തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാവടക്കം മൂന്നുപേര്‍ക്കെതിരെ കേസ്
കൊച്ചി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവടക്കം മൂന്നുപേര്‍ക്കെതിരെ കേസ്. മരട് നഗരസഭാ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആന്റണി ആശാംപറമ്പിലാണ് കേസിലെ ...