പാകിസ്ഥാനില്‍ ഭീകരാക്രമണം; ഓടുന്ന ബസ് പൊട്ടിത്തെറിച്ച് ചൈനീസ് എഞ്ചിനീയര്‍മാരും പാകിസ്ഥാന് പട്ടാളക്കാരുമുൾപ്പെടെ 13 പേര് കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം. ഓടുന്ന ബസ് പൊട്ടിത്തെറിച്ച് ഒമ്പത് ചൈനീസ് പൗരന്മാരും പാകിസ്ഥാൻ പട്ടാളക്കാരും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. ചൈനീസ് എഞ്ചിനീയര്‍മാരും തൊഴിലാളികളും സഞ്ചരിച്ച ...