം. മദ്യവില്‍പ്പനയ്ക്കു നേരത്തെ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ തുടരുമെന്ന് മന്ത്രാലയം വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി. ഷോപ്പ്‌സ് ആന്‍ഡ് ...

Page 20 of 38 1 19 20 21 38

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist