നിയന്ത്രണ രേഖ ലംഘിച്ചെത്തി; ചൈനീസ് സൈനീകൻ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിൽ
ശ്രീനഗര്‍: ചൈനീസ് സൈനീകനെ ഇന്ത്യന്‍ സൈന്യം പിടികൂടി. കിഴക്കന്‍ ലഡാക്കിലെ ചുഷൂല്‍ സെക്ടറില്‍ വച്ചാണ് ഇയാളെ ഇന്ത്യന്‍ സൈന്യം കസ്റ്റഡിയില്‍ എടുത്തത്. ലഡാക്കിലെ പാംഗോങ് തടാകത്തിന് തെക്ക് ...