central government

മൂന്ന് വര്‍ഷത്തിനിടെ പിടികൂടിയത് 71,941 കോടിയുടെ കള്ളപ്പണമെന്ന് സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: മൂന്ന് വര്‍ഷത്തിനിടെ ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ പിടികൂടിയത് 71,941 കോടിയുടെ കള്ളപ്പണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. 2014 ഏപ്രില്‍ മാസം മുതല്‍ 2017 ഫെബ്രുവരി വരെയുള്ള ...

പശുവിന്റെ പേരില്‍ അക്രമം നടത്തുന്നവരെ ഒരു വിധത്തിലും പിന്തുണയ്ക്കില്ലെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്ത് പശുവിന്റെ പേരില്‍ അക്രമം നടത്തുന്നവരെ ഒരു വിധത്തിലും പിന്തുണയ്ക്കുന്നില്ലെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് പശുവിന്റെ പേരില്‍ ജനക്കൂട്ട അക്രമം വ്യാപകമായതിനെ തുടര്‍ന്ന് ...

അസാധു നോട്ടുകള്‍ ഇനിയും മാറ്റി നല്‍കാനാവില്ലെന്ന് സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: 1000, 500 അസാധു നോട്ടുകള്‍ മാറ്റുന്നതിന് ഇനി സമയം നല്‍കാനാവില്ലെന്ന് സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. നോട്ടുകള്‍ മാറ്റാന്‍ ഇനിയും അവസരം നല്‍കിയാല്‍ അത് കള്ളപ്പണം ഇല്ലാതാക്കാന്‍ ...

രാജ്യത്ത് 3500 അശ്ലീല സൈറ്റുകള്‍ നിരോധിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് 3500 അശ്ലീല സൈറ്റുകള്‍ നിരോധിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെബ്‌സൈറ്റുകള്‍ തടയാന്‍ വ്യാപകമായ സംവിധാനം ഏര്‍പ്പെടുത്തുമെന്നസുപ്രീം കോടതിയില്‍ ് കേന്ദ്ര സര്‍ക്കാര്‍. അത്തരം 3,522 സൈറ്റുകള്‍ കഴിഞ്ഞമാസം നിരോധിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ ...

നേരിട്ടുള്ള വിദേശ നിക്ഷേപ വ്യവസ്ഥകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

നേരിട്ടുള്ള വിദേശ നിക്ഷേപ വ്യവസ്ഥകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

  ഡല്‍ഹി: നേരിട്ടുള്ള വിദേശ നിക്ഷേപ വ്യവസ്ഥകളില്‍ കൂടുതല്‍ ഇളവ് അനുവദിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച സുപ്രധാന യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ചേരും. ...

മാവോയിസ്റ്റുകളെ നേരിടാന്‍ 2000 കോബ്ര കമാന്‍ഡോകളെ സുക്മയിലേക്ക് അയക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

മാവോയിസ്റ്റുകളെ നേരിടാന്‍ 2000 കോബ്ര കമാന്‍ഡോകളെ സുക്മയിലേക്ക് അയക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: മാവോയിസ്റ്റുകള്‍ താണ്ഡവമാടുന്ന സുക്മയിലേക്ക് 2000 കോബ്ര കമാന്‍ഡോകളെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സിആര്‍പിഎഫ്-ബിഎസ്എഫ് ബറ്റാലിയനുകളെ പുനര്‍വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്. ഈയടുത്ത് സുക്മയില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്നാണ് കര്‍ശനനടപടികളുമായി ...

‘സാധനങ്ങളുടെ വിലനിലവാരം ഉപഭോക്താവിന് കണ്ടെത്താം’, ജിഎസ്ടി ആപ്പ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

‘സാധനങ്ങളുടെ വിലനിലവാരം ഉപഭോക്താവിന് കണ്ടെത്താം’, ജിഎസ്ടി ആപ്പ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

  ചരക്ക് സേവനനികുതി നടപ്പിലാക്കിയതോടെ ജനങ്ങളുടെ ഇടയില്‍ സാധനങ്ങളുടെ വിലനിരക്ക് സംബന്ധിച്ച ഉയര്‍ന്ന് വരുന്ന സംശയങ്ങള്‍ക്ക് പരിഹാരമായി. കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി ആപ്പ് പുറത്തിറക്കി. ജിഎസ്ടി ആപ്പ് വഴി ...

‘സ്വച്ഛ് ഭാരത് വിഹിതമായ 350 കോടി സംസ്ഥാനം എന്ത് ചെയ്തു?’, സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രം അന്വേഷണത്തിന്

‘സ്വച്ഛ് ഭാരത് വിഹിതമായ 350 കോടി സംസ്ഥാനം എന്ത് ചെയ്തു?’, സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രം അന്വേഷണത്തിന്

കൊച്ചി: സ്വച്ഛഭാരത് പദ്ധതി വിഹിതം ചിലവഴിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ അന്വേഷണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 350 കോടി രൂപയിലേറെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിട്ടും കേരളത്തില്‍ പനി മരണം വര്‍ദ്ധിക്കുന്ന ...

ആസാമിലും അരുണാചലിലും അഫ്‌സ്പ പിന്‍വലിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ആസാമിലും അരുണാചലിലും അഫ്‌സ്പ പിന്‍വലിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ആസാമിലും അരുണാചല്‍ പ്രദേശിലും അഫ്‌സ്പ നിയമ പ്രകാരം വിന്യസിച്ചിരിക്കുന്ന സൈന്യത്തെ ഭാഗികമായി പിന്‍വലിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച നടപടി ഉടന്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ബിജെപി ഭരിക്കുന്ന ...

അംഗപരിമിതര്‍ക്കായുള്ള ഉപകരണത്തിന്റെ ജി.എസ്.ടി അഞ്ചുശതമാനമായി കുറച്ച് കേന്ദ്ര ധനമന്ത്രാലയം

അംഗപരിമിതര്‍ക്കായുള്ള ഉപകരണത്തിന്റെ ജി.എസ്.ടി അഞ്ചുശതമാനമായി കുറച്ച് കേന്ദ്ര ധനമന്ത്രാലയം

തിരുവനന്തപുരം: അംഗപരിമിതര്‍ക്കായുള്ള ഉപകരണത്തിന്റെ ജി.എസ്.ടി അഞ്ചുശതമാനമായി കുറച്ച് കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി. അഞ്ച് മുതല്‍ 18 ശതമാനം വരെയായിരുന്നു നേരത്തെ അംഗപരിമിതരുടെ വിവിധ ഉപകരണത്തിനായി നിശ്ചയിച്ചിരുന്നത്‌. പുതിയ ...

‘2030 ഓടെ രാജ്യത്തെ മുഴുവന്‍ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങള്‍’, കേന്ദ്രസര്‍ക്കാര്‍ പദ്ധതിയ്ക്ക് പിന്തുണയുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

‘2030 ഓടെ രാജ്യത്തെ മുഴുവന്‍ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങള്‍’, കേന്ദ്രസര്‍ക്കാര്‍ പദ്ധതിയ്ക്ക് പിന്തുണയുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

2030 ആവുന്നതോടെ ഇന്ത്യയിലെ മുഴുവന്‍ വാഹനങ്ങളും ഇലക്ട്രിക് ആക്കി മാറ്റുക എന്ന കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയ്ക്ക് പിന്തുണയുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. വരുന്ന തലമുറയ്ക്കായി ഭൂമി നന്നായിത്തന്നെ കാത്തുവയ്ക്കുകയാണ് നമ്മള്‍ ...

‘അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരവസരം കൂടി നല്‍കിക്കൂടേ’, കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഡല്‍ഹി: കൃത്യമായ കാരണം അറിയിക്കുന്നവര്‍ക്ക് അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരവസരം കൂടി നല്‍കിക്കൂടേയെന്ന് കേന്ദ്രസര്‍ക്കാറിനോട് സുപ്രീംകോടതി. ജയിലില്‍ കിടക്കുന്നവര്‍ക്കും മറ്റും 500, 100 രൂപയുടെ നിരോധിച്ച നോട്ടുകള്‍ ...

അന്താരാഷ്ട്ര നികുതിവെട്ടിപ്പ് തടയാന്‍ പുതിയ ഉടമ്പടികളില്‍ ഒപ്പു വയ്ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: അന്താരാഷ്ട്ര നികുതിവെട്ടിപ്പ് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ ഉടമ്പടികളില്‍ ഒപ്പു വയ്ക്കുന്നു. കയറ്റുമതിയിലും ഇറക്കുമതിയിലും ലാഭം കുറച്ചു കാണിച്ചുള്ള നികുതി വെട്ടിപ്പ് തടയാനായി ഇന്ത്യ അഞ്ച് ഉടമ്പടികളില്‍ ഏര്‍പ്പെട്ടു. ...

അഴിമതിക്കാരെ ശിക്ഷിക്കാനും സത്യസന്ധരായ ഉദ്യോഗസ്ഥരെ രക്ഷിക്കാനും സോഫ്റ്റ് വെയറുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: അഴിമതിക്കാരെ ശിക്ഷിക്കാനും ഉദ്യോഗസ്ഥരെ രക്ഷിക്കാനും സോഫ്റ്റ് വെയറുമായി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ദിവസം ഇതിനുള്ള ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍ ഏര്‍പ്പെടുത്തി. ഇത് എല്ലാത്തരം വകുപ്പുതല നടപടികളും ഒണ്‍ലൈനായി ...

ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന വി‍ജ്ഞാപനം വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: 1950 മുതലുള്ള ആധാരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന വിജ്ഞാപനം വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍. ആധാരങ്ങള്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നും കേന്ദ്രം സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയെന്നും ആയിരുന്നു വ്യാജ ...

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിനാമി ഇടപാടുകള്‍, രേഖകളുടെ ഡിജിറ്റലൈസേഷന്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിനാമി ഇടപാടുകള്‍, രേഖകളുടെ ഡിജിറ്റലൈസേഷന്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിനാമി ഇടപാടുകള്‍ക്ക് തടയിടാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. വസ്തു സംബന്ധമായ രേഖകളുടെ ഡിജിറ്റലൈസേഷന്‍ ഓഗസ്റ്റ് 14ന് മുമ്പു പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ...

കശാപ്പ് നിയന്ത്രണം, കേന്ദ്ര വിജ്ഞാപനത്തിന് സ്റ്റേ ഇല്ല

  ഡല്‍ഹി: കശാപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിന് സ്റ്റേ ഇല്ല. എന്നാല്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ...

ആയുഷ് മന്ത്രാലയത്തിനെതിരെ മാധ്യമങ്ങള്‍ നടത്തിയത് വ്യാജപ്രചരണം, വാര്‍ത്തയാക്കിയത് യുപിഎ സര്‍ക്കാരിന്‍റെ കാലത്തെ ലഘുലേഖ: ഗര്‍ഭിണികള്‍ ലൈംഗീകബന്ധത്തിലേര്‍പ്പെടരുതെന്ന് ആ ലഘുലേഖയില്‍ ഇല്ല

ആയുഷ് മന്ത്രാലയത്തിനെതിരെ മാധ്യമങ്ങള്‍ നടത്തിയത് വ്യാജപ്രചരണം, വാര്‍ത്തയാക്കിയത് യുപിഎ സര്‍ക്കാരിന്‍റെ കാലത്തെ ലഘുലേഖ: ഗര്‍ഭിണികള്‍ ലൈംഗീകബന്ധത്തിലേര്‍പ്പെടരുതെന്ന് ആ ലഘുലേഖയില്‍ ഇല്ല

ഡല്‍ഹി: ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ലഭിക്കാന്‍ ഗര്‍ഭിണികള്‍ക്കുള്ള ഉപദേശമായി കേന്ദ്രം പുറത്തിറക്കിയെന്ന പേരില്‍ പ്രചരിക്കുന്ന മാധ്യമവാര്‍ത്തകള്‍ ശരിയല്ലെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ വിശദീകരണം. 2013 മുതല്‍ പ്രചാരത്തിലുള്ളതാണ് ലഘുലേഖയെന്നും ...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്, പ്രതിപക്ഷവുമായി 16-ന് കൂടിക്കാഴ്ചയെന്ന് കേന്ദ്രം

ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ്, സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷവുമായി ബന്ധപ്പെട്ടു. സോണിയാ ഗാന്ധിയേയും സീതാറാം യെച്ചൂരിയെയും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ടെലിഫോണില്‍ ...

‘ഏഴ് വര്‍ഷം തടവും 100 കോടി രൂപ പിഴയും’ ഗംഗാനദിയെ മലിനമാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ, നിയമനിര്‍മാണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

‘ഏഴ് വര്‍ഷം തടവും 100 കോടി രൂപ പിഴയും’ ഗംഗാനദിയെ മലിനമാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ, നിയമനിര്‍മാണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ഗംഗാനദിയെ മലിനമാക്കുന്നവര്‍ സൂക്ഷിച്ചോളൂ. കടുത്ത ശിക്ഷയാണ് തയ്യാറാക്കുന്നത്. നദിയെ മലിനമാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിനുള്ള നിയമനിര്‍മാണത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍. ഏഴ് വര്‍ഷം തടവും 100 കോടി ...

Page 33 of 38 1 32 33 34 38

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist