ചന്ദ്രിക കള്ളപ്പണ കേസില്‍ മുഈന്‍അലി തങ്ങള്‍ ഇ.ഡിക്ക് മുന്നില്‍ ഇന്ന് ഹാജരാകില്ല
കൊച്ചി: ചന്ദ്രിക കള്ളപ്പണ കേസില്‍ പാണക്കാട് ഹൈദരലി ശിഹാബ് ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും മറ്റൊരു ദിവസത്തേക്ക് മൊഴിയെടുപ്പ് മാറ്റണമെന്നും ചൂണ്ടിക്കാട്ടി മുഈന്‍അലി ...