ലുലുമാളില്‍ തോക്ക്‍ കണ്ടെത്തിയ സംഭവം; കണ്ടെത്തിയത് 1962-ലെ ചൈനീസ് മോഡല്‍ നോറിങ്കോ ടോക്കറേവ് 9 പിസ്റ്റല്‍
കൊച്ചി: ലുലു മാളില്‍ കണ്ടെത്തിയ തോക്ക് ചൈനീസ് മോഡലെന്നു കണ്ടെത്തി. 1962-ലെ ചൈനീസ് മോഡല്‍ നോറിങ്കോ ടോക്കറേവ് 9 എംഎം പിസ്റ്റള്‍ ആണ് കണ്ടെത്തിയത്. ബാലിസ്റ്റിക് പരിശോധനയിലാണ് ...