central government

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളെ കളരി പഠിപ്പിക്കാന്‍ ഒന്നേകാല്‍ കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളെ കളരി പഠിപ്പിക്കാന്‍ ഒന്നേകാല്‍ കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളെ ആയോധനകലകള്‍ അഭ്യസിപ്പിക്കാന്‍ 1.15 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. കരാട്ടെ, കളരി, ജൂഡോ, തയ്‌ക്കോണ്‍ഡോ തുടങ്ങിയവയില്‍ ഏതെങ്കിലുമൊന്ന് അഭ്യസിപ്പിക്കാനാണ് രാഷ്ട്രീയ മാധ്യമിക് ശിക്ഷാ ...

കേരളത്തിലെ ജനങ്ങള്‍ക്ക് മാവോയിസ്റ്റ് അനുകൂല മനോഭാവമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡല്‍ഹി: കേരളത്തിലെ ജനങ്ങള്‍ക്ക് മാവോയിസ്റ്റ് അനുകൂല മനോഭാവമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിലമ്പൂരിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിനെ കുറിച്ച് പ്രതികരിക്കവെ ആഭ്യന്തര ഉപദേഷ്ടാവ് വിജയകുമാര്‍ ആണ് ഇക്കാര്യം പറഞ്ഞത്. ...

റെയില്‍വെ നിരക്ക് വര്‍ധന; നിരക്ക് ഏകീകരിക്കാന്‍ അതോറിറ്റിയെ രൂപപ്പെടുത്തിയേക്കും

ഡല്‍ഹി: രാജ്യത്ത് റെയില്‍വെ നിരക്ക് വര്‍ധന തീരുമാനിക്കുന്നതിന് സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്തിയേക്കും. ഇതുസംബന്ധിച്ച ശുപാര്‍ശ റെയില്‍വേ മന്ത്രാലയം മന്ത്രിസഭയുടെ അംഗീകാരത്തിനായി ഉടനെ സമര്‍പ്പിക്കും. അടുത്തയാഴ്ചയോടെ തീരുമാനംവന്നേക്കും. റെയില്‍വേ ...

പ്ലാസ്റ്റിക് നോട്ടുകള്‍ അച്ചടിക്കാന്‍ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍

പ്ലാസ്റ്റിക് നോട്ടുകള്‍ അച്ചടിക്കാന്‍ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: പ്ലാസ്റ്റിക് നോട്ടുകള്‍ അച്ചടിക്കാന്‍ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍ ആണ് ഇക്കാര്യം അറിയിച്ചത്. നിര്‍മാണം തുടങ്ങുന്നതിനായി സാമഗ്രികള്‍ ശേഖരിച്ചു തുടങ്ങിയതായും കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ രാം ...

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണത്തെ 82% ജനങ്ങള്‍ പിന്തുണയ്ക്കുന്നതായി സര്‍വേ

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണത്തെ 82% ജനങ്ങള്‍ പിന്തുണയ്ക്കുന്നതായി സര്‍വേ

മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണത്തെ രാജ്യത്തെ 82 ശതമാനം ജനങ്ങള്‍ പിന്തുണയ്ക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചത് സംബന്ധിച്ച്, ആഗോള സാമ്പത്തിക-അഭിപ്രായ സര്‍വേ ...

പുതിയ കാറുകളില്‍ അടുത്ത വര്‍ഷം ഒക്ടോബര്‍ മുതല്‍ എയര്‍ബാഗ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

പുതിയ കാറുകളില്‍ അടുത്ത വര്‍ഷം ഒക്ടോബര്‍ മുതല്‍ എയര്‍ബാഗ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: പുതിയ കാറുകളില്‍ അടുത്ത വര്‍ഷം ഒക്ടോബര്‍ മുതല്‍ എയര്‍ബാഗ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. റിയര്‍വ്യൂ ക്യാമറയും വേഗനിയന്ത്രണ അലാറവും കാര്‍ ...

ശബരിമലയില്‍ കടുത്ത സുരക്ഷാ ഭീഷണിയെന്ന് കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമലയില്‍ കടുത്ത സുരക്ഷാ ഭീഷണിയെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്ക് അയച്ച കത്തിലാണ് സുരക്ഷാ ഭീഷണി സംബന്ധിച്ച് മുന്നറിയിപ്പുള്ളത്. ശബരിമലയിലെ സുരക്ഷാ ...

ബുള്ളറ്റ് പ്രൂഫ് പടച്ചട്ടയും ഹെല്‍മറ്റും അത്യാധുനിക തോക്കുകളും; സൈന്യത്തിന്റെ ആധുനീകരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ബുള്ളറ്റ് പ്രൂഫ് പടച്ചട്ടയും മികച്ച ഹെല്‍മറ്റും അത്യാധുനിക തോക്കുകളും വാങ്ങാനുള്ള പദ്ധതിക്ക് ആരംഭം കുറിച്ച് കേന്ദ്രസര്‍ക്കാര്‍. ദീര്‍ഘനാളായി മരവിപ്പിച്ചിരുന്ന, സൈന്യത്തിന്റെ ആധുനീകരണം വേഗത്തിലാക്കാനാണ് തീരുമാനം. ഇത് ...

അസമിലെ റോഡ്, ജലപാത വികസനത്തിന് ഒരു ലക്ഷം കോടി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: അസമിലെ റോഡ്, ജല പാത വികസനത്തിന് ഒരു ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക പരിഗണ ...

പാക്ക് സൈബര്‍ സംഘം നുഴഞ്ഞുകയറുന്നതിനെതിരെ ജാഗ്രതപാലിക്കാന്‍ ബാങ്കുകള്‍ക്കു മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: അക്കൗണ്ടുകളില്‍ പാക്ക് സൈബര്‍ സംഘം നുഴഞ്ഞുകയറുന്നതിനെതിരെ ജാഗ്രതപാലിക്കാന്‍ ബാങ്കുകള്‍ക്കു മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ ധനസേവന മേഖല നേരിടുന്ന സുരക്ഷാഭീഷണി കണക്കിലെടുത്താണു കേന്ദ്ര ഐടി മന്ത്രാലയത്തിനു ...

കേരളത്തില്‍ ഒരു വര്‍ഷത്തിനകം ഒരു ലക്ഷം പേര്‍ക്കു നൈപുണ്യ പരിശീലനം നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

കേരളത്തില്‍ ഒരു വര്‍ഷത്തിനകം ഒരു ലക്ഷം പേര്‍ക്കു നൈപുണ്യ പരിശീലനം നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയവും 'മെയ്ക്ക് ഇന്‍ കേരള' സംരംഭവും ചേര്‍ന്നു കേരളത്തില്‍ ഒരു വര്‍ഷത്തിനകം ഒരു ലക്ഷം പേര്‍ക്കു നൈപുണ്യ പരിശീലനം നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ...

അവശ്യവസ്തുക്കളുടെ ചില്ലറവില നിയന്ത്രണ വിധേയമാക്കാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍

അവശ്യവസ്തുക്കളുടെ ചില്ലറവില നിയന്ത്രണ വിധേയമാക്കാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്ത് അവശ്യവസ്തുക്കളുടെ ചില്ലറവില നിയന്ത്രണ വിധേയമാക്കാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. അടിയന്തിര സാഹചര്യങ്ങളില്‍ അവശ്യവസ്തുക്കളുടെ വില നിശ്ചയിക്കാന്‍ അനുവദിക്കുന്ന നിലയില്‍ ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്ത് ...

കുറഞ്ഞ വിലയില്‍ മരുന്നു നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ; കേരളത്തില്‍ 600 ജന ഔഷധി മെഡിക്കല്‍ സ്‌റ്റോറുകള്‍ കൂടി തുറക്കുന്നു

കുറഞ്ഞ വിലയില്‍ മരുന്നു നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ; കേരളത്തില്‍ 600 ജന ഔഷധി മെഡിക്കല്‍ സ്‌റ്റോറുകള്‍ കൂടി തുറക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മിതമായ വിലയില്‍ മരുന്ന് ലഭിക്കുന്ന കൂടുതല്‍ മെഡിക്കല്‍ സ്‌റ്റോറുകള്‍ തുറക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സാധാരണക്കാരായ രോഗികള്‍ക്ക് ആശ്വാസമേകുന്നതാണ് ഈ വാര്‍ത്ത. പ്രധാനമന്ത്രിയുടെ ജന്‍ ഔഷധി ...

സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം പ്രമാണിച്ച് സപ്തംബര്‍ മാസത്തിലെ ശബളം നേരത്തെ നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവ്

കോഴിക്കോട്: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സപ്തംബര്‍ മാസത്തിലെ ശബളം നേരത്തെ നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവ്. സംസ്ഥാനത്തെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സപ്തംബറിലെ ...

പാക് അധീന കശ്മീരിലുള്ളവര്‍ക്കായി 2,000 കോടിയുടെ സാമ്പത്തിക പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍

പാക് അധീന കശ്മീരിലുള്ളവര്‍ക്കായി 2,000 കോടിയുടെ സാമ്പത്തിക പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കശ്മീരില്‍ സംഘര്‍ഷം തുടരുന്നതിനിടെ പാക് അധീന കാശ്മീരിലേയും പാകിസ്ഥാനിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ നിന്നും ജമ്മു കാശ്മീലെത്തിയ അഭയാര്‍ത്ഥികളുടെയും ക്ഷേമത്തിനായി സാമ്പത്തിക പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍. പാക് ...

ഗോ സംരക്ഷണത്തിന്റെ പേരില്‍ അക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം

ഗോ സംരക്ഷണത്തിന്റെ പേരില്‍ അക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം

ഡല്‍ഹി: ഗോ സംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് ഈ കാര്യം ...

അശ്ലീലസൈറ്റുകള്‍ പൂര്‍ണ്ണമായും നിരോധിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഡല്‍ഹി: അശ്ലീലസൈറ്റുകള്‍ പൂര്‍ണ്ണമായും നിരോധിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് നിലപാട് വ്യക്തമാക്കിയത്. ഒരു സൈറ്റ് നിരോധിച്ചാലും മറ്റൊരു പേരില്‍ അതേ സൈററ് പ്രതൃക്ഷപ്പെട്ടേക്കും. ...

മതപരമായ ചടങ്ങുകള്‍ക്ക് മൃഗങ്ങളെ ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി

മതപരമായ ചടങ്ങുകള്‍ക്ക് മൃഗങ്ങളെ ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി

ഡല്‍ഹി: മതപരമായ ചടങ്ങുകള്‍ക്ക് മൃഗങ്ങളെ ഉപയോഗിക്കുന്നതിനുണ്ടായിരുന്ന തടസ്സങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. മതപരവും സാമൂഹ്യവും സാംസ്‌ക്കാരികവുമായ പരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കും മൃഗങ്ങളെ ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ല എന്ന് കേന്ദ്ര വനംപരിസ്ഥിതിവന്യജീവി ...

മദ്രസകളെ വിദ്യാഭ്യാസ സ്ഥാപനമായി അംഗീകരിക്കാത്തത് മതസ്പര്‍ദ്ധ വളര്‍ത്താനെന്ന് കോണ്‍ഗ്രസ്

മദ്രസകളെ വിദ്യാഭ്യാസ സ്ഥാപനങ്ങളായി കണക്കാക്കാന്‍ കഴിയില്ലെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം മതസ്പര്‍ദ്ധ വളര്‍ത്താനുള്ള നീക്കമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ബിജെപിയും ശിവസേനയും അപകടകരമായ രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് ...

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതു സംബന്ധിച്ച് കേരളത്തിന് സുപ്രീം കോടതി നോട്ടീസ്

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന്  സുപ്രീം കോടതി നോട്ടീസയച്ചു. പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് നടപടി. അണക്കെട്ടിന് സിഐഎസ്എഫ് ...

Page 37 of 38 1 36 37 38

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist