citu

‘തൊഴിലാളി സംഘടന മുതലാളിമാരൊപ്പം’, നഴ്‌സുമാരുടെ സമരം തകര്‍ക്കാന്‍ സിഐടിയു

കാസര്‍ഗോഡ്: നഴ്‌സുമാരുടെ സമരത്തിനെതിരെ സിപിഎം തൊഴിലാളി സംഘടന രംഗത്ത്. കേരള സ്റ്റേറ്റ് പ്രൈവറ്റ് ഹോസ്പിറ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ സിഐടിയു ആണ് സമരം ചെയ്യുന്ന നഴ്‌സുമാരെ വിമര്‍ശിച്ചു കൊണ്ട് ...

അടൂരില്‍ സിഐടിയു പ്രവര്‍ത്തകന് സിപിഎമ്മുകാരുടെ ക്രൂര മര്‍ദ്ദനം

പത്തനംതിട്ട: അടൂരില്‍ സിഐടിയു പ്രവര്‍ത്തകന് സിപിഎമ്മുകാരുടെ ക്രൂര മര്‍ദ്ദനം. സിഐടിയു പ്രവര്‍ത്തകന്റെ കൈകള്‍ സിപിഎമ്മുകാര്‍ തല്ലിയൊടിച്ചു. സിഐടിയു ടിപ്പേഴ്‌സ് യൂണിയന്‍ പ്രവര്‍ത്തകന്‍ ഹരികൃഷ്ണനെയാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ...

വനിതാ ലീഗ് നേതാവിന് പിന്നാലെ ബിജെപി നേതാവിനെ പ്രശംസിച്ച് സിഐടിയു സംസ്ഥാന നേതാവ്

കൊച്ചി: ബിജെപിയെ പ്രശംസിച്ച് സംസാരിച്ചതിന് നടപടി ഏറ്റു വാങ്ങി വനിതാ ലീഗ് നേതാവ് ഖമറുന്നീസ അന്‍വര്‍ വാര്‍ത്തകളില്‍ നിറയവേ ബിജെപി നേതാവിനെ പ്രശംസിച്ച് സിഐടിയു സംസ്ഥാന നേതാവും. ...

നോക്കുകൂലി നല്‍കിയില്ല; അന്യസംസ്ഥാന തെരുവ് കച്ചവടക്കാരുടെ നേര്‍ക്ക് സിഐടിയുവിന്റെ ഗുണ്ടായിസം; ഇതിലും ഭേദം മോഷ്ടിക്കാന്‍ പൊയ്ക്കൂടേയെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ

കൊല്ലം: നോക്കുകൂലി നല്‍കാത്തതിന് ആന്ധ്രയില്‍ നിന്നെത്തിയ തെരുവ് കച്ചവടക്കാരുടെ ചൂല്‍കെട്ട് ബലം പ്രയോഗിച്ച് എടുത്തു കൊണ്ടുപോയി സിഐടിയുവിന്റെ ഗുണ്ടായിസം. ജീവിക്കാന്‍ വേണ്ടി തെരുവില്‍ കച്ചവടം ചെയ്യാനെത്തിയ പാവപ്പെട്ടവരായ ...

സമരങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും തൊഴിലാളികള്‍ക്കിടയില്‍ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സിഐടിയു

തിരുവനന്തപുരം: സിഐടിയു സംഘടിപ്പിക്കുന്ന സമരങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വോട്ടു ചെയ്യുന്ന തൊഴിലാളികള്‍ക്കിടയില്‍ ഒരു ചലനവും ഉണ്ടാക്കാനായിട്ടില്ലെന്ന് വെളിപ്പെടുത്തി സംഘടന. സിഐടിയു ദേശീയ സമ്മേളനത്തില്‍ അവതരിപ്പിച്ച ഈ ഗുരുതര സ്വയംവിമര്‍ശനം ...

സംസ്ഥാനത്തെ റേഷന്‍ പ്രതിസന്ധി; അട്ടിക്കൂലി പ്രശ്‌നത്തില്‍ സമരത്തിലുള്ള സിഐടിയു അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നെന്ന് സിപിഐ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ പ്രതിസന്ധിയ്ക്കിടെ ഇടതുമുന്നണിയില്‍ കലഹം. അട്ടിക്കൂലി പ്രശ്‌നത്തില്‍ സമരത്തിലുള്ള സിഐടിയു അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നെന്ന് സിപിഐ ആരോപിച്ചു. സിപിഐ മന്ത്രിയെ പ്രതിരോധത്തിലാക്കുന്നതാണ് സിഐടിയു നിലപാടെന്നാണ് പ്രധാന ...

മുത്തൂറ്റ് ബാങ്കിന്റെ എ.ടി.എമ്മില്‍ പണം നിറയ്ക്കാനെത്തിയ ജീവനക്കാരെ സി.ഐ.ടി.യു.ക്കാര്‍ തടഞ്ഞു

വള്ളികുന്നം: വള്ളികുന്നത്ത് മുത്തൂറ്റ് ബാങ്കിന്റെ എ.ടി.എം. കൗണ്ടറില്‍ പണം നിറയ്ക്കാന്‍ വന്ന ജീവനക്കാരെ സി.ഐ.ടി.യു.ക്കാര്‍ തടഞ്ഞു. ബാങ്കിന്റെ ചൂനാട് ശാഖയ്ക്ക് സമീപമുള്ള എ.ടി.എം. കൗണ്ടറില്‍ വയ്ക്കാന്‍ പണവുമായി ...

എം.എം ലോറന്‍സ് അടക്കം എട്ട് പ്രമുഖരെ ഒഴിവാക്കി സിഐടിയു; എളമരം കരീമും ആനത്തലവട്ടം ആനന്ദനും തുടരും

പാലക്കാട്: പ്രമുഖരടക്കം എട്ടു പേരെ ഒഴിവാക്കി സിഐടിയു സംസ്ഥാന ഭാരവാഹിപട്ടിക. കെ.എന്‍. രവീന്ദ്രനാഥ്, എം.എം. ലോറന്‍സ്, പി.കെ. ഗുരുദാസന്‍, കെ.എം. സുധാകരന്‍, എസ്.എസ്. പോറ്റി, വി.വി. ശശീന്ദ്രന്‍, ...

സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന് ക്ഷേത്രത്തില്‍ അപ്പം വഴിപാട്

പാലക്കാട്: സംസ്ഥാന സമ്മേളനത്തിനായി ക്ഷേത്രത്തില്‍ സി.ഐ.ടി.യു വക അപ്പം വഴിപാട്. കല്ലേക്കുളങ്ങര ശ്രീ ഏമൂര്‍ ഭഗവതി(ഹേമാംബിക) ക്ഷേത്രത്തിലാണു സി.ഐ.ടി.യു. സമ്മേളനത്തിന്റെ ഭാഗമായി 900 അപ്പം വഴിപാട് കഴിച്ചത്. ...

യൂസ്ഡ് കാര്‍ ഷോപ്പ് ഉടമയെ മര്‍ദ്ദിക്കുന്ന വീഡിയൊ പുറത്ത് വന്നിട്ടും സിഐടിയുക്കാരായ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലിസ് : മൂന്ന് പേര് യൂണിയനില്‍ നിന്ന് പുറത്താക്കി സിഐടിയു-വീഡിയൊ

കൊച്ചി: ഇടപ്പള്ളിയില്‍ യൂസ്ഡ് കാര്‍ ഷോറൂം ഉടമയെ ക്രൂരമായി മര്‍ദ്ദിച്ച മൂന്ന് സി.ഐ.ടി.യു തൊഴിലാളികള്‍ക്ക് സസ്‌പെന്‍ഷന്‍. ജിതീഷ്, വിജു, രാജേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിങ്കളാഴ്ച നടന്ന ...

സിഐടിയുവിന്റെ പ്രചാരണ ബോര്‍ഡില്‍ വാളേന്തിയ മോദിയുടെ ചിത്രം; ബിജെപിയുടെ പരാതിയില്‍ സിഐടിയു ഭാരവാഹികള്‍ക്കെതിരെ നോട്ടീസ്

പാലക്കാട്: സിഐടിയു സംസ്ഥാന സമ്മേളന പ്രചാരണ ബോര്‍ഡിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വിവാദമാകുന്നു. മോദിയുടെ ചിത്രം വെച്ചതിനെതിരെ ബിജെപി പോലീസില്‍ പരാതി നല്‍കി. ബോര്‍ഡിലെ ചിത്രം പ്രധാനമന്ത്രിയെ ...

ശബരിമലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് വീണ്ടും സിഐടിയു പണിമുടക്ക്

പത്തനംതിട്ട: നോക്ക് കൂലിയും വേതന വര്‍ദ്ധനവും ആവശ്യപ്പെട്ട് ശബരിമലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് വീണ്ടും സിഐടിയുവിന്റെ പണിമുടക്ക്. ഇതോടെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായുള്ള ഒരുക്കങ്ങള്‍ പ്രതിസന്ധിയിലാകുകയാണ്. കഴിഞ്ഞ ...

കഴക്കൂട്ടത്ത് മൂന്ന് സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം: കഴക്കൂട്ടം അരശുംമൂട്ടില്‍ മൂന്ന് സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ജയപ്രകാശ്, ദിനേഷ്‌ലാല്‍, സജി എന്നിവര്‍ക്കാണ് വെട്ടേറ്റത്. തലയ്ക്കും വയറിനും കഴുത്തിനും വെട്ടേറ്റ ജയപ്രകാശിനെ ഗുരുതരമായ നിലയില്‍ മെഡിക്കല്‍ ...

കൊച്ചിയിലെ ഓട്ടോ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കില്‍

കൊച്ചി നഗരത്തിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.  സിഐടിയു, എഐടിയുസി, ബിഎംഎസ് തുടങ്ങിയ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മീറ്റര്‍ പരിശോധനയ്ക്കിടയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പൊലീസുകാരില്‍ ...

Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist