ചൈനയ്ക്ക് വീണ്ടും തിരിച്ചടി, ചൈനീസ് ഭാഷയേയും പുറത്താക്കി ഇന്ത്യ, പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഇടമില്ല
ഡല്‍ഹി: സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലോക സംസ്കാരങ്ങളെക്കുറിച്ച് പഠിക്കാനും, ആഗോള വിജ്ഞാനത്തെ സമ്പന്നമാക്കാനും, തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന വിദേശ ഭാഷകളുടെ പട്ടികയില്‍ ഇടം നേടാതെ ചൈനീസ് ഭാഷ. 2020-ലെ ...