Covid 19 Kerala

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി കേന്ദ്ര സർക്കാർ; മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി കേസെടുക്കേണ്ടതില്ല

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു; മാസ്കും സാമൂഹിക അകലപാലനവും തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. ദുരന്തനിവാരണ നിയമ പ്രകാരം ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് പിൻവലിച്ചത്. അതേസമയം മാസ്‌കും ആൾക്കൂട്ട നിയന്ത്രണവും തുടരുമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ...

കേരളത്തിൽ ഇന്ന് 18,853 പേര്‍ക്ക് കോവിഡ്; മരണസംഖ്യയിൽ നേരിയ ആശ്വാസം

ഇന്ന് 361 പേർക്ക് കൊവിഡ്; രേഖപ്പെടുത്തിയത് 32 മരണങ്ങൾ; ആകെ മരണം 68,228

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 361 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 117, തിരുവനന്തപുരം 56, കോഴിക്കോട് 33, കോട്ടയം 31, തൃശൂര്‍ 27, കൊല്ലം 24, ...

കൊവിഡിന്റെ പുതിയ വകഭേദം സി.1.2 ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തി; കൂടുതൽ അപകടകാരിയെന്നും വാക്സിനെ അതിജീവിക്കുമെന്നും പഠന റിപ്പോർട്ട്

കൊവിഡ് കേസുകളിൽ നേരിയ വർദ്ധനവ്; രേഖപ്പെടുത്തിയത് 67 മരണങ്ങൾ; ആകെ മരണം 68,196

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 354 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 94, തിരുവനന്തപുരം 79, കോട്ടയം 31, പത്തനംതിട്ട 30, കോഴിക്കോട് 30, തൃശൂര്‍ 25, കണ്ണൂര്‍ ...

സംസ്ഥാനത്ത് ഇന്ന് 4972 പേർക്ക് കോവിഡ്; ആകെ മരണം 38,045

ഇന്ന് 256 പേർക്ക് കൊവിഡ്; രേഖപ്പെടുത്തിയത് 56 മരണങ്ങൾ; ആകെ മരണം 68,130

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 256 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 60, തിരുവനന്തപുരം 47, കോട്ടയം 35, കോഴിക്കോട് 29, പത്തനംതിട്ട 23, കൊല്ലം 14, ഇടുക്കി ...

‘ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ അ​തി​വേ​ഗ വ്യാ​പ​ന ശ​ക്തി​യു​ള്ള കോ​വി​ഡ് വ​ക​ഭേ​ദം പടരുന്നു, രാ​ജ്യാ​ന്ത​ര യാ​ത്ര​ക്കാ​രെ ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്ക​ണം’; മു​ന്ന​റി​യി​പ്പ് ന​ൽ​കി കേന്ദ്ര സ​ർ​ക്കാ​ർ

ഇന്ന് 496 പേർക്ക് കൊവിഡ്; രേഖപ്പെടുത്തിയത് 141 മരണങ്ങൾ; ആകെ മരണം 67,772

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 496 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 138, തിരുവനന്തപുരം 70, കോട്ടയം 56, കോഴിക്കോട് 43, പത്തനംതിട്ട 40, കൊല്ലം 29, തൃശൂര്‍ ...

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡിന്‍റെ പുതിയ വകഭേദം ഇസ്രയേലിലും

ഇന്ന് 558 പേർക്ക് കൊവിഡ്; സ്ഥിരീകരിച്ചത് 74 മരണങ്ങൾ; ആകെ മരണം 67,550

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 558 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 119, കോട്ടയം 69, കോഴിക്കോട് 61, തിരുവനന്തപുരം 57, കൊല്ലം 50, പത്തനംതിട്ട 37, തൃശൂര്‍ ...

‘ഒമിക്രോൺ’ : ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം അതീവ ​ഗൗരവമേറിയതെന്ന് ലോകാരോ​ഗ്യസംഘടന

സംസ്ഥാനത്ത് കൊവിഡ് പരിശോധനകൾ കുറയുന്നു; ഇന്ന് രേഖപ്പെടുത്തിയത് 118 മരണങ്ങൾ; ഇന്നത്തെ കണക്കുകൾ പുറത്ത്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 719 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 152, തിരുവനന്തപുരം 135, കോട്ടയം 76, കോഴിക്കോട് 62, കൊല്ലം 57, പത്തനംതിട്ട 46, ഇടുക്കി ...

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം തുടങ്ങി; മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോൺ

ഇന്ന് 7,780 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; രേഖപ്പെടുത്തിയത് 191 മരണങ്ങൾ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 780 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 1403, തിരുവനന്തപുരം 858, കോഴിക്കോട് 746, തൃശൂര്‍ 692, കോട്ടയം 661, കൊല്ലം 604, ആലപ്പുഴ ...

സംസ്ഥാനത്തിന്ന് 31950 പേര്‍ക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധത്തിൽ രാജ്യം ശുഭാപ്തിവിശ്വാസത്തോടെ മുന്നേറുന്നു‘; കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ മാത്രം സ്ഥിതി ഇപ്പോഴും ആശങ്കാജനകമെന്ന് നീതി ആയോഗ്

ഡൽഹി: കൊവിഡ് പ്രതിരോധത്തിൽ രാജ്യം ശുഭാപ്തിവിശ്വാസത്തോടെ മുന്നേറുകയാണെന്ന് നീതി ആയോഗ് അംഗം ഡോക്ടർ വി കെ പോൾ. എന്നാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി ഇപ്പോഴും ആശങ്കാജനകമാണെന്നും ...

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം തുടങ്ങി; മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോൺ

ഇന്ന് 18,420 പേർക്ക് കൊവിഡ്; രേഖപ്പെടുത്തിയത് 341 മരണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18,420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 3012, തിരുവനന്തപുരം 1999, കോട്ടയം 1749, കൊല്ലം 1656, തൃശൂര്‍ 1532, കോഴിക്കോട് 1477, മലപ്പുറം ...

കൊവിഡ് നഷ്ടപരിഹാരം സംസ്ഥാന സർക്കാരിന് തലവേദനയാകുന്നു; മരണപ്പട്ടികയിൽ ഇല്ലെങ്കിൽ പരാതിപ്പെടാമെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ

കൊവിഡ് ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിലും പ്രതിവാര ടിപിആറിലും കേരളം ഒന്നാമത്; മരണങ്ങൾ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യാത്ത കേരള ആരോഗ്യ മാതൃകക്ക് കേന്ദ്രത്തിന്റെ രൂക്ഷ വിമർശനം

ഡൽഹി: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിൽ ടിപിആര്‍ നിരക്കും രോഗികളുടെ എണ്ണവും കൂടുകയാണ്. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കേരളം തന്നെയാണ് ഒന്നാമത്. രാജ്യത്തെ ...

കൊവിഡ് കേസുകൾ കുതിച്ചുയരുന്നു; ഇന്ന് അയ്യായിരത്തിന് മുകളിൽ രോഗികൾ; 35 മരണം

ഇന്ന് 42,154 പേർക്ക് കൊവിഡ്; ഇന്ന് രേഖപ്പെടുത്തിയത് 729 മരണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42,154 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് ...

ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം തീയറ്ററുകൾ തുറക്കുന്നു; പ്രവർത്തനം മാനദണ്ഡങ്ങൾ പാലിച്ച്

‘മാളുകളും ബാറുകളും റെസ്റ്റോറന്റുകളും തുറന്ന് പ്രവർത്തിക്കുമ്പോൾ തിയേറ്ററുകൾ മാത്രം എന്തിന് അടച്ചിടണം?‘: സംസ്ഥാന സർക്കാരിനെതിരെ ഫെഫ്ക

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ സംസ്ഥാനത്തെ സി ​കാറ്റ​ഗറി ജില്ലകളിലെ തിയേറ്ററുകൾ പൂട്ടിയിടുന്നതിനെതിരെ ഫെഫ്ക . ജിമ്മുകൾക്കും നീന്തൽക്കുളങ്ങൾക്കും ഇല്ലാത്ത കോവിഡ് വ്യാപനശേഷി തിയേറ്ററുകൾക്കുണ്ടെന്ന വിദ​ഗ്ധസമിതി കണ്ടെത്തലിന്റെ ...

പലതവണ അവസരം നൽകിയിട്ടും സർവീസിൽ തിരിച്ചു കയറിയില്ല; അനധികൃതമായി സർവീസിൽ നിന്നും വിട്ടു നിന്ന 28 ഡോക്ടർമാരെ പിരിച്ചുവിട്ടു

പരിശോധന നടത്താൻ ഭൂരിപക്ഷം ആളുകൾ മടി കാട്ടിയിട്ടും സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു; മൂന്നാഴ്ചയ്ക്കുള്ളിൽ കുറയുമെന്ന് ആരോഗ്യ മന്ത്രി; പരിശോധന കർശനമാക്കാൻ ഇടപെടൽ അനിവാര്യമെന്ന് ആവശ്യം

തിരുവനന്തപുരം: പരിശോധന നടത്താൻ ഭൂരിപക്ഷം ആളുകൾ മടി കാട്ടിയിട്ടും സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞ് തുടങ്ങിയെന്ന് ആരോഗ്യമന്ത്രി ...

കൊവിഡ് കേസുകൾ കുതിച്ചുയരുന്നു; ഇന്ന് അയ്യായിരത്തിന് മുകളിൽ രോഗികൾ; 35 മരണം

ഇന്നും അമ്പതിനായിരം കടന്ന് രോഗികൾ; ആകെ മരണം 53,191

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 50,812 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം ...

‘രാജി വെക്കുമോ‘?; ശിവൻകുട്ടിയുടെ ആദ്യ പ്രതികരണം ഇങ്ങനെ

സംസ്ഥാനത്തെ സ്കൂൾ ക്ലാസുകളുടെയും പരീക്ഷകളുടെയും ഭാവി ഇന്നറിയാം; കൊവിഡ് പശ്ചാത്തലത്തിലെ ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ  സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഇന്ന് ഉന്നതതല യോഗം ചേരും. വിദ്യാഭ്യാസ വകുപ്പാണ് യോഗം വിളിച്ച് ചേർത്തിരിക്കുന്നത്. ഒന്ന് മുതൽ 9 ...

അധികം സംസാരിച്ച്‌ അബദ്ധം കാട്ടരുത്; ആരോഗ്യമന്ത്രി വീണ ജോര്‍ജിന് മുന്നറിയിപ്പും വിമര്‍ശനവുമായി മുഖ്യമന്ത്രി

തുടർച്ചയായ നാലാം ദിവസവും നാൽപ്പതിനായിരത്തിന് മുകളിൽ രോഗികൾ; ഒരാഴ്ചയ്ക്കിടയിലെ വളർച്ചാ നിരക്ക് 191 ശതമാനം; രാജ്യത്ത് കൊവിഡ് കേസുകൾ കുറയുമ്പോഴും കേരളത്തിൽ കുതിച്ചുയർന്ന് കൊവിഡ്; ഇന്ന് അവലോകന യോഗം

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുമ്പോഴും കേരളത്തിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്ത് കൊവിഡ് അവലോകന യോഗം ചേരും. നിലവിലെ നിയന്ത്രണങ്ങൾ തുടർന്നാൽ മതിയോ, ...

‘കോവിഡ് വ്യാപനം അതിരൂക്ഷം’; കേരളത്തിലെ രോഗവ്യാപന തോത് ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍

രാജ്യത്തെ പ്രധാന നഗരങ്ങളിൽ കൊവിഡ് കേസുകൾ കുറയുന്നു; കേരളത്തിൽ കൂടുന്നു

മുംബൈ: രാജ്യത്തെ പ്രധാന നഗരങ്ങളായ ഡൽഹി, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ കൊവിഡ് കേസുകൾ കുറയുന്നത് ആശ്വാസമാകുന്നു. ഡൽഹിയിൽ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് കേസുകൾ പതിനായിരത്തിന് താഴെയെത്തി. ...

‘കൂട്ടം കുറച്ചാൽ നേട്ടം കൂടുമെന്ന്‘ സിപിഎം സമ്മേളനത്തിന് അനുമതി നൽകിയ തൃശൂർ കളക്ടർ; കമന്റ് ബോക്സിൽ ട്രോൾ മഴ

‘കൂട്ടം കുറച്ചാൽ നേട്ടം കൂടുമെന്ന്‘ സിപിഎം സമ്മേളനത്തിന് അനുമതി നൽകിയ തൃശൂർ കളക്ടർ; കമന്റ് ബോക്സിൽ ട്രോൾ മഴ

തൃശൂർ: സിപിഎം ജില്ലാ സമ്മേളനത്തിന് അനുമതി നൽകിയ തൃശൂർ ജില്ലാ കളക്ടറുടെ സാരോപദേശ പോസ്റ്റിന് താഴെ ട്രോളന്മാരുടെ അഴിഞ്ഞാട്ടം.  'കൂട്ടം കുറച്ചാൽ നേട്ടം കൂടു'മെന്ന ഫേസ്ബുക്ക് പോസ്റ്റിന് ...

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ; ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ; ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അത്യാവശ്യ യാത്രകള്‍ക്ക് ഇറങ്ങുന്നവര്‍ കൈയ്യിൽ സ്വയം ...

Page 1 of 20 1 2 20

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist