central government

‘നായവില്‍പ്പനയ്ക്കും പ്രജനനത്തിനും തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സ് വേണം’, കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രം

‘നായവില്‍പ്പനയ്ക്കും പ്രജനനത്തിനും തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സ് വേണം’, കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രം

ഡല്‍ഹി: നായവില്‍പ്പനയ്ക്കും പ്രജനനത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങളെന്നാണ് കേന്ദ്ര വനം  പരിസ്ഥിതി മന്ത്രാലയത്തിന്റെ വിശദീകരണം. വാണിജ്യ അടിസ്ഥാനത്തിലുള്ള നായവില്‍പ്പനയ്ക്കും ...

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അലവന്‍സുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അലവന്‍സുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം. ഏഴാം ശമ്പള കമ്മിഷന്‍ ശുപാര്‍ശകള്‍ പ്രകാരമുള്ള ശമ്പള വര്‍ധന നടപ്പാക്കി 18 മാസം കഴിയുമ്പോഴാണ് അലവന്‍സുകള്‍ വര്‍ധിപ്പിക്കുന്നത്. ...

അലങ്കാര മത്സ്യങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

അലങ്കാര മത്സ്യങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: അലങ്കാര മത്സ്യങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. അലങ്കാര മത്സ്യങ്ങളുടെ വളര്‍ത്തല്‍, വിപണനം, പ്രദര്‍ശനം എന്നിവയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മീനുകളെ സ്ഫടിക ഭരണികളില്‍ സൂക്ഷിക്കാന്‍ പാടില്ലെന്നും മത്സ്യങ്ങളുടെ ...

വന്യജീവികള്‍ക്ക് ദയാവധം അനുവദിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

വന്യജീവികള്‍ക്ക് ദയാവധം അനുവദിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: വന്യജീവികളുടെ എണ്ണം നിയന്ത്രിക്കാനായി ദയാവധം അനുവദിക്കുന്ന കാര്യം പരിഗണനയിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍. വന്യജീവി സംരക്ഷണത്തിനായുള്ള സര്‍ക്കാരിന്റെ പുതിയ നയത്തിന്റെ ഭാഗമാണ് നിര്‍ദേശം. നീല്‍ഗയ് പോലുള്ള ചില ...

‘ഇന്ത്യയുടെ ശക്തിയായ കശ്മീരിനെ ദൗര്‍ബല്യമായി മാറ്റുന്നു’, കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ചെന്നൈ: ഭരണ-പരാജയങ്ങള്‍ മറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കശ്മീരിനെ ഉപയോഗിക്കുകയാണെന്നും, സ്വന്തം പരാജയങ്ങള്‍ മറച്ചുപിടിക്കാനുള്ള ഒരു രാഷ്ട്രീയ സ്വത്ത് ആയിട്ടാണ് ബി.ജെ.പി കാശ്മീരിനെ കാണുന്നതെന്നും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ...

കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: വിവാദമായ കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധനാണ് ഇക്കാര്യം അറിയിച്ചത്.  കശാപ്പ് നിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച പരാതികള്‍ പരിശോധിച്ച് ആവശ്യമായ ...

കന്നുകാലി വില്‍പന നിയന്ത്രണം; കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് ഹൈക്കോടതി

കന്നുകാലി വില്‍പന നിയന്ത്രണം; കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് ഹൈക്കോടതി

കൊച്ചി: കന്നുകാലികളെ കശാപ്പിനായി കാലിചന്തകളില്‍ വില്‍ക്കുന്നത് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തെ അനുകൂലിച്ച് ഹൈക്കോടതി. വില്‍ക്കരുതെന്നും കൊല്ലരുതെന്നും ഒരു നിയമത്തിലും പറഞ്ഞിട്ടില്ല. കന്നുകാലികളെ അറുക്കാനായി ചന്തയില്‍ വില്‍ക്കരുതെന്നാണ് ...

കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്‍, ‘കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം പൗരന്‍മാരുടെ സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതാണെന്ന വാദം ശരിയല്ല’

ആലപ്പുഴ:  കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനായി വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം പൗരന്‍മാരുടെ സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതാണെന്ന വാദം ...

ചട്ടങ്ങള്‍ കാലിച്ചന്തയിലെ കന്നുകാലികളെയും കേസില്‍ പെടുന്നവയെയും മാത്രം ബാധിക്കൂവെന്ന് കേന്ദ്രസർക്കാർ

ഡല്‍ഹി: കാലിച്ചന്തയിലെ കന്നുകാലികളെയും കേസുകളില്‍ പിടിക്കപ്പെടുന്നവയെയും മാത്രമേ കേന്ദ്രം ഇറക്കിയ ചട്ടത്തിലെ വ്യവസ്ഥകള്‍ ബാധിക്കൂവെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം. മറ്റ് മേഖലകളെ ഈ ചട്ടങ്ങള്‍ ബാധിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ...

പുകവലി കേന്ദ്രങ്ങളിൽ ഹൂക്ക വലിക്കുന്നതിനു നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ

പുകവലി കേന്ദ്രങ്ങളിൽ ഹൂക്ക വലിക്കുന്നതിനു നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ

ഡൽഹി: പുകവലി കേന്ദ്രങ്ങളിൽ ഹൂക്ക വലിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. നക്ഷത്ര ഹോട്ടലുകൾ, റസ്റ്ററന്റുകൾ വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെയാണ് നിരോധിച്ചത്. പുകവലി സോണിൽ പുക വലിക്കാൻ മാത്രമാണ് അനുവാദമുള്ളത്. എന്നാൽ ...

രാജ്യത്തെ കാല്‍ലക്ഷം ഗ്രാമങ്ങളില്‍ ഈ വര്‍ഷം വൈ ഫൈ സ്ഥാപിക്കുമെന്ന്  കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ കാല്‍ലക്ഷം ഗ്രാമങ്ങളില്‍ ഈ വര്‍ഷം വൈ ഫൈ സ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്തെ 25000 ഗ്രാമങ്ങളില്‍ ഈ വര്‍ഷം ബി.എസ്.എന്‍.എല്‍. വൈ ഫൈ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആശയവിനിമയമന്ത്രി മനോജ് സിന്‍ഹ. 200 ഗ്രാമീണ റെയില്‍വേ സ്റ്റേഷനുകളിലും വൈ ഫൈ ...

നോട്ട് നിരോധനം : സാമ്പത്തികവ്യവസ്ഥയ്ക്ക് അഞ്ചുലക്ഷം കോടി രൂപയുടെ നേട്ടമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയ്ക്ക് അഞ്ചുലക്ഷം കോടി രൂപയുടെ നേട്ടമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്. നോട്ട് നിരോധനത്തെക്കുറിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉന്നതതല റിപ്പോര്‍ട്ടിലാണ് കണ്ടെത്തലുള്ളതെന്ന് ഇന്ത്യാ ടുഡേ ...

ഉ​ദാ​ൻ പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ൾ ആ​രാ​ഞ്ഞ് കേ​ന്ദ്ര​സ​ർ​ക്കാ​ർ

​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ ല​ക്ഷ്യമിട്ട് ആ​വി​ഷ്ക​രി​ച്ച ഉ​ദാ​ൻ പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ൾ ആ​രാ​ഞ്ഞ് കേ​ന്ദ്ര​സ​ർ​ക്കാ​ർ. പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ക്ഷ​ണി​ച്ച​തി​ൽ മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന നാ​ലു മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് ...

മറ്റൊരു മിന്നലാക്രമണത്തിന് പദ്ധതിയിടുന്നതായി സൂചന നല്‍കി കേന്ദ്രമന്ത്രി

മറ്റൊരു മിന്നലാക്രമണത്തിന് പദ്ധതിയിടുന്നതായി സൂചന നല്‍കി കേന്ദ്രമന്ത്രി

ഡല്‍ഹി: അതിര്‍ത്തിയില്‍ പാക് ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലുകളും നുഴഞ്ഞുകയറ്റ ശ്രമങ്ങളും വര്‍ധിച്ച സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറ്റൊരു മിന്നലാക്രമണത്തിന് പദ്ധതിയിടുന്നതായി സൂചനകള്‍. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര ...

വീരമൃത്യു വരിക്കുന്ന സൈനികരുടെ കുടുംബത്തിന് ഒരു കോടി രൂപ സഹായധനം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

സിക്കിം: തീവ്രവാദി ആക്രമണങ്ങളിൽ വീരമൃത്യു വരിക്കുന്ന അർദ്ധ സൈനിക വിഭാഗങ്ങളിലെ സൈനികരുടെ കുടുംബത്തിന് ഒരു കോടി രൂപ സഹായധനം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് ...

കോണ്‍ഗ്രസ് ആസ്ഥാനം ഒഴിപ്പിക്കല്‍ പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: അക്ബര്‍ റോഡിലെ എ.ഐ.സി.സി. ആസ്ഥാനം ഒഴിപ്പിക്കല്‍ പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ കേന്ദ്ര നഗരവികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയിലെ അക്ബര്‍ ...

നികുതി വെട്ടിപ്പുകാരെ വെളിപ്പെടുത്താന്‍ പുതിയ വെബ്സൈറ്റുമായി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: നികുതിദായകരെ സഹായിക്കാനും നികുതി വെട്ടിപ്പുകാരെ കണ്ടെത്തി അവരുടെ പട്ടിക തുക സഹിതം പ്രസിദ്ധീകരിക്കാനും പുതിയ വെബ്സൈറ്റ് ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. ആത്മാര്‍ഥമായി നികുതി അടയ്ക്കുന്നവരെ സഹായിക്കാനാണ് ഓപ്പറേഷന്‍ ...

മുത്തലാഖ് നിരോധിക്കുകയാണെങ്കില്‍ പുതിയ വിവാഹമോചനനിയമം നിര്‍മിക്കുമെന്ന് സുപ്രിം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: സുപ്രിം കോടതി മുത്തലാഖ് നിരോധിക്കുകയാണെങ്കില്‍ മുസ്‌ലിങ്ങള്‍ക്കുവേണ്ടി പുതിയ വിവാഹമോചനനിയമം നിര്‍മിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മുസ്‌ലിം വിവാഹവും വിവാഹമോചനവും നിയന്ത്രിക്കുന്നതിന് പുതിയ നിയമം നിര്‍മിക്കാമെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ...

വിദ്യാലയങ്ങള്‍ക്ക് ന്യൂനപക്ഷ പദവി ലഭിക്കാന്‍ നീതി ആയോഗ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

വിദ്യാലയങ്ങള്‍ക്ക് ന്യൂനപക്ഷ പദവി ലഭിക്കാന്‍ നീതി ആയോഗ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: വിദ്യാലയങ്ങള്‍ക്ക് ന്യൂനപക്ഷ പദവി കിട്ടാന്‍ സന്നദ്ധ സംഘടനകളായി നീതി ആയോഗില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംവരണാനുകൂല്യങ്ങളോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതിന് നിയന്ത്രണം ...

ഗോതമ്പ് വിതരണം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ; കേരളത്തിനുള്ള വിതരണം നിര്‍ത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഗോതമ്പ് വിതരണം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ; കേരളത്തിനുള്ള വിതരണം നിര്‍ത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിനുള്ള ഗോതമ്പ് വിതരണം നിര്‍ത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. മൊത്തവിതരണകേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കുന്ന ആയിരക്കണക്കിനു ലോഡ് ഗോതമ്പ് ഉപഭോക്താക്കളില്‍ എത്തിക്കാത്തതിനേത്തുടര്‍ന്നാണു നടപടി. നല്‍കിയ ഗോതമ്പ് കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ കേരളത്തിനു വിഹിതം ...

Page 34 of 38 1 33 34 35 38

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist