വാസ്തു വിദഗ്ധന്‍ ചന്ദ്രശേഖര്‍ ഗുരുജി കൊല്ലപ്പെട്ടു
ഹുബ്ലി: കര്‍ണാടകയിലെ പ്രസിദ്ധനായ വാസ്തു വിദഗ്ധന്‍ ചന്ദ്രശേഖര്‍ ഗുരുജി കൊല്ലപ്പെട്ടു. ഹുബ്ലിയില്‍ ചന്ദ്രശേഖര്‍ മുറിയെടുത്തിരുന്ന സ്വകാര്യ ഹോട്ടലില്‍ ഉപദേശം തേടാനെന്ന വ്യാജേന എത്തിയ അക്രമികള്‍ ആണ് കൊലപ്പെടുത്തിയത്. ...