കൊവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. സ്വകാര്യ ലാബുകള്‍ നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി. മുന്‍പ് നിശ്ചയിച്ച തുക ലാബുകള്‍ക്ക് ...