ഇന്ത്യന്‍ മഹാസമുദ്രതിര്ത്തിയില് നിന്ന് ചൈനിസ് കപ്പലിനെ തുരത്തി ഇന്ത്യന്‍ നാവിക സേന: ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് നാവികസേനാ മേധാവി
ഡല്‍ഹി: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ചൈനയുടെ നാവികസാന്നിധ്യം വര്‍ധിച്ചു വരുന്നത് ശ്രദ്ധയില്‍ പെട്ടതായും രാജ്യത്തിന് നേര്‍ക്കുള്ള ഏതു ഭീഷണിയേയും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നും നാവികസേനാമേധാവി അഡ്മിറല്‍ കരംബീര്‍ സിങ്. ...