വാതവേദനകള്‍ ശമിപ്പിക്കാന്‍ ചിളളിവേര്
ചിള്ളി, ചുള്ളി, കാലിച്ചിള്ളി എന്നൊക്കെ അറിയപ്പെടുന്ന മുള്‍ച്ചെടിയുടെ ഔഷധഗുണങ്ങള്‍ ഒട്ടേറെയാണ്. കായലോരങ്ങളിലും, ചതുപ്പ് പ്രദേശങ്ങളിലും, ഓര് വെള്ള പുഴയോരങ്ങളിലെ കണ്ടല്‍ക്കാടുകളിലും ആണ് പ്രധാനമായും ഇത് കണ്ടുവരുന്നത്. മലബാര്‍ ...