ചെന്തിട്ട ദേവീക്ഷേത്രത്തിലെ തീപിടുത്തത്തിന്റെ കാരണം ഷോട്ട് സർക്ക്യൂട്ടല്ല; സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി ദേവസ്വം ബോർഡ്
തിരുവനന്തപുരം: ചെന്തിട്ട ദേവീ ക്ഷേത്രത്തിലെ തീപിടുത്തത്തിന്റെ കാരണം ഷോട്ട് സർക്ക്യൂട്ടല്ലെന്ന് കണ്ടെത്തൽ. ഇലക്ട്രിക്ക് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് കണ്ടത്തൽ. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ ദേവസ്വം ബോർഡ് ...








