Tag: corona virus

മാ​സ്കി​ല്ല, സാമൂഹിക അക​ല​മി​ല്ല; സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച് ഗ്രൂ​പ്പ് ഫോ​ട്ടോ​യ്ക്കു പോ​സ് ചെ​യ്ത 46 പേ​ര്‍​ക്കെ​തി​രേ കേ​സ്

മ​ല​പ്പു​റം: സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ ഫോ​ട്ടോ​യ്ക്കു പോ​സ് ചെ​യ്ത ഭ​ര​ണ സ​മി​തി​ക്കെ​തി​രേ കേ​സ്. മാ​സ്ക് ധ​രി​ക്കാ​തെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും ഫോ​ട്ടോ​യെ​ടു​ത്ത 46 പേ​ര്‍​ക്കെ​തി​രേ​യാ​ണു പോ​ലീ​സ് കേ​സ് ...

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ​ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി

കോവിഡ് വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന പ്രമുഖ ​ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില ​ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. എസ് ...

‘കോവിഡ് ഭേ​ദമായി’; ഡോക്ടറുടെ നിർദ്ദേശപ്രകാരം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുമെന്ന് അമിത് ഷാ

കോവിഡ് ഭേ​ദമായെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ന് നടത്തിയ പരിശോധനയിൽ ഫലം നെ​ഗറ്റീവാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. രോ​ഗമുക്തി നേടാൻ ആശംസകൾ നേർന്നവർക്കും ഡോക്ടർമാർക്കും ആരോ​ഗ്യപ്രവർത്തകർക്കും അദ്ദേഹം ...

മലപ്പുറം കളക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മുഖ്യമന്ത്രി പിണറായി വിജയനടക്കം നാല് മന്ത്രിമാരും സ്പീക്കറും സ്വയം നിരീക്ഷണത്തിൽ

തിരുവനന്തപുരം: മലപ്പുറം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മൂന്നു മന്ത്രിമാരും സ്വയം നീരീക്ഷണത്തില്‍ പ്രവേശിച്ചു. കരിപ്പൂര്‍ വിമാന ദുരന്ത പ്രദേശം ...

കേരളത്തില്‍ സ്ഥിതി അതീവ ​ഗുരുതരം; സെപ്തംബറില്‍ പ്രതിദിനം 10,000 മുതല്‍ 20,000 വരെ രോഗികള്‍ ഉണ്ടായേക്കാമെന്ന് മന്ത്രി കെ.കെ ശൈലജ

സെപ്തംബറില്‍ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വന്‍ തോതില്‍ ഉയരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പ്രതിദിനം പതിനായിരം മുതല്‍ ഇരുപതിനായിരം വരെ രോഗികള്‍ ഉണ്ടായേക്കാമെന്നും മന്ത്രി പറഞ്ഞു. ...

ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന് ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ക്ക് കൊറോണ

ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ് ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സായ്‌ ബെംഗളൂരു കേന്ദ്രത്തില്‍ ഒളിമ്പിക്‌സിന് ഒരുക്കമായുള്ള ദേശീയ ക്യാമ്പ് പുനരാരംഭിക്കുന്നതിനു മുന്നോടിയായി ...

കേ​ന്ദ്ര​മ​ന്ത്രി കൈ​ലാ​ഷ് ചൗ​ധ​രി​ക്ക് കൊറോണ; ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ച്ചു

ജ​യ്പു​ര്‍: കേ​ന്ദ്ര​മ​ന്ത്രി കൈ​ലാ​ഷ് ചൗ​ധ​രി​ക്ക് കൊറോണ സ്ഥി​രീ​ക​രി​ച്ചു. ​മന്ത്രി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണം ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യെ​ന്നും ഫ​ലം പോ​സി​റ്റീ​വാ​ണെ​ന്നും ...

സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബിക്കും ഭാര്യക്കും കൊറോണ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബിക്കും ഭാര്യ ബെറ്റിക്കും കൊറോണ സ്ഥിരീകരിച്ചു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു എം എ ബേബി. ...

സ്‌കൂളുകള്‍ അടുത്ത മാസം മുതല്‍ തുറക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍; ആദ്യം തുടങ്ങുക ഈ ക്ലാസ്സുകൾ

ഡല്‍ഹി : രാജ്യത്ത് ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ച സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാർ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത മാസം മുതല്‍ ഘട്ടം ഘട്ടമായി തുറക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ...

കൊറോണ പ്രതിരോധം; സംസ്ഥാനങ്ങള്‍ക്ക് 890 കോടി രൂപയുടെ രണ്ടാം ഘട്ടം സാമ്പത്തിക സഹായ വിതരണത്തിനൊരുങ്ങി ‌കേന്ദ്രസർക്കാർ

ഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന്റെ രണ്ടാം ഘട്ടം വിതരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 890 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് രണ്ടാം ഘട്ടത്തില്‍ കേന്ദ്രം ...

‘വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കണം’; കടുത്ത നിയന്ത്രണത്തിന് നിർദ്ദേശം, ഡിജിപിയുടെ സർക്കുലർ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് കർശന നിർദ്ദേശം നൽകി ഡിജിപി ലോക്നാഥ് ബെഹ്റ. സ്ഥാപനങ്ങളില്‍ സാമൂഹിക അകലം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഡിജിപി ...

കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് കൊറോണ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡല്‍ഹി: കേന്ദ്ര പെട്രോളിയം-പ്രകൃതിവാതകം-സ്റ്റീല്‍ വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന് കൊറോണ സ്ഥിരീകരിച്ചു. തുടര്‍ന്ന് ഹരിയാനയിലെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊറോണ ബാധിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ...

ഇന്ത്യയിൽ കൊറോണ പരിശോധന രണ്ട് കോടി കടന്നതായി കേന്ദ്രസർക്കാർ; പരിശോധനകളുടെ എണ്ണത്തില്‍ ഗോവയും ഡല്‍ഹിയും തമിഴ്‌നാടും മുന്നില്‍, കേരളം പട്ടികയില്‍ ഇല്ല

ഡല്‍ഹി: രാജ്യത്ത് കൊറോണ പരിശോധനകളുടെ എണ്ണവും ഗണ്യമായി ഉയരുന്നതായി കേന്ദ്രസർക്കാർ. ഇതുവരെയുളള കൊറോണ പരിശോധനകളുടെ എണ്ണം രണ്ടു കോടി കടന്നതായി കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് രോ​ഗ മുക്തമായവരുടെ ...

സി.പി.എമ്മിന്റെ പൊളിറ്റ് ബ്യുറോ അംഗം മുഹമ്മദ് സലീമിന് കൊറോണ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സി.പി.ഐ(എം) പൊളിറ്റ് ബ്യുറോ അംഗം മുഹമ്മദ് സലീമിന് കൊറോണ സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളില്‍ നിന്നുള്ള നേതാവായ ഇദ്ദേഹം മുന്‍ ലോക്സഭാംഗവുമാണ്. കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയില്‍ ...

ഉത്തര്‍ പ്രദേശ് സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷന് കൊറോണ സ്ഥിരീകരിച്ചു

മീററ്റ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊറോണ രോഗം സ്ഥീരീകരിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശ് ബി.ജെ.പി അദ്ധ്യക്ഷനും വൈറസ് ബൈധ സ്ഥിരീകരിച്ചു. സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷനും മുന്‍ ...

തമിഴ്നാട് ഗവര്‍ണര്‍ക്ക് കൊറോണ;​ രാജ്ഭവനിലെ 87 ജീവനക്കാര്‍ക്കും വൈറസ് ബാധ

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൊറോണ സ്ഥിരീകരിച്ചു. രാജഭവന്‍ ജീവനക്കാരില്‍ ചിലര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ സ്രവപരിശോധനയിലാണ് ഗവര്‍ണര്‍ക്കും രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ...

ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ കൊറോണ ഫലം നെഗറ്റീവ്; ആശുപത്രി വിട്ടു

മുംബൈ: ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്റെ കൊറോണ പരിശോധന ഫലം നെഗറ്റീവ് ആയി. തുടർന്ന് താരം ആശുപത്രി വിട്ടു. മകനും താരവുമായ അഭിഷേക് ബച്ചനാണ് ട്വിറ്ററിലൂടെ ...

അമിത് ഷായ്ക്ക് കൊറോണ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർത്ത രോഗലക്ഷണങ്ങൾ മാത്രമാണുള്ളതെന്ന് അമിത് ഷാ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. പ്രാഥമിക ...

പൊ​ലീ​സു​കാ​രു​ടെ ഇടയിൽ കൊറോണ വ്യാപനം രൂക്ഷം; ആ​റ്റി​ങ്ങ​ല്‍ ഡി​വൈ​എ​സ്പി അ​ട​ക്കം എ​ട്ടു പേ​ര്‍​ക്ക് വൈറസ് ബാധ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പൊ​ലീ​സു​കാ​രു​ടെ ഇ​ട​യ്ക്ക് കൊറോണ വ്യാ​പി​ക്കു​ന്നു. ആ​റ്റി​ങ്ങ​ല്‍ ഡി​വൈ​എ​സ്പി​യ്ക്കും നാ​ല് പോ​ലീ​സു​കാ​ര്‍​ക്കും കൊറോണ സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഡി​വൈ​എ​സ്പി തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ എ​സ്പി അ​ശോ​ക​നെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ...

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടി; രജിസ്റ്റർ ചെയ്യാതെ സംസ്ഥാനത്തേക്കെത്തുന്നത് നി​രവധി അന്യസംസ്ഥാന തൊഴിലാളികൾ

സംസ്ഥാനത്തെ കൊറോണ വ്യാപനത്തിനിടയിൽ രജിസ്റ്റർ ചെയ്യാതെ അന്യസംസ്ഥാന തൊഴിലാളികൾ എത്തുന്നത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നു. ആരോഗ്യ പ്രവർത്തകരെ അറിയിക്കാതെ എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെത്തുന്നതാണ് വെല്ലുവിളിയാകുന്നത്. ...

Page 2 of 65 1 2 3 65

Latest News