corona virus

നിശബ്ദമായി പടർന്ന് കൊറോണ വൈറസ് : ചൈനയിൽ മരണം 80 കടന്നു

ചൈനയ്ക്ക് പിടി കൊടുക്കാതെ കൊറോണ: മരണം 1300 കഴിഞ്ഞു, ബു​ധ​നാ​ഴ്ച മാ​ത്രം മരിച്ചത് 242 പേർ

വു​ഹാ​ന്‍: ചൈ​ന​യി​ലെ വു​ഹാ​നി​ല്‍ ബു​ധ​നാ​ഴ്ച 242 പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ  മ​ര​ണ​നി​ര​ക്ക് 1350-ന് ​മു​ക​ളി​ലെ​ത്തി. 14,840 പു​തി​യ കേ​സു​ക​ളി​ല്‍ കൂ​ടി സ്ഥി​രീ​ക​രി​ച്ച​തോ​ടെ ചൈ​ന​യി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ...

വാതിലിന്റെ പിടിയിൽ, പേപ്പറിൽ, തടിയിൽ : നിർജ്ജീവ വസ്തുക്കളിലും കൊറോണ വൈറസിന്റെ ആയുസ്സ് 9 ദിവസം

വാതിലിന്റെ പിടിയിൽ, പേപ്പറിൽ, തടിയിൽ : നിർജ്ജീവ വസ്തുക്കളിലും കൊറോണ വൈറസിന്റെ ആയുസ്സ് 9 ദിവസം

നിർജീവ വസ്തുക്കളിലൂടെയും കൊറോണ വൈറസ് പകരുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.വാതിലിന്റെ പിടിയിലും,കാറിന്റെ ഹാൻഡിലിലും, പേപ്പറിലും തടി കൊണ്ടുള്ള ഉപകരണങ്ങളിലും മറ്റു നിർജീവ വസ്തുക്കളിലുമെല്ലാം കൊറോണ വൈറസ് പതിയിരിക്കും. രോഗമില്ലാത്ത, ...

കൊറോണ വൈറസിന് മരുന്ന് കണ്ടുപിടിക്കുന്നവര്‍ക്ക് ‘ഒരു കോടി നല്‍കി നന്ദി പറയും’ : പാരിതോഷികം പ്രഖ്യാപിച്ച്‌ ജാക്കി ചാന്‍

കൊറോണ വൈറസിന് മരുന്ന് കണ്ടുപിടിക്കുന്നവര്‍ക്ക് ‘ഒരു കോടി നല്‍കി നന്ദി പറയും’ : പാരിതോഷികം പ്രഖ്യാപിച്ച്‌ ജാക്കി ചാന്‍

കൊറോണ വൈറസിനെതിരെ മരുന്ന് കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു മില്യണ്‍ യുവാന്‍ പാരിതോഷികം പ്രഖ്യാപിച്ച്‌ പ്രശസ്ത നടൻ ജാക്കി ചാന്‍. ഒരു കോടി രൂപയ്ക്ക് തുല്യമാണിത്. ഒരു ദേശീയ മാധ്യമത്തോടാണ് ...

കൊറോണ വൈറസ് ബാധയിൽ ചൈനയില്‍ മരണം 1011 ആയി: ഇന്നലെ മാത്രം മരിച്ചത് 103 പേര്‍; ആത്മവിശ്വാസം കൈവിടരുതെന്ന് ജനങ്ങളോട് ചൈനീസ് പ്രസിഡന്റ്

കൊറോണ വൈറസ് ബാധയിൽ ചൈനയില്‍ മരണം 1011 ആയി: ഇന്നലെ മാത്രം മരിച്ചത് 103 പേര്‍; ആത്മവിശ്വാസം കൈവിടരുതെന്ന് ജനങ്ങളോട് ചൈനീസ് പ്രസിഡന്റ്

വുഹാന്‍: ചൈനയില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1011 ആയി. ഇന്നലെ മാത്രം 103 പേരാണ് മരിച്ചത്. ചൈനയ്ക്ക് പുറമെ ഇന്നലെ ഹോംങ്കോങിലും ഫിലിപ്പൈന്‍സിലും ഓരോ മരണം ...

ജപ്പാനിൽ പിടിച്ചിട്ട കപ്പലിലെ 66 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; കേന്ദ്രസർക്കാരിനോട് സഹായം ആവശ്യപ്പെട്ട് ഇന്ത്യന്‍ ജീവനക്കാര്‍

ജപ്പാനിൽ പിടിച്ചിട്ട കപ്പലിലെ 66 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; കേന്ദ്രസർക്കാരിനോട് സഹായം ആവശ്യപ്പെട്ട് ഇന്ത്യന്‍ ജീവനക്കാര്‍

ടോക്കിയോ: കൊറോണ ബാധയെ തുടർന്ന് ജപ്പാനിലെ യോകോഹോമ തീരത്ത് പിടിച്ചിട്ട ആഡംബര കപ്പല്‍ ഡയമണ്ട് പ്രിന്‍സസിലെ ഇന്ത്യന്‍ ജീവനക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ച്‌ രംഗത്ത്. കപ്പലിലുള്ള ഇന്ത്യക്കാരെ ...

ചൈനയില്‍ ശേഷിക്കുന്ന പൗരന്മാരെ തിരികെയെത്തിക്കില്ലെന്ന് ബംഗ്ലാദേശ്: കാരണമിതാണ്…..

ചൈനയില്‍ ശേഷിക്കുന്ന പൗരന്മാരെ തിരികെയെത്തിക്കില്ലെന്ന് ബംഗ്ലാദേശ്: കാരണമിതാണ്…..

ധാക്ക: ചൈനയിലെ വുഹാനില്‍ കഴിയുന്ന 171 ബംഗ്ലാദേശ് പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് ബംഗ്ലാദേശ് തത്ക്കാലം പിന്‍വാങ്ങി. ചൈനയിലേക്ക് പോകുന്നതിന് ബംഗ്ലാദേശ് എയര്‍ലൈന്‍സായ ബിമാന്‍ ജീവനക്കാര്‍ വിസമ്മതിച്ചതിനെ ...

സർവ്വ നാശം വിതച്ച് കൊറോണ, മരണം 170 കടന്നു : 7700 പേർക്ക് രോഗബാധ, സൈന്യത്തെ രംഗത്തിറക്കി ചൈന

കൊ​റോ​ണ വൈറസ് ബാധ: ചൈ​ന​യി​ല്‍ മ​ര​ണസംഖ്യ 803 ആ​യി, ശ​നി​യാ​ഴ്ച മാ​ത്രം മരിച്ചത് 81 പേ​ര്‍

ബെ​യ്ജിം​ഗ്:​ ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 803 ആ​യി. ശ​നി​യാ​ഴ്ച മാ​ത്രം 81 പേ​ര്‍ ആണ് മ​രി​ച്ചത്. 34,800 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 2003-ലെ ...

മന്ത്രി ശൈലജയ്ക്കു നേരെ കെഎസ്‌യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

കൊറോണ സംസ്ഥാന ദുരന്തം: പ്രഖ്യാപനം പിന്‍വലിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ച് സംസ്ഥാന സർക്കാർ. പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് തീരുമാനം. അതികഠിനമായ നിയന്ത്രണങ്ങള്‍ ഇനിമുതല്‍ ഉണ്ടാകില്ല, എന്നാല്‍ ...

കൊറോണ ഭീഷണി: ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ചൈനീസ് പര്യടനം റദ്ദാക്കി

കൊറോണ ഭീഷണി: ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ചൈനീസ് പര്യടനം റദ്ദാക്കി

ബെയ്ജിങ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ചൈനീസ് പര്യടനം റദ്ദാക്കി. മാര്‍ച്ച്‌ 14 മുതല്‍ 25 വരെയായിരുന്നു പര്യടനം നടത്താന്‍ നിശ്ചയിച്ചത്. ...

കൊറോണ: ചൈനയില്‍ മരണസംഖ്യ 638 ആയി, ഇന്നലെ മാത്രം മരിച്ചത് 70 പേർ, വൈറസ് ബാധ ആദ്യം കണ്ടെത്തിയ ഡോക്ടറും മരണത്തിന് കീഴടങ്ങി

കൊറോണ: ചൈനയില്‍ മരണസംഖ്യ 638 ആയി, ഇന്നലെ മാത്രം മരിച്ചത് 70 പേർ, വൈറസ് ബാധ ആദ്യം കണ്ടെത്തിയ ഡോക്ടറും മരണത്തിന് കീഴടങ്ങി

വുഹാന്‍: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 638 ആയി. ഇന്നലെ മാത്രം 70 പേരാണ് വൈറസ് ബാധിച്ച്‌ മരിച്ചത്. 3100 പുതിയ കേസുകളും ഇന്നലെ ...

കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് കേരളം: അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി കര്‍ണാടക ആരോഗ്യ വകുപ്പ്

കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് കേരളം: അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി കര്‍ണാടക ആരോഗ്യ വകുപ്പ്

വയനാട്: കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ച് അയല്‍ സംസ്ഥാനമായ കര്‍ണാടക. കേരളത്തില്‍ നിന്നും കര്‍ണാടക സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങളില്‍ ...

കൊറോണ വൈറസ് ബാധ: ഒടുവില്‍ യു.എസ് സഹായം സ്വീകരിക്കാനൊരുങ്ങി ചൈന

കൊറോണ വൈറസ് ബാധ: ഒടുവില്‍ യു.എസ് സഹായം സ്വീകരിക്കാനൊരുങ്ങി ചൈന

ബെയ്ജിങ്: കൊറോണ വൈറസ് ബാധയിൽ പ്രതിസന്ധി മറികടക്കാനാവാതെ ചൈന ഒടുവിൽ യു.എസിന്റെ സഹായം സ്വീകരിക്കാന്‍ തയ്യാറായി. ചൈനയില്‍ മാത്രം മരണസംഖ്യ 425 ആയതിന് പിന്നാലെയാണ് നടപടി. 64 ...

ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയ്ക്ക് കൊറോണ:സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍, അടിയന്തിര യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍

കൊറോണ വൈറസ് വ്യാപകമായി പടരുന്നു; ഞായറാഴ്ച മാത്രം ചൈനയിൽ 57 മരണം, മരണസംഖ്യ 361 ആയി

ബെയ്ജിംഗ്: കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ മരണസംഖ്യം 361 ആയി. ഇന്നലെ മാത്രം ചൈനയില്‍57 മരണം റിപ്പോര്‍ട്ട് ചെയ്തു. 2,829 പേര്‍ക്ക് കൂടി വൈറസ് ബാധ ...

കണ്ണൂരില്‍ നിന്നും ഗള്‍ഫിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍,കൊച്ചിയില്‍ നിന്നും യൂറോപ്പിലേക്കും വിമാനം; കേരള എംപിമാര്‍ക്ക് ഉറപ്പ് നല്‍കി കേന്ദ്രം

കൊറോണ വൈറസ് ബാധ: ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി ഗള്‍ഫ് രാജ്യം

മസ്‌ക്കറ്റ് : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി ഒമാന്‍. ഒമാന്‍ എയര്‍ ആണ് വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്. ഇന്ന് മുതല്‍ ചൈനയിലേക്കുള്ള വിമാനങ്ങള്‍ ...

‘ചികിത്സിക്കാന്‍ കഴിയില്ല, വിദ്യാര്‍ത്ഥികള്‍ വുഹാനില്‍ തുടരണം’: വിദ്യാര്‍ഥികളുടെ അഭ്യര്‍ത്ഥന തള്ളി പാക് ഭരണകൂടം

‘ചികിത്സിക്കാന്‍ കഴിയില്ല, വിദ്യാര്‍ത്ഥികള്‍ വുഹാനില്‍ തുടരണം’: വിദ്യാര്‍ഥികളുടെ അഭ്യര്‍ത്ഥന തള്ളി പാക് ഭരണകൂടം

ഇസ്ലാമാബാദ്: കൊറോണ വൈറസ് ചൈനയിൽ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ തങ്ങളെ എത്രയും വേഗം രാജ്യത്തേക്ക് കൊണ്ടു പോകണമെന്ന പാകിസ്ഥാന്‍ വിദ്യാര്‍ഥികളുടെ അഭ്യര്‍ത്ഥന തള്ളി പാക് അധികൃതര്‍. കൊറോണ ...

ആലപ്പുഴയില്‍ നിരീക്ഷണത്തിലുള്ളത് തൃശൂരിലെ വിദ്യാര്‍ത്ഥിയുടെ സഹപാഠി ; കേരളത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍

ആലപ്പുഴയില്‍ നിരീക്ഷണത്തിലുള്ളത് തൃശൂരിലെ വിദ്യാര്‍ത്ഥിയുടെ സഹപാഠി ; കേരളത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍

ഡല്‍ഹി: കേരളത്തില്‍ രണ്ടാമതൊരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധയുണ്ടെന്ന പ്രാഥമിക നി​ഗമനത്തിന് പിന്നാലെ കേരളത്തിന് പിന്തുണ ഉറപ്പ് നല്‍കി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. കേരളത്തിന് എല്ലാ ...

കൊറോണ വൈറസ്: വുഹാനില്‍ നിന്നെത്തിയ സംഘത്തിൽ 42 മലയാളികളും

കൊറോണ വൈറസ്: വുഹാനില്‍ നിന്നെത്തിയ സംഘത്തിൽ 42 മലയാളികളും

ഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനില്‍ നിന്നും കൊണ്ടു വന്നവരിൽ 42 മലയാളികളും. ഇന്ത്യാക്കാരെയും കൊണ്ടുള്ള വിമാനം ഡല്‍ഹിയില്‍ ഇന്ന് പുലർച്ചെയാണ് തിരിച്ചെത്തിയത്. 324 ...

നിശബ്ദമായി പടർന്ന് കൊറോണ വൈറസ് : ചൈനയിൽ മരണം 80 കടന്നു

കൊ​​​റോ​​​ണ വൈ​​​റ​​​സ് ബാധ; ചൈ​​​ന​​​യി​​​ല്‍ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 259 ആ​​​യി, 11,000 പേ​​​ര്‍​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു

ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യി​​​ല്‍ കൊ​​​റോ​​​ണ വൈ​​​റ​​​സ് ബാധയിൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 259 ആ​​​യി. 11,000 പേ​​​ര്‍​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ചൈ​​​ന​​​യ്ക്കു പു​​​റ​​​മേ 22 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യി നൂ​​​റി​​​ല​​​ധി​​​കം പേ​​​ര്‍​​​ക്ക് രോ​​​ഗം ...

വിദേശകാര്യമന്ത്രി എസ് ജയശങ്കർ സി.ഐ.സി.എ സമ്മിറ്റിൽ പങ്കെടുക്കും

കൊറോണ ബാധ: വുഹാനില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹകരിച്ച ചൈനയ്ക്ക് നന്ദി അറിയിച്ച്‌ ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍

ഡല്‍ഹി: ചൈനയിലെ വുഹാനില്‍ നിന്നും ഇന്ത്യന്‍ വംശജരെ നാട്ടിലെത്തിക്കാന്‍ ചൈനീസ് സര്‍കാര്‍ നല്‍കിയ സഹകരണത്തിന് നന്ദി അറിയിച്ച്‌ ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍. മന്ത്രി എസ് ...

കൊ​റോ​ണ: ചൈ​ന​യി​ല്‍​നി​ന്ന് 324 പേ​ര​ട​ങ്ങു​ന്ന ആ​ദ്യ​സം​ഘം ഇ​ന്ത്യ​യി​ലെ​ത്തി, മ​നേ​സ​റി​ല്‍ പ്ര​ത്യേ​ക ക്യാ​മ്പി​ലേ​ക്ക് മാ​റ്റും

കൊ​റോ​ണ: ചൈ​ന​യി​ല്‍​നി​ന്ന് 324 പേ​ര​ട​ങ്ങു​ന്ന ആ​ദ്യ​സം​ഘം ഇ​ന്ത്യ​യി​ലെ​ത്തി, മ​നേ​സ​റി​ല്‍ പ്ര​ത്യേ​ക ക്യാ​മ്പി​ലേ​ക്ക് മാ​റ്റും

ഡ​ല്‍​ഹി: കൊ​റോ​ണ​യു​ടെ പടരുന്ന ചൈ​ന​യി​ലെ വുഹാനില്‍നിന്ന് ആ​ദ്യ​സം​ഘം ഇ​ന്ത്യ​യി​ലെ​ത്തി. മൂ​ന്ന് കു​ട്ടി​ക​ളും 211 വി​ദ്യാ​ര്‍​ഥി​ക​ളും ഉ​ള്‍​പ്പെ​ടെ 324 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ ഡ​ല്‍​ഹി​യി​ലെ​ത്തി​യ​ത്. ഇ​വ​രെ ഡ​ല്‍​ഹി​ക്ക​ടു​ത്ത് ...

Page 64 of 65 1 63 64 65

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist