Covid Vaccination

”വാക്‌സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു ; നാല് വാക്‌സിനുകള്‍ കൂടി ഇന്ത്യയില്‍ ലഭ്യമാക്കും; പ്രതിദിനം ഒരു കോടി വാക്‌സിന്‍ നല്‍കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്‌ഷ്യം”.ഡോ. വിനോദ് കെ പോള്‍

”വാക്‌സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു ; നാല് വാക്‌സിനുകള്‍ കൂടി ഇന്ത്യയില്‍ ലഭ്യമാക്കും; പ്രതിദിനം ഒരു കോടി വാക്‌സിന്‍ നല്‍കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്‌ഷ്യം”.ഡോ. വിനോദ് കെ പോള്‍

ഡല്‍ഹി : കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്സിനുകള്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നു . രാജ്യത്ത് കൊറോണ വാക്സിന്‍ ഉത്പാദനം ...

വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും വീടിനടുത്ത് കോവിഡ് വാക്‌സിനേഷൻ സെന്റർ ; നിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ

വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും വീടിനടുത്ത് കോവിഡ് വാക്‌സിനേഷൻ സെന്റർ ; നിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ

ഡൽഹി : വയോജനങ്ങളും ഭിന്നശേഷിക്കാരുമായ പൗരന്മാർക്ക് കോവിഡ് 19​ വാക്സിനേഷൻ എളുപ്പമാക്കുന്നതിനായി വീടിനടുത്ത്​ കോവിഡ്​ വാക്സിനേഷൻ സെൻററുകൾ​ (എൻ.എച്ച്​.സി.വി.സി) ഒരുക്കുന്നതിനായി കേന്ദ്ര സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു . ...

45 വയസ്സിനു മുകളിലുള്ള എല്ലാ ആളുകൾക്കും 100 ശതമാനം കോവിഡ്  വാക്സിനേഷൻ; സമ്പൂർണ്ണ വാക്‌സിനേഷൻ നേട്ടത്തിൽ കേന്ദ്രഭരണ പ്രദേശത്തെ ആദ്യത്തെയും, രാജ്യത്തെ രണ്ടാമത്തേയും ജില്ലയായി  ഷോപിയൻ

45 വയസ്സിനു മുകളിലുള്ള എല്ലാ ആളുകൾക്കും 100 ശതമാനം കോവിഡ് വാക്സിനേഷൻ; സമ്പൂർണ്ണ വാക്‌സിനേഷൻ നേട്ടത്തിൽ കേന്ദ്രഭരണ പ്രദേശത്തെ ആദ്യത്തെയും, രാജ്യത്തെ രണ്ടാമത്തേയും ജില്ലയായി ഷോപിയൻ

ഷോപിയൻ: 45 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് 100 ശതമാനം കോവിഡ് വാക്സിനേഷൻ ലഭിച്ച ജമ്മു കശ്മീരിലെ ആദ്യത്തെ ജില്ലയായി തെക്കൻ കശ്മീരിലെ ഷോപിയൻ ജില്ല മാറി. ...

പ്രവാസികള്‍ക്ക് വാക്‌സിനേഷന്‍ മുന്‍ഗണന ലഭിക്കാനായി പ്രത്യേക രജിസ്‌ട്രേഷന്‍ ലിങ്ക് ; അപേക്ഷിക്കേണ്ടത് ഇങ്ങിനെയാണ്‌

പ്രവാസികള്‍ക്ക് വാക്‌സിനേഷന്‍ മുന്‍ഗണന ലഭിക്കാനായി പ്രത്യേക രജിസ്‌ട്രേഷന്‍ ലിങ്ക് ; അപേക്ഷിക്കേണ്ടത് ഇങ്ങിനെയാണ്‌

  കോഴിക്കോട്: കേരളത്തില്‍ 18 മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തികൊണ്ടുള്ള ആരോഗ്യ വകുപ്പിന്റെ ഉത്തരവിന് പിന്നാലെ ഇതിനായി പ്രവാസികള്‍ക്ക് രജിസ്റ്റര്‍ ...

18-45 വയസിനിടയിലുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ രജിസ്ട്രേഷൻ ശനിയാഴ്ച മുതല്‍ ; തിങ്കളാഴ്ച മുതൽ വാക്‌സിനേഷൻ

18-45 വയസിനിടയിലുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ രജിസ്ട്രേഷൻ ശനിയാഴ്ച മുതല്‍ ; തിങ്കളാഴ്ച മുതൽ വാക്‌സിനേഷൻ

തിരുവനന്തപുരം: 18-45 വയസിനിടയിലുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ ശനിയാഴ്ച മുതല്‍ റജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നും, തിങ്കളാഴ്ച മുതല്‍ വാക്‌സിന്‍ നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വാക്‌സിന്‍ എടുക്കാന്‍ തിരക്കു ...

അയല്‍രാജ്യത്തിന് ഇന്ത്യയുടെ കരുതല്‍; നേപ്പാള്‍ സൈന്യത്തിന് ഒരു ലക്ഷം കൊവിഡ് വാക്സിനുകള്‍ സൗജന്യമായി നല്‍കി ഇന്ത്യ

‘സംസ്ഥാനങ്ങള്‍ക്ക് 191.99 ലക്ഷം ഡോസ് വാക്‌സിന്‍ സൗജന്യമായി നൽകും’; കേന്ദ്ര സർക്കാർ

ഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും 191.99 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ കൂടി സൗജന്യമായി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു .162.5 ലക്ഷം ഡോസ് കോവിഷീല്‍ഡും 29.49 ലക്ഷം ...

ജയ്‌പൂരിലെ ആശുപത്രിയില്‍നിന്ന്​ കോവാക്‌സിന്‍ കാണാതായി; 320 ഡോസ് വാക്‌സിന്‍ കാണാതായെന്ന്​ പരാതി

വാക്‌സിൻ സ്വീകരിക്കാനുള്ള നിർദ്ദേശങ്ങളുമായി ആരോഗ്യ വിദഗ്ധ സമിതി

ഡൽഹി: കോവിഡ് വാക്‌സിനേഷൻ സ്വീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങളുമായി നാഷനൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ് ഓൺ ഇമ്മ്യൂണൈസേഷൻ . കോവിഡ് മുക്തരായവർ രോഗം ഭേദമായി ആറു മാസത്തിനു ശേഷമേ വാക്സീൻ ...

ഇന്ത്യയില്‍ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്‌സിന് വില നിശ്ചയിച്ചു; സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യം

സംസ്ഥാനത്ത് 18ന് ​മു​ക​ളി​ലു​ള്ള​വ​രു​ടെ വാ​ക്സി​നേ​ഷ​ന്‍ ഉ​ട​ന്‍; മ​റ്റ് രോ​ഗ​മു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് വ്യാ​പ​നം ആ​ശ്വ​സി​ക്കാ​വു​ന്ന നി​ല​യി​ല​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. 18-45 വ​യ​സ് പ്രാ​യ​മു​ള്ള​വ​രി​ല്‍ മ​റ്റ് രോ​ഗ​മു​ള്ള​വ​ര്‍​ക്ക് ഉ​ട​ന്‍ വാ​ക്‌​സി​ന്‍ ന​ല്‍​കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മ​റ്റ് ...

കോവാക്‌സിന്‍; കുട്ടികളില്‍ രണ്ട്, മൂന്ന് ഘട്ട പരീക്ഷണത്തിന് അനുമതി

കോവാക്‌സിന്‍; കുട്ടികളില്‍ രണ്ട്, മൂന്ന് ഘട്ട പരീക്ഷണത്തിന് അനുമതി

ഡല്‍ഹി : ഇന്ത്യയില്‍ കുട്ടികളില്‍ കോവാക്സിന്റെ രണ്ട്, മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി നൽകി. രണ്ട് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളില്‍ വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിനാണ് ...

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടം നാളെ മുതല്‍ ആരംഭിയ്ക്കും; 60 വയസ് പിന്നിട്ടവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതരായവര്‍ക്കും കുത്തിവയ്പ്

‘രണ്ടാം ഡോസ് എടുക്കാനുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണം’; കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രം

ഡല്‍ഹി: കൊവിഡ് വാക്സിനേഷന് സംസ്ഥാനങ്ങള്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ. കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ രണ്ടാം ഡോസ് എടുക്കാനുള്ളവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ...

“ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിണറായി നേതൃത്വം നല്‍കുന്നു”: മുഖ്യമന്ത്രി പങ്കെടുക്കുന്ന പത്രപ്രവര്‍ത്തക യൂണിയന്റെ ചടങ്ങില്‍ നിന്നും വിട്ട് നില്‍ക്കുന്നുവെന്ന് വി.മുരളീധരന്‍ എം.പി

”വാക്‌സിന്‍ മുന്‍ഗണന പട്ടികയില്‍ മാധ്യമ പ്രവര്‍ത്തകരെ ഉൾപ്പെടുത്തണം;” വി.മുരളീധരന്‍

കോഴിക്കോട്: വാക്‌സിന്‍ മുന്‍ഗണന പട്ടികയില്‍ മാധ്യമ പ്രവര്‍ത്തകരെ കൂടി ഉള്‍പെടുത്തണമെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ സാമൂഹിക മാധ്യമത്തിലെ പോസ്റ്റിൽ പറഞ്ഞു . മാതൃഭൂമി ന്യൂസ് സീനിയര്‍ ...

വാക്സിനേഷന്‍ സ്വീകരിച്ചതായി ഫേസ്ബുക് പോസ്റ്റ്; യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജറോമിനെതിരെ നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

വാക്സിനേഷന്‍ സ്വീകരിച്ചതായി ഫേസ്ബുക് പോസ്റ്റ്; യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജറോമിനെതിരെ നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

വാക്സിനേഷന്‍ സ്വീകരിച്ചതായി അറിയിപ്പ് നല്‍കുന്ന ഫേസ്ബുക് പോസ്റ്റിട്ട യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജറോമിനെതിരെ നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. 18-45 വയസ് ക്യാറ്റഗറിയില്‍ കേരളത്തില്‍ വാക്സിനേഷന്‍ ആരംഭിക്കുകയോ ...

”റോഡ്‌ സുരക്ഷാനിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല; റോഡിലെ കൈയേറ്റങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ മാറ്റണം” ഹൈക്കോടതി

‘കോവിഡ്‌ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം അനുവദിക്കാനാവില്ല’: കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിൽ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം അനുവദിക്കാന്‍ ആവില്ലെന്ന് ഹൈക്കോടതി. തിരക്ക് നിയന്ത്രിക്കാന്‍ മതിയായ പൊലീസുകാരെ നിയോഗിക്കണമെന്ന് ഡിജിപിക്കു കോടതി നിര്‍ദേശം നല്‍കി. വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ ആള്‍ക്കൂട്ടത്തെ ...

ഇന്ത്യയില്‍ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്‌സിന് വില നിശ്ചയിച്ചു; സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യം

വാക്‌സിനേഷന്‍ മുന്‍ഗണനാവിഭാഗത്തില്‍ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പഞ്ചാബ് സര്‍ക്കാർ

ചണ്ഡിഗഢ്: അംഗീകൃത മാധ്യമപ്രവര്‍ത്തകരെ പഞ്ചാബ് സര്‍ക്കാര്‍ കൊവിഡ് മുന്‍നിര പ്രവര്‍ത്തകരായി അംഗീകരിച്ച്‌ വാക്‌സിനേഷന്‍ മുന്‍ഗണാപട്ടികയില്‍ ഉള്‍പ്പെടുത്തിപഞ്ചാബ് സര്‍ക്കാർ ഉത്തരവിറക്കി. ഇന്നു മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന് മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള ...

കോവിഡ് വാക്സിനേഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം; പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

കോവിഡ് വാക്സിനേഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം; പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം : കേരളത്തില്‍ വാക്‌സിനേഷൻ തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ഇനി മുതല്‍ ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകള്‍ എടുക്കേണ്ടവര്‍ നേരത്തെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. വാക്‌സിനേഷന്‍ ...

വാക്‌സിൻ ക്ഷാമം ഗുരുതരമായ പ്രശ്നമായി മാറാൻ സാധ്യത; തൃശൂർ പൂരത്തിന് വലിയ ആൾക്കൂട്ടം അപകടകരം’; ആരോഗ്യമന്ത്രി

വാക്‌സിൻ ക്ഷാമം ഗുരുതരമായ പ്രശ്നമായി മാറാൻ സാധ്യത; തൃശൂർ പൂരത്തിന് വലിയ ആൾക്കൂട്ടം അപകടകരം’; ആരോഗ്യമന്ത്രി

കണ്ണൂർ: സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം ഗുരുതരമായ പ്രശ്നമായി മാറാൻ പോകുകയാണെന്നും, മാസ് വാക്‌സിനേഷൻ തുടങ്ങിയതോടെ വാക്‌സിൻ ലഭ്യതക്കുറവ് ഉണ്ടാകുന്നുണ്ടെന്നും, പല മേഖലയിലും രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമേയുള്ളുവെന്നും ...

സ്പുട്നിക് വാക്സീന് 10 ദിവസത്തിനുള്ളില്‍ അനുമതി നല്‍കിയേക്കും; വാക്‌സിൻ ക്ഷാമം പരിഹരിക്കാന്‍ അഞ്ച് വാക്‌സിനുകൾക്ക് കൂടി ഒക്ടോബറോടെ ഉപയോഗാനുമതി നല്‍കിയേക്കും

സ്പുട്നിക് വാക്സീന് 10 ദിവസത്തിനുള്ളില്‍ അനുമതി നല്‍കിയേക്കും; വാക്‌സിൻ ക്ഷാമം പരിഹരിക്കാന്‍ അഞ്ച് വാക്‌സിനുകൾക്ക് കൂടി ഒക്ടോബറോടെ ഉപയോഗാനുമതി നല്‍കിയേക്കും

ഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍ കൂടുതല്‍ വാക്സീനുകള്‍ക്ക് അനുമതി നല്‍കാന്‍ സാധ്യത. അഞ്ച് വാക്സീനുകള്‍ക്ക് കൂടി ഒക്ടോബറോടെ ഉപയോഗാനുമതി നല്‍കിയേക്കും. സ്പുട്നിക് വാക്‌സിന് 10 ...

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടം നാളെ മുതല്‍ ആരംഭിയ്ക്കും; 60 വയസ് പിന്നിട്ടവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതരായവര്‍ക്കും കുത്തിവയ്പ്

‘നൂറില്‍ കൂടുതല്‍ പേരുള്ള തൊഴിലിടങ്ങളില്‍ വാക്‌സിനേഷന് സൗകര്യമൊരുക്കണം’; നിർദ്ദേശവുമായി കേന്ദ്രം

ഡല്‍ഹി: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതു, സ്വകാര്യ തൊഴിലിടങ്ങളില്‍ വാക്‌സിനേഷന് സൗകര്യമൊരുക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് വാക്‌സിന്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ...

കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ; 45 വയസിന് മുകളില്‍ പ്രായമുള്ളവർക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ഇന്ന് മുതൽ

‘കോവിഡ് വാക്സിനേഷനിൽ യുഎസിനെ മറികടന്ന് ലോകത്ത് ഒന്നാമത്’; അതിവേഗ വാക്സിനേഷനുമായി ഇന്ത്യ

ഡൽഹി: കോവിഡ് പ്രതിരോധത്തിൽ യുഎസിനെ മറികടന്ന്, ലോകത്ത് ഏറ്റവും വേഗത്തിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ് നൽകുന്ന രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യയെന്ന് കേന്ദ്രസർക്കാർ. പ്രതിദിനം ശരാശരി 30,93,861 വാക്സീൻ ...

അവധിയില്ല; 21 വർഷം തുടർച്ചയായി രാജ്യസേവനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി….

’18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ അനുവദിക്കണം, ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണം’; കോവിഡ് വ്യാപനത്തില്‍ പ്രധാനമന്ത്രിക്ക് ഐഎംഎയുടെ കത്ത്

ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിനേഷന്‍ അനുവദിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist