കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിലക്ക് : വിസ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി അമേരിക്ക
വാഷിംഗ്ടണ്‍: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉദ്യോഗസ്ഥര്‍ക്ക് വിസ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി അമേരിക്ക. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യം അറിയിച്ചത്. ഹോങ്കോംഗിലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ...