രാജ്യദ്രോഹക്കുറ്റം: എംഡിഎംകെ നേതാവ് വൈക്കോയ്ക്ക് ഒരുവര്‍ഷം തടവുശിക്ഷ
നിരോധിത സംഘടനയായ എല്‍ടിടിഇ അനുകൂലിച്ച് പ്രസംഗിച്ചതിന്‍റെ പേരില്‍ എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈക്കോയ്ക്ക് തടവുശിക്ഷ. ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. ചെന്നൈ പ്രത്യേക ...