corona virus

‘കൊറോണ മഹാമാരിക്ക് കാരണം അൽപ വസ്ത്രധാരിണികളായ സ്ത്രീകൾ’: വിവാദ പരാമർശവുമായി മതപണ്ഡിതൻ

‘കൊറോണ മഹാമാരിക്ക് കാരണം അൽപ വസ്ത്രധാരിണികളായ സ്ത്രീകൾ’: വിവാദ പരാമർശവുമായി മതപണ്ഡിതൻ

ഇസ്ലാമബാദ്: സ്ത്രീകളുടെ തെറ്റായ പ്രവർത്തികളാണ് കൊറോണ മഹാമാരി വരുത്തി വച്ചതെന്ന വിവാദ പ്രസ്താവനയുമായി പാകിസ്ഥാൻ മതപണ്ഡിതൻ. ഒരു ലൈവ് ടെലിവിഷൻ പരിപാടിക്കിടെ പാകിസ്ഥാൻ മതപണ്ഡിതനായ മൗലാന താരിഖ് ...

ലോക്ഡൗൺ മെയ് 15 വരെ നീട്ടണമെന്ന് മുഖ്യമന്ത്രി : ഇതര ജില്ലാ, സംസ്ഥാന യാത്രകൾക്ക് വിലക്കേർപ്പെടുത്തണം

‘മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കും’; രജിസ്‌ട്രേഷന്‍ ബുധനാഴ്ച മുതലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെ തിരികെ കേരളത്തിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനുള്ള രജിസ്ട്രേഷന്‍ ബുധനാഴ്ച ആരംഭിക്കുമെന്നും ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക പിന്നീട് ...

കൊറോണ വാക്സിൻ പരീക്ഷണം വിജയകരമെന്ന് ഇന്ത്യൻ കമ്പനി; ഒക്ടോബറോടെ പുറത്തിറക്കാമെന്ന് കമ്പനി സി.ഇ.ഒ അദാർ പൂനാവാല

കൊറോണ വാക്സിൻ പരീക്ഷണം വിജയകരമെന്ന് ഇന്ത്യൻ കമ്പനി; ഒക്ടോബറോടെ പുറത്തിറക്കാമെന്ന് കമ്പനി സി.ഇ.ഒ അദാർ പൂനാവാല

മുംബൈ: കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ പരീക്ഷണം വിജയകരമെന്ന് ഇന്ത്യൻ കമ്പനിയുടെ വെളിപ്പെടുത്തൽ. പൂനെ ആസ്ഥാനമായ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് വാക്സിൻ വികസിപ്പിച്ചെന്ന് വ്യക്തമാക്കിയത്. ഏപ്രിൽ 23 മുതൽ മനുഷ്യരിൽ ...

കൊറോണ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യയും; ആയിരം പിപിഇ കിറ്റുകള്‍ സംഭാവന ചെയ്തു

കൊറോണ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യയും; ആയിരം പിപിഇ കിറ്റുകള്‍ സംഭാവന ചെയ്തു

ചണ്ഡിഗഡ്: കൊറോണ പോരാട്ടത്തില്‍ അണിചേര്‍ന്ന് പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യയും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച്‌ ആയിരം പിപിഇ കിറ്റുകള്‍ നല്‍കി മാതൃകയായിരിക്കുകയാണ് മേജര്‍ വിഭുതി ശങ്കര്‍ ...

തൃശ്ശൂരിലെ കൊറോണ ബാധ, രോഗിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി : പെൺകുട്ടിയുടെ നില മെച്ചപ്പെടുന്നു

ത​മി​ഴ്നാ​ട്ടി​ല്‍ ഇ​ന്ന് 52 പേ​ര്‍​ക്ക് കൂടി കൊറോണ സ്ഥി​രീ​ക​രി​ച്ചു: രോ​ഗമുക്തി നേടിയത് 81 പേ​ര്‍

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ 52 പേ​ര്‍​ക്ക് ഇ​ന്ന് കൊറോണ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1937 ആ​യി ഉ​യ​ര്‍​ന്നു. ഇ​ന്ന് 81 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി. ...

മ്യാന്‍മാറില്‍ ആദ്യ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു: രോ​ഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ രണ്ട് മ്യാന്‍മാര്‍ പൗരന്മാർക്ക്

ലോ​ക​ത്ത് കൊറോണ രോ​ഗി​ക​ള്‍ 30 ല​ക്ഷം കവിഞ്ഞു: മരണസംഖ്യ 2.7 ല​ക്ഷം പിന്നിട്ടു

ഡ​ല്‍​ഹി: ലോ​ക​ത്താ​കെ കൊറോണ രോ​ഗി​ക​ളു​ടെ എ​ണ്ണം 30 ല​ക്ഷം ക​വി​ഞ്ഞു. 30.12 ല​ക്ഷം പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 8.88 ല​ക്ഷം പേ​ര്‍ ആണ് ഇതുവരെ ...

പഞ്ചാബിൽ സാമൂഹിക വ്യാപനം നടന്നിട്ടില്ല : സംസ്ഥാന സർക്കാരിന്റെ വാദം തള്ളി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് കൊറോണ ബാധിരുടെ എണ്ണം 28,000 കടന്നു, മരണസംഖ്യ 886; 24 മണിക്കൂറിനിടെ 1463 പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചു, 60 മരണം

ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1463 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. ഈ സമയപരിധിയില്‍ 60 പേര്‍ മരണത്തിന് കീഴടങ്ങിയതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ...

നിലവാരമില്ലാത്ത ചൈനീസ് കിറ്റുകള്‍ വേണ്ടെന്ന് ഐ.സി.എം.ആര്‍; ചൈനീസ് കമ്പനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കിയെന്ന് കേന്ദ്രസർക്കാർ

നിലവാരമില്ലാത്ത ചൈനീസ് കിറ്റുകള്‍ വേണ്ടെന്ന് ഐ.സി.എം.ആര്‍; ചൈനീസ് കമ്പനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കിയെന്ന് കേന്ദ്രസർക്കാർ

തിരുവനന്തപുരം:- റാപ്പിഡ് ആന്റിബോഡി ടെസ്റ്റിനായി വാങ്ങിയ കിറ്റുകളില്‍ രണ്ട് കമ്പനികളുടേതിന് നിലവാരമില്ലാത്തതിനാല്‍ അവ ഉപയോഗിക്കേണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍). സുഹായ് ലിവ്സണ്‍ ഡയഗണോസ്റ്റിക്സ്, ...

കണ്ണൂര്‍ ജില്ലയിലെ 12 തദ്ദേശ സ്ഥാപനങ്ങളിലും ന്യൂ മാഹിയിലും കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍; അതീവ ജാഗ്രതയോടെ വടക്കന്‍ ജില്ലകള്‍

കൊറോണ ബാധിതർ വർദ്ധിക്കുന്നു: കോട്ടയവും ഇടുക്കിയും ഇനി റെഡ്​ സോണിൽ

തിരുവനന്തപുരം: കൊറോണ​ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കോട്ടയവും ഇടുക്കിയും ഇനി റെഡ്​സോണില്‍. കോട്ടയത്തും ഇടുക്കിയിലും വര്‍ധനവ്​ വന്ന സാഹചര്യത്തില്‍ ഈ രണ്ടു ജില്ലകള്‍ കൂടി റെഡ്​ ...

വിശക്കുന്നവര്‍ക്ക് ഭക്ഷണം, ഡോക്ടര്‍മാര്‍ക്ക് പ്രതിരോധ ഉപകരണങ്ങള്‍: ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ കൈതാങ്ങായി സംസ്കൃതി വിഷന്‍ ട്രസ്റ്റ്

വിശക്കുന്നവര്‍ക്ക് ഭക്ഷണം, ഡോക്ടര്‍മാര്‍ക്ക് പ്രതിരോധ ഉപകരണങ്ങള്‍: ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ കൈതാങ്ങായി സംസ്കൃതി വിഷന്‍ ട്രസ്റ്റ്

തൃശൂര്‍: ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ തൃശൂര്‍ കോര്‍പറേഷന്‍ നടത്തുന്ന സാമൂഹ്യ അടുക്കളയ്ക്ക് സഹായവുമായി സംസ്‌കൃതി വിഷന്‍ ചാരിറ്റബില്‍ ട്രസ്റ്റ്. തൃശൂര്‍ കോര്‍പ്പറേഷന്‍ നടത്തുന്ന സാമൂഹ്യ അടുക്കളയ്ക്കും കൂടാതെ മറ്റ് ...

ലോക്ക് ഡൗണിൽ വീട്ടിലെത്താൻ യുവാവ് വാങ്ങിക്കൂട്ടിയത് 25,520 കിലോ സവാള: ഒടുവിൽ സംഭവിച്ചതിങ്ങനെ

ലോക്ക് ഡൗണിൽ വീട്ടിലെത്താൻ യുവാവ് വാങ്ങിക്കൂട്ടിയത് 25,520 കിലോ സവാള: ഒടുവിൽ സംഭവിച്ചതിങ്ങനെ

ലോക്ക് ഡൗണിനെത്തുടര്‍ന്ന് വീട്ടിലെത്താന്‍ അലഹബാദ് സ്വദേശിയായ പ്രേം മൂര്‍ത്തി പാണ്ഡെ എന്ന യുവാവ് സ്വീകരിച്ച വഴി ഏവരുടെയും കണ്ണു തള്ളിച്ചിരിക്കുകയാണ്. സവാള വില്‍പ്പനക്കാരനായാണ് അന്ധേരി ഈസ്റ്റിലെ ആസാദ് ...

മലപ്പുറത്ത് കോവിഡ്-19 ബാധിതന്റെ മകൻ വിലക്ക് ലംഘിച്ചു : സമ്പർക്കം നടത്തിയത് 2000 പേരുമായി

രാ​ജ്യ​ത്ത് കൊറോണ ബാ​ധി​ത​രു​ടെ എ​ണ്ണം 28,000ലേ​ക്ക്: മ​ര​ണം 872 ആ​യി

ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ തു​ട​രു​മ്പോ​ഴും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,396 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തു​വ​രെ 27,892 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ...

കൊവിഡ് 19; കൃത്യ സമയത്ത് കണ്ടെത്തിയില്ല, വീഴ്ച മറച്ചു വെച്ചു, മുന്നറിയിപ്പ് നൽകിയില്ല; ചൈനയെ പ്രതിസ്ഥാനത്ത് നിർത്തി പഠന റിപ്പോർട്ട്

വു​ഹാ​നി​ല്‍ ​അ​വ​സാ​ന കൊറോണ രോ​ഗി​യും ആ​ശു​പ​ത്രി വി​ട്ടു: പു​ത്ത​ന്‍ പ്ര​തീ​ക്ഷ​ക​ള്‍ ന​ല്‍​കി ചൈ​ന​

ബെ​യ്ജിം​ഗ്: കൊറോണയു​ടെ പ്ര​ഭ​വ കേ​ന്ദ്ര​മാ​യി​രു​ന്ന വു​ഹാ​ന്‍ ന​ഗ​ര​ത്തി​ലെ അ​വ​സാ​ന​ത്തെ രോ​ഗി​യും ആ​ശു​പ​ത്രി വി​ട്ടെ​ന്നു ചൈ​ന. ഞാ​യ​റാ​ഴ്ച​യാ​ണ് കൊറോണ ബാ​ധി​ച്ച്‌ ചി​കി​ത്സ​യ്ക്കെ​ത്തി​യ അ​വ​സാ​ന രോ​ഗി​യും രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി​വി​ട്ട​ത്. ...

‘ക്വാറന്റീന്‍ കര്‍ശനമാണോ? : എങ്കിൽ രോഗവ്യാപനം 89% കുറയ്ക്കാന്‍ സാധിക്കുമെന്ന് ഐസിഎംആര്‍

‘ഒരാഴ്ചക്കിടെ കൊറോണ സ്ഥിരീകരിച്ച 10 പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് കണ്ടെത്താനായില്ല’: കേരളം സമൂഹ വ്യാപന ആശങ്കയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹ വ്യാപന ആശങ്ക. കേരളത്തില്‍ ഒരാഴ്ചക്കിടെ കൊറോണ സ്ഥിരീകരിച്ച 10 പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് സ്‌ഥിരീകരിക്കാന്‍ ഇതുവരെ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. ആകെ ...

മ്യാന്‍മാറില്‍ ആദ്യ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു: രോ​ഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ രണ്ട് മ്യാന്‍മാര്‍ പൗരന്മാർക്ക്

4 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത് 21 പുതിയ കൊറോണ കേസുകള്‍; ലോക്ക് ഡൗണ്‍ ഇളവുകള്‍ പിന്‍വലിച്ചു, കോട്ടയത്തും ഇടുക്കിയിലും അതീവജാഗ്രതാ നിർദ്ദേശം

കോട്ടയം: ഗ്രീന്‍ സോണിലായിരുന്ന ഇടുക്കി, കോട്ടയം ജില്ലകളില്‍ 4 ദിവസത്തിനിടെ 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ. അപ്രതീക്ഷിതമായി കൊറോണ പൊസിറ്റീവ് കേസുകള്‍ കൂടിയതോടെ ...

ഗുജറാത്തില്‍ മുതിർന്ന കോണ്‍ഗ്രസ്​ നേതാവ്​ കൊറോണ​ ബാധിച്ച്‌​ മരിച്ചു: പ്രദേശത്തെ മറ്റൊരു കോണ്‍ഗ്രസ് നേതാവിനും വൈറസ് ബാധ സ്ഥിരീകരിച്ചു

ഗുജറാത്തില്‍ മുതിർന്ന കോണ്‍ഗ്രസ്​ നേതാവ്​ കൊറോണ​ ബാധിച്ച്‌​ മരിച്ചു: പ്രദേശത്തെ മറ്റൊരു കോണ്‍ഗ്രസ് നേതാവിനും വൈറസ് ബാധ സ്ഥിരീകരിച്ചു

അഹമ്മദാബാദ്: അഹമ്മദാബാദിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൊറോണ ബാധിച്ച്‌ മരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലറായ ബദറുദ്ദീന്‍ ആണ് ഞായറാഴ്ച രാത്രി മരിച്ചത്. 40 വര്‍ഷത്തോളം യൂത്ത്​ കോണ്‍ഗ്രസിന്​ വേണ്ടി ...

കോവിഡ്-19 മഹാമാരി, മരണം ഒന്നേകാൽ ലക്ഷം കടന്നു : യു.എസിൽ 24 മണിക്കൂറിനിടെ മരിച്ചത് 2400 പേർ

ലോകത്തെ ഞെരിച്ച് കൊറോണ: ​രോ​ഗ ബാധിതർ 28 ലക്ഷം പിന്നിട്ടു, മരണം രണ്ടുലക്ഷം കടന്നു: അമേരിക്കയില്‍ 52000 കടന്ന് മരണസംഖ്യ

ന്യൂയോര്‍ക്ക്: ലോകത്ത് കൊറോണ വൈറസ് ബാധയിൽ മരണമടഞ്ഞവരുടെ എണ്ണം രണ്ടുലക്ഷം കടന്നു. അവസാന കണക്കുകള്‍ അനുസരിച്ച്‌ 2,​00,​430 പേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ ...

‘യുവര്‍ ഓണര്‍ വിളി അടിമത്തം, ഇനി വേണ്ട’ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന്റെ മാലിന്യങ്ങളെ തൂത്തെറിഞ്ഞ് ജഡ്ജിമാര്‍

രാജസ്ഥാനില്‍ ഹൈക്കോടതി ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു: മേയ് മൂന്നുവരെ നടപടികള്‍ നിര്‍ത്തിവെച്ച് കോടതി

ജയ്പൂര്‍: രാജസ്ഥാനില്‍ ഹൈക്കോടതി ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. കോടതിയിലെ വായനക്കാരനായ ആള്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷണത്തിലാക്കി. ...

മഹാരാഷ്ട്രയില്‍ കൊറോണ ബാധിതരുടെ എണ്ണം 2500ലേക്ക്: ആറ് ദിവസത്തിനുള്ളില്‍ ഇരട്ടിയായി, മരിച്ചത് 160 പേര്‍

‘കൊറോണ ബാധിതൻ സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യത് 284 പേരുമായി’: ആശങ്കയിൽ കോട്ടയം ജില്ല

കോ​ട്ട​യം: കൊറോണ സ്ഥി​രീ​ക​രി​ച്ച കോ​ട്ട​യം മാ​ര്‍​ക്ക​റ്റി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യു​മാ​യും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​നു​മാ​യും സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രെ ക​ണ്ടെ​ത്തി. 132 പേ​രാ​ണ് ഇ​വ​രു​മാ​യി നേ​രി​ട്ട് സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​ത്. സെ​ക്ക​ന്‍​ഡ​റി കോ​ണ്‍​ടാ​ക്ടു​ക​ളാ​യ 152 ...

ഉത്തരാഖണ്ഡില്‍ 4 പേര്‍ക്ക് കൂടി കൊറോണ: ഇവർ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവർ, സംസ്ഥാനത്ത് ആകെയുള്ള 26 രോ​ഗികളിൽ 18ഉം മതസമ്മേളനത്തിൽ പങ്കെടുത്തവർ

‘നിസാമുദീന്‍ മതസമ്മേളനത്തിൽ പങ്കെടുത്തവരെക്കുറിച്ച് വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് 11000 രൂപ’: പാരിതോഷികം പ്രഖ്യാപിച്ച്‌ ബിജെപി എംപി

ബല്ലിയ: കൊറോണ പരിശോധനയ്ക്ക് തയ്യാറാകാത്തവരെയും നിസാമുദീന്‍ മതസമ്മേളനം ഉള്‍പ്പെടെയുള്ള യാത്രകളെ കുറിച്ച്‌ മറച്ചുവയ്ക്കുന്ന വ്യക്തികളെക്കുറിച്ചും വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് ബിജെപി എംപി രവീന്ദ്ര കുശാവ. സലേംപൂര്‍ ...

Page 25 of 65 1 24 25 26 65

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist