ഘാനയില്‍ ക്രിസ്ത്യന്‍പള്ളി തകര്‍ന്ന് വീണു; 22 പേർ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
ഘാനയില്‍ ക്രിസ്ത്യന്‍പള്ളി തകര്‍ന്ന് വീണ് 22 പേര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് ഈസ്റ്റ് ഘാനയിലാണ് സംഭവം. സംഭവസമയം അറുപതോളം ആളുകള്‍ പ്രാര്‍ഥനക്ക് ഉണ്ടായിരുന്നതായാണ് ...