‘ലോക്സഭ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ചെലവാക്കിയത് 820 കോടി, സിപിഎം ആറരക്കോടി’; തെരഞ്ഞെടുപ്പ് ചെലവ് കണക്ക് പുറത്ത് വിട്ട് പാര്‍ട്ടികള്‍
ലോക്സഭയിലേക്കും അഞ്ച് സംസ്ഥാനങ്ങളിലെ നിയസമസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് വേണ്ടി ചെലവാക്കിയത് 820കോടി രൂപ. 2014ലെ തെരഞ്ഞെടുപ്പില്‍ ചെലവിട്ടതിനെക്കാള്‍ കൂടുതല്‍ പണമാണ് ഇത്തവണ കോണ്‍ഗ്രസ് ചെലവാക്കിയിരിക്കുന്നത്. ...