“ഗംഗ ശുചീകരണത്തിലും ദേശീയ പാത വികസനത്തിലും മോദി സര്‍ക്കാര്‍ വിജയിക്കുന്നു”: പ്രശംസയുമായി ചിദംബരം
മോദി സര്‍ക്കാരിനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം രംഗത്ത്. ഗംഗാ നദിയുടെ ശുചീകരണത്തിലും ദേശീയപാതകളുടെ വികസനത്തിലും മോദി സര്‍ക്കാര്‍ വിജയിക്കുന്നുവെന്ന് ചിദംബരം വിലയിരുത്തി. ചിദംബരം എഴുതിയ ഒരു ...