corona virus

ഡല്‍ഹി കലാപം: അമിത് ഷാ ഐ ബി മേധാവിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ഉന്നതതല യോഗം ചേർന്നു

അമിത് ഷായ്ക്ക് കൊറോണ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർത്ത രോഗലക്ഷണങ്ങൾ മാത്രമാണുള്ളതെന്ന് അമിത് ഷാ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. പ്രാഥമിക ...

പൊലീസിന്റെ സഹായത്തോടെ അതിര്‍ത്തി കടന്നു; അധ്യാപികയ്‌ക്കെതിരെ കേസെടുക്കാൻ നിർദ്ദേശം, സഹായിച്ച ഡി.വൈ.എസ്.പിക്കും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കുമെതിരെ നടപടിക്ക് സാധ്യത

പൊ​ലീ​സു​കാ​രു​ടെ ഇടയിൽ കൊറോണ വ്യാപനം രൂക്ഷം; ആ​റ്റി​ങ്ങ​ല്‍ ഡി​വൈ​എ​സ്പി അ​ട​ക്കം എ​ട്ടു പേ​ര്‍​ക്ക് വൈറസ് ബാധ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പൊ​ലീ​സു​കാ​രു​ടെ ഇ​ട​യ്ക്ക് കൊറോണ വ്യാ​പി​ക്കു​ന്നു. ആ​റ്റി​ങ്ങ​ല്‍ ഡി​വൈ​എ​സ്പി​യ്ക്കും നാ​ല് പോ​ലീ​സു​കാ​ര്‍​ക്കും കൊറോണ സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഡി​വൈ​എ​സ്പി തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ എ​സ്പി അ​ശോ​ക​നെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ...

‘നാട്ടിലേക്ക് മടങ്ങണം’; കൂ​ത്താ​ട്ടു​കു​ള​ത്ത് തെരുവിലിറങ്ങി ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടി; രജിസ്റ്റർ ചെയ്യാതെ സംസ്ഥാനത്തേക്കെത്തുന്നത് നി​രവധി അന്യസംസ്ഥാന തൊഴിലാളികൾ

സംസ്ഥാനത്തെ കൊറോണ വ്യാപനത്തിനിടയിൽ രജിസ്റ്റർ ചെയ്യാതെ അന്യസംസ്ഥാന തൊഴിലാളികൾ എത്തുന്നത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നു. ആരോഗ്യ പ്രവർത്തകരെ അറിയിക്കാതെ എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെത്തുന്നതാണ് വെല്ലുവിളിയാകുന്നത്. ...

ലോകാരോഗ്യ സംഘടനയുടെ കോവിഡ് പ്രതിരോധ നിർദേശങ്ങളിൽ നിന്നും തന്ത്രപരമായി പിന്മാറി : ഇന്ത്യയ്ക്ക് ഫലപ്രദമായത് സ്വന്തം അനുഭവങ്ങൾ

‘കൊറോണ വൈറസ് പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നിലനില്‍ക്കും’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ പതിറ്റാണ്ടുകളോളം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട് ആറുമാസം പിന്നിടുമ്പോള്‍ അടിയന്തിര സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ലോകാരോഗ്യ സംഘടനയുടെ ...

അന്തരിച്ച മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലിന് കൊറോണ സ്ഥിരീകരിച്ചു; മകനും വൈറസ് ബാധ

അന്തരിച്ച മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലിന് കൊറോണ സ്ഥിരീകരിച്ചു; മകനും വൈറസ് ബാധ

കൊച്ചി: കൊച്ചിയില്‍ അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലിന് കൊറോണ ബാധ സ്ഥിരീകരിച്ചു. 80 വയസായിരുന്നു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. സ്വകാര്യ ...

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊറോണ മരണം കൂടി; മരിച്ചത് കാസർ​ഗോഡ്, കോഴിക്കോട്, കൊല്ലം സ്വദേശികൾ, ഒരാളുടെ രോ​ഗഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് ആശങ്ക പടർത്തി വീണ്ടും കൊറോണ മരണം; മരിച്ചത് പൊലീസ് ഉദ്യോഗസ്ഥന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. ഇടുക്കി തൊടുപുഴ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ അജിതല്‍ (55) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളെജില്‍ ...

കശ്മീരിലെ ഷോപ്പിയാനിൽ സൈന്യത്തിന്റെ കോവിഡ് ബോധവൽക്കരണ ക്യാമ്പ് : നന്ദിയറിയിച്ച് പ്രദേശവാസികൾ

കശ്മീരിലെ ഷോപ്പിയാനിൽ സൈന്യത്തിന്റെ കോവിഡ് ബോധവൽക്കരണ ക്യാമ്പ് : നന്ദിയറിയിച്ച് പ്രദേശവാസികൾ

ഷോപ്പിയാൻ : കശ്മീരിലെ ഷോപ്പിയാനിൽ കൊറോണ വൈറസ് ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ച് ഇന്ത്യൻ സൈന്യം. കശ്മീരിലെ ഉൾഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക് കൊറോണ എത്രത്തോളം അപകടകാരിയാണെന്ന് മനസിലാക്കി കൊടുക്കുന്നതിനായാണ് ആർമി ...

നിലവാരമില്ലാത്ത ചൈനീസ് കിറ്റുകള്‍ വേണ്ടെന്ന് ഐ.സി.എം.ആര്‍; ചൈനീസ് കമ്പനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കിയെന്ന് കേന്ദ്രസർക്കാർ

രാജ്യത്ത് 24 മണിക്കൂറിനിടെ ആറ് ലക്ഷം കൊറോണ പരിശോധന നടത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് ലക്ഷം പേരില്‍ കൊറോണ സാമ്പിള്‍ പരിശോധന നടത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അതേസമയം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 16 ...

കൊറോണ മാനദണ്ഡം ലംഘിച്ചു; സിപിഎം എംഎൽഐ ഡി.കെ മുരളിക്കെതിരെ കേസ്

കൊറോണ മാനദണ്ഡം ലംഘിച്ചു; സിപിഎം എംഎൽഐ ഡി.കെ മുരളിക്കെതിരെ കേസ്

തിരുവനന്തപുരം: കൊറോണ പ്രോട്ടോകോള്‍ ലംഘിച്ചെന്ന പരാതിയില്‍ സിപിഎം നേതാവും വാമനപുരം എം.എല്‍.എയുമായ ഡി.കെ മുരളിക്കെതിരെ പൊലീസ് കേസെടുത്തു. ഈ മാസം 19ന് കല്ലറ മുതുവിള ഡി.വൈ.എഫ്.ഐ നടത്തിയ ...

‘ഭാരതമാതാവിനെ തൊടാനെത്തിയവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയിട്ടുണ്ട്’: ചൈന അതിര്‍ത്തി കടന്നിട്ടില്ലെന്ന് നരേന്ദ്രമോദി

രാജ്യത്ത് കൊറോണ രോഗമുക്തി നിരക്ക് ഉയരുന്നത് നല്ല സൂചന; പരിശോധനയിൽ കേരളം ദേശീയ ശരാശരിയേക്കാൾ താഴെയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡൽഹി: രാജ്യത്ത് കൊറോണ രോഗമുക്തി നിരക്ക് ഉയരുന്നത് നല്ല സൂചനയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊറോണ അവലോകനത്തിന് ശേഷം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ ...

മ്യാന്‍മാറില്‍ ആദ്യ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു: രോ​ഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ രണ്ട് മ്യാന്‍മാര്‍ പൗരന്മാർക്ക്

കണ്ടെയ്ൻമെൻറ് സോണിൽ വീടുകൾ കയറിയിറങ്ങി പ്രാർഥന നടത്തി പാസ്റ്റർ; പിന്നാലെ കൊറോണ സ്ഥിരീകരിച്ചു, കുടുംബങ്ങളെല്ലാം ക്വാറന്റീനിലേക്ക്

പീരുമേട് കണ്ടെയ്ൻമെൻറ് സോണിൽ വീടുകൾ കയറിയിറങ്ങി പ്രാർഥന നടത്തിയ പാസ്റ്റർക്ക് കൊറോണ സ്ഥിരീകരിച്ചു. പട്ടുമല സ്വദേശിയായ പാസ്റ്റർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിൽ പാസ്റ്ററെ ...

രാജ്യത്തെ പ്രധാനനഗരങ്ങളില്‍ അത്യന്താധുനിക പരിശോധനാകേന്ദ്രങ്ങള്‍,ദിവസേനയുള്ള പരിശോധന പത്ത് ലക്ഷമാക്കും.അടുത്തഘട്ടം കോവിഡ്പ്രതിരോധത്തിന് ശക്തമായ നടപടികളുമായി പ്രധാനമന്ത്രി

ഇന്ത്യയിൽ കൊറോണ രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; പത്തുലക്ഷം പിന്നിട്ടു, മരണനിരക്കിലും കുറവ്

ഡല്‍ഹി: രാജ്യത്ത് കൊറോണ രോഗമുക്തി നേടിയവരുടെ എണ്ണം പത്തുലക്ഷം പിന്നിട്ടു. 64.51 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ബുധനാഴ്ച രാത്രി രോഗമുക്തി നേടിയവരുടെ എണ്ണം 10,19,297 ആയി ...

“യുവതികളെ കയറ്റാത്തത് സര്‍ക്കാരിന് താല്‍പര്യമില്ലാത്തത് കൊണ്ട്. അല്ലാതെ ശരണം വിളി കണ്ട് പേടിച്ചിട്ടല്ല”: കടകംപള്ളി സുരേന്ദ്രന്‍

വ​സ​തി​യി​ലെ ജീ​വ​ന​ക്കാ​ര​നു കൊറോണ; മ​ന്ത്രി ക​ട​കം​പ​ള്ളി വീ​ണ്ടും ക്വാ​റ​ന്റൈനി​ല്‍

തി​രു​വ​ന​ന്ത​പു​രം: ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ ജീ​വ​ന​ക്കാ​രി​ല്‍ ഒ​രാ​ള്‍​ക്ക് കൊറോണ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ വീ​ണ്ടും ക്വാ​റ​ന്റൈനി​ല്‍ പ്രവേശിച്ചു. ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റി​ലാ​ണു ജീ​വ​ന​ക്കാ​രി​ല്‍ ഒ​രാ​ള്‍​ക്ക് ...

‘പാകിസ്ഥാനും ചൈനയും എത്ര ശ്രമിച്ചാലും ഇന്ത്യയ്‌ക്കെതിരെ അന്താരാഷ്ട്രരംഗത്ത് ഒരു നീക്കവും നടത്താനാവില്ല”:യുഎസ് നിയമനിര്‍മ്മാണ സഭയുടെ ഗവേഷണ വിഭാഗം റിപ്പോര്‍ട്ട് പുറത്ത്, കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് വിശ്വാസ്യതയില്ലെന്നും റിപ്പോര്‍ട്ട്

‘പാകിസ്ഥാനെ പോലെ ആകണം’; നേപ്പാളിനോടും അഫ്ഗാനിസ്ഥാനോടും ആവശ്യപ്പെട്ട് ചൈന

ബീജിങ്: നേപ്പാളിനോടും അഫ്ഗാനിസ്ഥാനോടും 'ഉരുക്ക് സഹോദരന്‍' പാകിസ്ഥാനെ പോലെ ആകാന്‍ ആവശ്യപ്പെട്ട് ചൈന. കൊറോണ വൈറസ് പ്രതിസന്ധി മറികടക്കാന്‍ നാല് രാജ്യങ്ങളും തമ്മില്‍ സഹകരണം വേണമെന്നും ചൈന ...

‘പരിശോധനാ ഫലം തെറ്റ്’; ചൈ​ന​യു​ടെ റാ​പ്പി​ഡ് ടെ​സ്റ്റ് കി​റ്റു​ക​ള്‍ തിരിച്ചുനല്‍കാനൊരുങ്ങി പ​ഞ്ചാ​ബ്

രാജ്യത്ത് കൊറോണ പരിശോധനയിൽ റെക്കോഡ് വർദ്ധനവ്: തിങ്കളാഴ്ച മാത്രം പരിശോധിച്ചത് 5,28,000 സാംപിളുകള്‍

ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 5,28,000 കൊറോണ പരിശോധനകള്‍ നടന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇതുവരെ റിപോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ പരിശോധനയാണ് ഇത്. കേന്ദ്ര ...

‘ഭാരതമാതാവിനെ തൊടാനെത്തിയവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയിട്ടുണ്ട്’: ചൈന അതിര്‍ത്തി കടന്നിട്ടില്ലെന്ന് നരേന്ദ്രമോദി

‘രാജ്യത്തെ മരണനിരക്ക് 2.28 ശതമാനമായി കുറഞ്ഞു’; രോഗമുക്തരുടെ എണ്ണം വര്‍ധിപ്പിക്കാൻ സാധിച്ചെന്ന് കേന്ദ്രസർക്കാർ

ഡല്‍ഹി: രാജ്യത്തെ കൊറോണ രോഗികളില്‍ മരണനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര- സംസ്ഥാന-കേന്ദ്രഭരണ പ്രദേശ ഗവണ്‍മെന്റുകളും നടത്തിയ കൂട്ടായ പരിശ്രമത്തിലൂടെയാണ് മരണനിരക്കു കുറയ്ക്കാനായതും രോഗമുക്തരുടെ എണ്ണം ...

”അച്ഛന്‍ ഐ ടി മന്ത്രി, മകള്‍ ഐ ടി കമ്പനി ഉടമ, ഭാര്യ അതെ കമ്പനിയുടെ നോമിനി, കമ്പനിക്ക് ഞെട്ടിക്കുന്ന വളര്‍ച്ച”: പുകമറ നീക്കാന്‍ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍

സംസ്ഥാനത്ത് ഇനിയുള്ള നാളുകളില്‍ കൊറോണ രോഗവ്യാപനം വര്‍ദ്ധിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയുള്ള നാളുകളില്‍ കൊറോണ രോഗവ്യാപനം വര്‍ദ്ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് 101 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതില്‍ ...

21 ദിവസത്തെ ലോക്ഡൗൺ, ഇന്ത്യയുടെ നഷ്ടം ഒൻപത് ലക്ഷം കോടി രൂപ  : മോചനം നേടാൻ സാമ്പത്തിക പാക്കേജുകൾ അനിവാര്യമാണെന്ന് വിദഗ്ധർ

സംസ്ഥാനം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്കോ?; തീരുമാനം ഇന്ന് മന്ത്രിസഭാ ​യോ​ഗത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ഡൗൺ വേണോ എന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുക്കും. സംസ്ഥാനമാകെ ലോക്ക് ഡൗണിലേക്ക് പോകേണ്ടതില്ലെന്നാണ് നിലവിലെ ...

ലോകാരോഗ്യ സംഘടനയുടെ കോവിഡ് പ്രതിരോധ നിർദേശങ്ങളിൽ നിന്നും തന്ത്രപരമായി പിന്മാറി : ഇന്ത്യയ്ക്ക് ഫലപ്രദമായത് സ്വന്തം അനുഭവങ്ങൾ

‘ആദ്യ കൊറോണ വാക്‌സിനായി 2021-ന്റെ തുടക്കം വരെയെങ്കിലും കാത്തിരിക്കണം, ഒരു കാരണവാശാലും സ്‌കൂളുകള്‍ തുറക്കരുത്’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ലോകത്താകമാനം കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും സ്‌കൂളുകള്‍ തുറക്കരുതെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. സ്കൂളുകള്‍ കൂടി തുറന്നാല്‍ സ്ഥിതി ഇനിയും ഗുരുതരമാകും. കൊറോണയെ ...

കൊറോണ പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച്‌ ചീ​ഫ് സെ​ക്ര​ട്ട​റി ബി​ശ്വാ​സ് മേ​ത്ത; വ​കു​പ്പ് സെ​ക​ട്ട​റി​മാ​രു​ടെ യോ​ഗത്തിൽ പങ്കെടുത്തത് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ നി​ന്നു​ള്‍​പ്പെ​ടെയുള്ള ഉ​ദ്യോ​ഗ​സ്ഥ​ർ

കൊറോണ പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച്‌ ചീ​ഫ് സെ​ക്ര​ട്ട​റി ബി​ശ്വാ​സ് മേ​ത്ത; വ​കു​പ്പ് സെ​ക​ട്ട​റി​മാ​രു​ടെ യോ​ഗത്തിൽ പങ്കെടുത്തത് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ നി​ന്നു​ള്‍​പ്പെ​ടെയുള്ള ഉ​ദ്യോ​ഗ​സ്ഥ​ർ

തി​രു​വ​ന​ന്ത​പു​രം: കൊറോണ പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച്‌ ചീ​ഫ് സെ​ക്ര​ട്ട​റി. 32 സെ​ക്ര​ട്ട​റി​മാ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ യോ​ഗം വി​ളി​ച്ചാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി ബി​ശ്വാ​സ് മേ​ത്ത പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​നം ന​ട​ത്തി​യ​ത്. പ്ര​തി​മാ​സം ...

Page 3 of 65 1 2 3 4 65

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist