china-america

ചൈനക്ക് മുന്നറിയിപ്പുമായി ബൈഡന്‍; നിയമ വിരുദ്ധ ഇടപെടലുകള്‍ വേണ്ട‌

‘വേണ്ടി വന്നാല്‍ യുദ്ധത്തിനും തയ്യാര്‍’; ബൈഡന്‍ അധികാരത്തിലെത്തുന്നതോടെ യു.എസ് – ചൈന ബന്ധത്തില്‍ പുരോഗതി പ്രതീക്ഷിച്ചിരുന്ന ചൈനയ്ക്ക് വന്‍ തിരിച്ചടി

ബീജിംഗ്: യു.എസ് - ചൈന ബന്ധം ജോ ബൈഡന്‍ അധികാരത്തിലെത്തുന്നതോടെ പുരോഗതിയുണ്ടാകുമെന്ന് കരുതിയ ചൈനയ്ക്ക് കനത്ത തിരിച്ചടി. മാത്രമല്ല, യു.എസിന്റെ ഭാഗത്ത് നിന്നും ശക്തമായ വെല്ലുവിളി നേരിടാന്‍ ...

ഹോങ്കോങ്ങിന്റെ മുകളിലുള്ള സുരക്ഷാ നിയമങ്ങൾ പാർലമെന്റിൽ പാസാക്കി ചൈന : കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് അമേരിക്ക

ന​യ​ത​ന്ത്ര ബ​ന്ധം വഷളാകുന്നു; ചൈ​ന​യി​ലെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യെ മ​ട​ക്കി​വി​ളി​ച്ച്‌ അ​മേ​രി​ക്ക

അ​മേ​രി​ക്ക- ചൈ​ന ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ സ​ങ്കീ​ര്‍​ണ​മാ​കു​ന്നു. ചൈ​ന​യി​ലെ ന​യ​ത​ന്ത്ര​പ്ര​തി​നി​ധി ടെ​റി ബ്രാ​ന്‍​സ്റ്റാ​ഡി​നെ മ​ട​ക്കി വി​ളി​ക്കാ​ന്‍ അ​മേ​രി​ക്ക തീ​രു​മാ​നി​ച്ചു. ഒ​ക്ടോ​ബ​ര്‍ ആ​ദ്യം അ​ദ്ദേ​ഹം മ​ട​ങ്ങു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ ...

“കോവിഡ് വൈറസ് വ്യാപനം ബോധപൂർവമെങ്കിൽ വൻ പ്രത്യാഘാതമുണ്ടാകും” : ചൈനയ്ക്ക് മുന്നറിയിപ്പു നൽകി ഡോണാൾഡ് ട്രംപ്

ചൈനയ്ക്ക് തിരിച്ചടി; ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റുകൾ അടക്കാൻ ഉത്തരവിട്ട് അമേരിക്ക

ബീജിംഗ്: ഹൂസ്റ്റണില്‍ സ്ഥിതിചെയ്യുന്ന ചൈനീസ് കോണ്‍സുലേറ്റ് അടക്കാന്‍ ഉത്തരവിട്ട് അമേരിക്ക. രണ്ട് ദിവസത്തിനുള്ളിൽ കോണ്‍സുലേറ്റ് അടക്കാന്‍ ചൈനയോട് ആവശ്യപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. അതേസമയം അമേരിക്കയുടെ നടപടിയില്‍ ശക്തമായി അപലപിക്കുന്നുവെന്നും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist