chandra bos

ചന്ദ്രബോസ് വധം :കുറ്റപത്രം തിങ്കളാഴ്ച്ച സമര്‍പ്പിക്കും

തൃശ്ശൂര്‍ : സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം തിങ്കളാഴ്ച്ച സമര്‍പ്പിക്കും.സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ സിപി ഉദയഭാനുവിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കുന്നത്.   കേസില്‍ ...

ചന്ദ്രബോസ് വധക്കേസിന്റെ അട്ടിമറിശ്രമം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിനെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം സഭ നിര്‍ത്തി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കി. ബാബു എം ...

നിസാമിന്റെ അഭിഭാഷകനായി മുന്‍കേന്ദ്രമന്ത്രിയെ കൊണ്ടുവരാന്‍ നീക്കം

നിസാമിന്റെ അഭിഭാഷകനായി മുന്‍കേന്ദ്രമന്ത്രിയെ കൊണ്ടുവരാന്‍ നീക്കം

തൃശൂര്‍ : സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിന്റെ അഭിഭാഷകനായി മുന്‍ കേന്ദ്രമന്ത്രിയെ കൊണ്ടുവരുന്നതിനായി മുന്‍ എം.പിയായ പ്രമുഖ കോണ്‍ഗ്രസ് നേതാവ് രംഗത്ത്. അടുത്ത ...

ചന്ദ്രബോസ് വധം : പി.സി ജോര്‍ജിന്റെ ആരോപണം അന്വേഷിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : ചന്ദ്രബോസ് വധക്കേസ് അട്ടിമറിക്കാന്‍  ഡിജിപി ശ്രമിക്കുന്നുവെന്ന സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജിന്റെ ആരോപണം അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചീഫ് വിപ്പിന്റെ ...

ഡിജിപിയെ പൂര്‍ണ്ണവിശ്വാസം :ചീഫ് വിപ്പിന്റെ ആരോപണം തള്ളി ചെന്നിത്തല

തിരുവനന്തപുരം : ചന്ദ്രബോസ് കൊലപാതകക്കേസില്‍ പ്രതി നിസാമിനെ ഡിജിപി രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ഡിജിപി ബാലസുബ്രഹ്മണ്യത്തെ പൂര്‍ണ്ണവിശ്വാസമാണെന്നും അദ്ദേഹം ഇതുവരെ ആരോപണങ്ങളൊന്നും കേള്‍പ്പിച്ചിട്ടില്ലാത്ത ...

തൃശ്ശൂര്‍ മുന്‍കമ്മീഷണര്‍ ജേക്കബ് ജോബിനെ സസ്‌പെന്‍ഡ് ചെയ്തു

തൃശ്ശൂര്‍ : ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെ അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലല്ലാതെ ചോദ്യം ചെയ്തതിന് തൃശ്ശൂര്‍ മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബിനെ സസ്‌പെന്‍ഡ് ചെയ്തു. എഡിജിപിയുടെ അന്വേഷണ ...

ചന്ദ്രബോസ് കൊലപാതകം : പഞ്ചാബ് സ്വദേശിയെ ചോദ്യം ചെയ്യും

തൃശ്ശൂര്‍ : സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ പഞ്ചാബ് സ്വദേശിയെ ഇന്ന് പോലീസ് ചോദ്യം ചെയ്യും .ചന്ദ്രബോസിനെ കൊലപ്പെടുത്തുന്നതിനായി പ്രതി നിസാം ഉപയോഗിച്ച കാര്‍ ഇയാളുടേതാണെന്ന് ...

നിസാമിനെ ഒറ്റയ്ക്ക് ചോദ്യം ചെയ്തത് ചട്ടവിരുദ്ധം : ജേക്കബ് ജോബിനെതിരെ ഐജിയുടെ റിപ്പോര്‍ട്ട്

നിസാമിനെ ഒറ്റയ്ക്ക് ചോദ്യം ചെയ്തത് ചട്ടവിരുദ്ധം : ജേക്കബ് ജോബിനെതിരെ ഐജിയുടെ റിപ്പോര്‍ട്ട്

തൃശ്ശൂര്‍ : തൃശ്ശൂര്‍ മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബിനെതിരെ ഐജിയുടെ റിപ്പോര്‍ട്ട്. സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിനെ മുന്‍ കമ്മീഷമര്‍ ഒറ്റയ്ക്കു ചോദ്യം ...

ചന്ദ്രബോസ് കൊലക്കേസ് : നിശാന്തിനിയുടെ മേല്‍നോട്ടത്തിലുള്ള പുതിയ സംഘം അന്വേഷിക്കണമെന്ന് ബന്ധുക്കള്‍

ചന്ദ്രബോസ് കൊലക്കേസ് : നിശാന്തിനിയുടെ മേല്‍നോട്ടത്തിലുള്ള പുതിയ സംഘം അന്വേഷിക്കണമെന്ന് ബന്ധുക്കള്‍

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കൊലപാതകക്കേസ് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പുതിയ സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ആഭ്യന്തരമന്ത്രിക്ക് കത്തു നല്‍കി.ചന്ദ്രബോസ് കേസില്‍ തുടക്കം ...

നിസാമിന്റെ മുന്‍ കേസുകള്‍ ഒതുക്കിത്തീര്‍ത്തതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

തൃശൂര്‍ : ചന്ദ്രബോസ് കൊലക്കേസിലെ മുഖ്യപ്രതി മുഹമ്മദ് നിസാമിനെതിരെയുണ്ടായിരുന്ന മുന്‍ കേസുകള്‍ ഒതുക്കിത്തീര്‍ത്തതിനെക്കുറിച്ചു സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. നിസാമിനോട് പേരാമംഗലം സ്‌റ്റേഷനിലെ റൈറ്റര്‍ അഞ്ചുലക്ഷം രൂപ ...

സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം : നിസാമിന്റെ ഭാര്യ അമലിനെ ചോദ്യം ചെയ്തു

സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം : നിസാമിന്റെ ഭാര്യ അമലിനെ ചോദ്യം ചെയ്തു

കൊച്ചി : സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കൊലപാതകക്കേസില്‍ പ്രതിയായ മുഹമ്മദ് നിസാമിന്റെ ഭാര്യ അമലിനെ പോലീസ് ചോദ്യം ചെയതു .നിസാമിന്റെ കൊച്ചയിലെ വീട്ടിലെത്തിയാണ് അമലിനെ പേരാമംഗലം സിഐ ...

ചന്ദ്രബോസ് കൊലപാതകം : മുന്‍കമ്മീഷണറുടെയും ,കുടുംബാംഗങ്ങളുടെയും മൊഴിയെടുത്തു,രഹസ്യചര്‍ച്ച നടത്തിയ കമ്മീഷണര്‍ക്കെതിരെ ഹര്‍ജി

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെ ഒറ്റയ്ക്കു കണ്ട് സംസാരിച്ചതിന്റെ പേരില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തൃശൂര്‍ മുന്‍ പൊലീസ് കമ്മിഷണര്‍ ജേക്കബ് ...

സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ നിസാമിനെ ലക്ഷ്യം വെച്ച് മാവോയിസ്റ്റുകള്‍

സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ നിസാമിനെ ലക്ഷ്യം വെച്ച് മാവോയിസ്റ്റുകള്‍

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി സൂചന. ഉന്നതബന്ധങ്ങളുള്ള നിസാമിന് കടുത്തശിക്ഷ കിട്ടാനിടയില്ലെന്ന നിഗമനത്തിലാണ് നേരിട്ടുള്ള ...

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കൊല: നിസാമിന്റെ ഭാര്യയ്ക്ക് നോട്ടിസ്

തൃശ്ശൂര്‍: തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കൊലപ്പെട്ട കേസില്‍ അറസ്റ്റിലായ വിവാദ വ്യവസായി നിഷാമിന്റെ ഭാര്യ അമലിന് നോട്ടിസ്. മൂന്ന് ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് നോട്ടിസിലുള്ളത്. ചന്ദ്രബോസിനെ ...

സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം: നിസാമിന്റെ ജാമ്യഹര്‍ജി കോടതി തള്ളി

തൃശൂര്‍ : സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ ജാമ്യഹര്‍ജി കോടതി തള്ളി.തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.നിസാമിന് ഉന്നത ബന്ധങ്ങളുണ്ടെന്ന് ...

സംസാരിക്കാന്‍ സാധിക്കാത്തതിനാല്‍ ചന്ദ്രബോസിന്റെ മൊഴിയെടുക്കാനായില്ലെന്ന് പോലീസ്, ചന്ദ്രബോസ് സംസാരിച്ചതായി ഡോക്ടര്‍

സംസാരിക്കാന്‍ സാധിക്കാത്തതിനാല്‍ ചന്ദ്രബോസിന്റെ മൊഴിയെടുക്കാനായില്ലെന്ന് പോലീസ്, ചന്ദ്രബോസ് സംസാരിച്ചതായി ഡോക്ടര്‍

തൃശ്ശൂര്‍ : വിവാദ വ്യവസായി കാര്‍ കയറ്റി കൊലപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന് സംസാരിക്കാന്‍ സാധിക്കാതിരുന്നതിനാലാണ് മരിക്കുന്നതിന് മുമ്പ് മൊഴിയെടുക്കാന്‍ സാധിക്കാതെ പോയതെന്ന പോലീസ് വാദം പൊളിയുന്നു.ആശുപത്രിയില്‍ വെച്ച് ചന്ദ്രബോസ് സംസാരിച്ചതായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist