corona virus

സർവ്വ നാശം വിതച്ച് കൊറോണ, മരണം 170 കടന്നു : 7700 പേർക്ക് രോഗബാധ, സൈന്യത്തെ രംഗത്തിറക്കി ചൈന

കൊറോണ: ഇന്ത്യക്കാരെ കൊണ്ടു വരാനുള്ള ആദ്യ വിമാനം പുറപ്പെട്ടു, ‘രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഇന്ത്യയിലേക്ക് അയയ്ക്കില്ല’, ചൈനയിൽ തന്നെ നിർത്തി ചികിത്സിക്കുമെന്ന് ചൈനീസ് അധികൃതർ

കൊറോണ വൈറസ് പടരുന്ന വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കൊണ്ടുവരാനുള്ള ആദ്യവിമാനം പുറപ്പെട്ടു. മൂന്നൂറോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാളെ പുലര്‍ച്ചെ ഇന്ത്യയില്‍ എത്തുമെന്നായിരുന്നു ആദ്യവിവരം. എന്നാല്‍ രോഗലക്ഷണങ്ങളുള്ളവരെ ചൈന ...

ചൈനയിൽ 56 മരണം , രോഗബാധിതർ 1975 : ആശങ്ക വിട്ടുമാറാതെ കൊറോണ വൈറസ് ബാധ

കൊറോണ വൈറസ്: ചൈനയില്‍ മരണസംഖ്യ 213 ആയി;​ ആഗോള അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചു

ജനീവ: കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 213 ആയി ഉയര്‍ന്നു. കൊറോണ വൈറസ്​ അതിവേഗം​ ലോകത്തുടനീളം പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചു. ...

‘നിങ്ങള്‍ക്കിഷ്ടപ്പെടുന്ന തരത്തില്‍ എനിക്ക് എഴുതാന്‍ പറ്റില്ല’ വിരുദ്ധമെങ്കില്‍ പ്രതികരിക്കുന്നതില്‍ വിരോധവുമില്ല ബ്ലോഗെഴുത്തില്‍ മനസ്സ് തുറന്ന് മോഹന്‍ലാല്‍–വീഡിയൊ

‘ഭയവും ആശങ്കയും അല്ല, ജാഗ്രതയാണ് വേണ്ടത്’; കൊറോണയും നമ്മള്‍ അതിജീവിക്കുമെന്ന് മോഹന്‍ലാല്‍

കൊച്ചി: പ്രളയത്തെയും നിപയെയും അതിജീവിച്ച പോലെ കൊറോണ വൈറസിനെയും അതിജീവിക്കുമെന്ന് മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാല്‍. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന കേരളത്തിലെ മെഡിക്കല്‍ ...

കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്നു: വുഹാനില്‍ നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ

കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്നു: വുഹാനില്‍ നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ

ഡല്‍ഹി: കൊറോണ വൈറസ് ബാധയെ അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ ചൈനയിലെ വുഹാന്‍ അടക്കമുള്ള നഗരങ്ങളില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ...

ഭീതി പടർത്തി വൈറസ് പടരുന്നു: മലയാളി നഴ്‌സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു

കൊറോണ വൈറസ് ബാധ: ചൈനയില്‍ മരണം 106 ആയി, ശ്രീലങ്കയിലും കാനഡയിലും വൈറസ് ബാധ സ്ഥിരീകരിച്ചു

ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം 106 ആയി. സ്ഥിതിഗതികള്‍ വിലയിരുത്താനായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ചൈനയിലെത്തി. വൈറസ് ബാധയുടെ വ്യാപ്തി വലുതാണെന്നും ...

ചൈനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആത്മഹത്യാ കണക്കുകള്‍ ഞെട്ടിക്കുന്നത്, ആത്മഹത്യയ്ക്ക് കാരണം തൊഴില്‍പ്രശ്‌നങ്ങള്‍ എന്ന് റിപ്പോര്‍ട്ടുകള്‍

കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുന്നു: സ്ഥിതി അതീവ ഗുരുതരമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ്

കൊറോണ വൈറസ് പടരുന്നതിന്റെ വേഗം കൂടിയതായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ്. രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി തുടരുന്ന പാശ്ചാത്തലത്തില്‍ ഉന്നതരുടെ ...

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം പതിനേഴായി: അഞ്ഞൂറോളം പേർ ചികിത്സയിൽ

കൊറോണ ഭീതിയിൽ ലോകം; ചൈനയിൽ മരണ സംഖ്യ ഉയരുന്നു, ഇന്ത്യയിൽ 7 പേർ കൂടി നിരീക്ഷണത്തിൽ

ഡൽഹി: ലോകമെമ്പാടും ഭീതി വിതച്ച് കൊറോണ വൈറസ് ബാധ പിടിമുറുക്കുന്നു. വൈറസ് ബാധിച്ചെന്ന സംശയത്തിൽ ഇന്ത്യയിൽ ഏഴുപേർ കൂടി നിരീക്ഷണത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടർ ഹർഷവർദ്ധൻ അറിയിച്ചു. ...

കൊറോണ വൈറസ്; കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല യോഗം ചേർന്നു, സ്ഥിതിഗതികൾ വിലയിരുത്തി ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷവർധൻ

കൊറോണ വൈറസ്; കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല യോഗം ചേർന്നു, സ്ഥിതിഗതികൾ വിലയിരുത്തി ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷവർധൻ

ഡൽഹി: ലോകം കൊറോണ വൈറസ് ഭീതിയിലായ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോക്ടർ ഹർഷവർധന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മന്ത്രിയെക്കൂടാതെ ആരോഗ്യ ...

കൊ​റോ​ണ വൈ​റ​സ്: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു, ഇ​ന്ത്യ​യി​ല്‍ 11 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

കൊ​റോ​ണ വൈ​റ​സ്: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു, ഇ​ന്ത്യ​യി​ല്‍ 11 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് ബാധ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍ ഡ​ല്‍​ഹി​യി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ ...

ഭീതി പടർത്തി വൈറസ് പടരുന്നു: മലയാളി നഴ്‌സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു

കൊറോണ വൈറസ് ബാധ: ഹോങ്‌കോങ്ങില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഹോങ്‌കോങ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി ഹോങ്‌കോങ്. നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്ക് ഫെബ്രുവരി 17വരെ അവധി പ്രഖ്യാപിച്ചു. ചൈനയിലേക്കുള്ള എല്ലാ ഔദ്യോഗിക ...

ഭീതി പടർത്തി വൈറസ് പടരുന്നു: മലയാളി നഴ്‌സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു

കൊറോണ വൈറസ്; ചൈനയില്‍ മരിച്ചവരുടെ എണ്ണം 41 ആയി, 1287 പേര്‍ക്ക് രോഗ ബാധ

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 41 ആയി. 1287 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും ചൈനീസ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇതില്‍ 237 പേര്‍ അതീവ ...

ഭീതി പടർത്തി വൈറസ് പടരുന്നു: മലയാളി നഴ്‌സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു

സൗദിയിൽ മലയാളി നഴ്സിന്റെ രോഗബാധ: കൊറോണ വൈറസ് അല്ലെന്ന് സ്ഥിരീകരിച്ചു

സൗദി അറേബ്യയിൽ മലയാളി നഴ്സിനെ ബാധിച്ചിരിക്കുന്നത് ഇപ്പോൾ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് അല്ലെന്ന് സ്ഥിരീകരിച്ചു. എന്നാൽ, കൊറോണ വിഭാഗത്തിൽ പെട്ടതും 2012 സൗദി അറേബ്യയിൽ മുൻപു റിപ്പോർട്ട് ...

ഭീതി പടർത്തി വൈറസ് പടരുന്നു: മലയാളി നഴ്‌സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു

കൊറോണ വൈറസ് ഭീതി: വുഹാനില്‍ നടത്താനിരുന്ന ഒളിംപിക് യോഗ്യതാ മത്സരങ്ങള്‍ മാറ്റി

ബെയ്‌ജിങ്‌: കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ചൈനയിലെ വുഹാനില്‍ നടത്തേണ്ടിയിരുന്ന ഒളിംപിക് യോഗ്യതാ മത്സരങ്ങളില്‍ മാറ്റം. ഒളിംപിക് വനിതാ ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങള്‍ കിഴക്കന്‍ ചൈനയിലെ നാന്‍ജിംഗിലേക്കാണ് ...

കോടിയേരിയെ രാജ്യദ്രോഹക്കുറ്റത്തിന്  അറസ്റ്റ് ചെയ്യണം – വി മുരളീധരന്‍ എം.പി

കൊ​റോ​ണ വൈ​റ​സ് ബാധ: ‘മ​ല​യാ​ളി ന​ഴ്സി​ന്റെ നി​ല മെ​ച്ച​പ്പെ​ട്ടു’: ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ന​ഴ്സു​മാർക്ക് പ്ര​ത്യേ​ക രോ​ഗ​പ്ര​തി​രോ​ധ ചി​കി​ത്സ ന​ല്‍​കിയെന്നും വി മുരളീധരൻ

​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് ബാധിച്ച കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ‍മ​ല​യാ​ളി ന​ഴ്സ് സൗ​ദി​യി​ലെ അ​സീ​ര്‍ നാ​ഷ​ണ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണെ​ന്നും നി​ല​വി​ല്‍ നി​ല മെ​ച്ച​പ്പെ​ട്ടു വ​രു​ന്നു​ണ്ടെ​ന്നും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സഹമ​ന്ത്രി ...

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം പതിനേഴായി: അഞ്ഞൂറോളം പേർ ചികിത്സയിൽ

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം പതിനേഴായി: അഞ്ഞൂറോളം പേർ ചികിത്സയിൽ

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം പതിനേഴായി. അഞ്ഞൂറോളം പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം വൈറസ് ബാധയെ തുടര്‍ന്ന് ചൈനയിലെ വുഹാനില്‍ പൊതുഗതാഗതം നിരോധിച്ചിരിക്കുകയാണ്. ...

ഭീതി പടർത്തി വൈറസ് പടരുന്നു: മലയാളി നഴ്‌സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു

ഭീതി പടർത്തി വൈറസ് പടരുന്നു: മലയാളി നഴ്‌സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു

കോട്ടയം: സൗദി അറേബ്യയിൽ മലയാളി നഴ്സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് കൊറണ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയത് ...

കൊറോണ വൈറസ് ബാധ : ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ തെർമൽ സ്ക്രീനിങ് സ്‌ഥാപിച്ചു

കൊറോണ വൈറസ് ബാധ : ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ തെർമൽ സ്ക്രീനിങ് സ്‌ഥാപിച്ചു

ചൈനയിൽ ഇതിനകം ഒരാൾ മരിക്കുകയും 300 പേരെ ബാധിക്കുകയും ചെയ്ത മാരകമായ കൊറോണ വൈറസ് പടരാതിരിക്കാൻ നടപടിയുമായി ഇന്ത്യൻ സർക്കാർ. ഇന്ത്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ താപവികിരണങ്ങൾ ...

കോഴിക്കോട് ഒരാള്‍ക്കുകൂടി നിപ്പ സ്ഥിതീകരിച്ചു; വൈറസ് പിടിപെട്ടത് മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക്

കൊറോണ വൈറസ് ബാധ: ഒറ്റ ആഴ്ചയ്ക്കുള്ളിൽ ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 139 കേസുകൾ

രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചതായി ഇതുവരെ 139 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ചൈനീസ് ആരോഗ്യമന്ത്രാലയം. സാർസ് (SARS) വൈറസ് ബാധയോട് സാമ്യമുള്ള പുതിയ വൈറസ് ബാധ ആദ്യമായി ...

കോഴിക്കോട് ഒരാള്‍ക്കുകൂടി നിപ്പ സ്ഥിതീകരിച്ചു; വൈറസ് പിടിപെട്ടത് മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക്

ചൈനയെ ഭീതിയിലാക്കി കൊറോണ വൈറസ്: രോഗം ബാധിച്ചവരില്‍ ഇന്ത്യന്‍ അധ്യാപികയും

ബെയ്ജിങ്: ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധിച്ചവരില്‍ ഇന്ത്യക്കാരിയായ അധ്യാപികയും. നാല്‍പ്പത്തഞ്ചുകാരിയും സ്‌കൂള്‍ അധ്യാപികയുമായ പ്രീതി മഹേശ്വരിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഷെന്‍സെനിലെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ...

കൊറോണ വൈറസ് ഭീഷണി ; ഹജ്ജ് നാളുകളില്‍ ഒട്ടകത്തിന്റെ മാംസത്തിന് സൗദിയില്‍ നിരോധനം ഏര്‍പ്പെടുത്തി

റിയാദ് : മെര്‍സ് കൊറോണ വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സൗദിയില്‍ ഹജ്ജിന്റെ സമയത്ത് ഒട്ടകത്തിന്റെ മാംസത്തിന് നിരോധനം ഏര്‍പ്പെടുത്തി. സൗദി പ്രധാന മുഫ്തി അബ്ദുള്‍ അസീസ് അല്‍ ...

Page 65 of 65 1 64 65

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist