ചൈനിസ് സ്മാര്‍ട്ട് ഫോണുകളെ പടിയടച്ച് പിണ്ഡം വെക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍: മൂന്ന് മോഡലുകള്‍ പുറത്തിറക്കാന്‍ മൈക്രോമാക്സ്
ചൈനിസ് സ്മാര്‍ട്ട് ഫോണുകൾക്ക് തിരിച്ചടി. ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡായ മൈക്രോമാക്സ് മൂന്ന് പുതിയ സ്മാര്‍ട്ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു. ഇക്കാര്യം ട്വീറ്റുകളിലൂടെ കമ്പനി സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ...