നിരന്തരം ശല്യംചെയ്തു; യുപിയിൽ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ത്രീകളുടെ മർദ്ദനം
ലഖ്നൗ: നിരന്തരം ശല്യംചെയ്യുന്നുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ജലാവ് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ മിശ്രയെ രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി ...