ബ്രാവോയെയും പൊള്ളാര്‍ഡിനെയും ഒഴിവാക്കിയതിനെതിരെ ക്രിസ് ഗെയ്ല്
ജൊഹന്നാസ്ബര്‍ഗ്: ലോകകപ്പിനുള്ള വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമില്‍നിന്ന് ഡ്വെയ്ന്‍ ബ്രാവോയെയും കീറന്‍ പൊള്ളാര്‍ഡിനെയും ഒഴിവാക്കിയതിനെതിരെ ശക്തമായ വിമര്‍ശനവുമായി ക്രിസ് ഗെയ്ല് രംഗത്ത്. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും ക്ലൈവ് ലോയ്ഡിന്റെ ...