chemical factory

ഉത്തര്‍പ്രദേശിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം; എട്ട് പേര്‍ മരിച്ചു , നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

ഉത്തര്‍പ്രദേശിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം; എട്ട് പേര്‍ മരിച്ചു , നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

ഉത്തര്‍പ്രദേശിലെ ഹാപുരില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിലും തീപ്പിടുത്തത്തിലും എട്ട് പേര്‍ മരിച്ചു. നിരവധി പേര്‍ ഫാക്ടറിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് ...

ഗുജറാത്തില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; ഏഴ് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഗുജറാത്തില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; ഏഴ് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം. വഡോദരയിലെ ദീപക് നൈട്രൈറ്റ് ഫാക്ടറിയിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. സ്‌ഫോടനത്തിന് പിന്നാലെ ഉയര്‍ന്ന വിഷപ്പുക ശ്വസിച്ച ...

തിരുവല്ലയില്‍ യുവാവ് തീക്കൊളുത്തിയ പെണ്‍കുട്ടി മരിച്ചു

കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം; ആറു പേര്‍ മരിച്ചു, 12ഓളം പേര്‍ക്ക് പരിക്ക്

ആന്ധ്രപ്രദേശിലെ എളൂരുവില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തതില്‍ ആറു പേര്‍ മരിച്ചു. 12ഓളം പേര്‍ക്ക് പരിക്കേറ്റു. നൈട്രിക് ആഡിസ് ചോര്‍ന്നതാണ് തീപിടിക്കാന്‍ കാരണമെന്ന് ജില്ല പൊലീസ് മേധാവി രാഹുല്‍ ...

‘ഇ​ന്ത്യ​ക്ക് വ​ലി​യ അ​വ​സ​ര​മാ​ണ് ന​ൽ​കാ​ൻ പോ​കു​ന്ന​ത്’; കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​നി​ൽ രാ​ജ്യം കൈ​വ​രി​ച്ച നേ​ട്ടം ലോ​ക​ത്തി​ന് ക​രു​ത്ത് പ​ക​ർ​ന്നുവെന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

രാസവസ്തു നിര്‍മ്മാണശാലയിലെ സ്‌ഫോടനത്തിൽ അനുശോചിച്ച്‌ പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാസവസ്തു നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അനുശോചിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ...

മണിപ്പൂരില്‍ ഭീകരാക്രമണം. രണ്ട് ബി.എസ്.എഫ് ജവാന്മാരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു

കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ബറൂച്ച്‌: ഗുജറാത്തിലെ ബറൂച്ചില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി. സംഭവത്തില്‍ ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ബറൂച്ച്‌ ...

ഛത്തീസ്ഗഡിൽ സ്ഫോടനം : സിആർപിഎഫ് ജവാന്  പരിക്ക്

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യില്‍ വ​ന്‍ പൊ​ട്ടി​ത്തെ​റി; അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി, തീയണക്കാൻ ശ്രമം പുരോ​ഗമിക്കുന്നു

ല​ഖ്നൗ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യില്‍ വൻ സ്ഫോ​ട​നം. യു​പി​യി​ലെ ആ​ഗ്ര​യ്ക്ക് സ​മീ​പ​മു​ള്ള സി​ക്ക​ന്ദ്ര​യി​ലു​ള്ള കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ലാ​ണ് വ​ന്‍ പൊ​ട്ടി​ത്തെ​റിയു​ണ്ടാ​യ​ത്. പൊ​ട്ടി​ത്തെ​റി​യെ തു​ട​ര്‍​ന്ന് വ​ലി​യ രീ​തി​യി​ലാ​ണ് തീ ​പ​ട​ര്‍​ന്നിരിക്കുന്നത്. ...

ഗു​ജ​റാ​ത്തി​ലെ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ല്‍ വൻ സ്ഫോ​ട​നം; 40 പേ​ര്‍​ക്ക് പ​രി​ക്ക്

ഗു​ജ​റാ​ത്തി​ലെ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ല്‍ വൻ സ്ഫോ​ട​നം; 40 പേ​ര്‍​ക്ക് പ​രി​ക്ക്

ബ​റൂ​ച്ച്‌: ഗു​ജ​റാ​ത്തി​ലെ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ല്‍ വൻ സ്ഫോ​ട​നം. ബു​ധ​നാ​ഴ്ച ഉ​ച്ച​ ക​ഴി​ഞ്ഞു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ 40 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ദ​ഹേ​ജി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫാ​ക്ട​റി​യി​ലെ ബോ​യി​ല​റാ​ണു പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്നും ഫാ​ക്ട​റി​ക്കു സ​മീ​പം ...

പശ്ചിമ ബംഗാളിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം

പശ്ചിമ ബംഗാളിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗണാസിലുള്ള മധ്യംഗ്രാമിലെ കെമിക്കല്‍ ഫാക്ടറിയിലാണ് അഗ്‌നിബാധയുണ്ടായത്. അപകട നില എത്രത്തോളമുണ്ടെന്നുള്ളത് വ്യക്തമല്ല. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist