Covid vaccine

ജയ്‌പൂരിലെ ആശുപത്രിയില്‍നിന്ന്​ കോവാക്‌സിന്‍ കാണാതായി; 320 ഡോസ് വാക്‌സിന്‍ കാണാതായെന്ന്​ പരാതി

മഹാരാഷ്ട്രയിലെ ഹാഫ്‌കൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കോവിഡ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ അനുമതി നല്‍കി കേന്ദ്രം

മഹാരാഷ്ട്രയിലെ ഹാഫ്‌കൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കോവിഡ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ അനുമതി നല്‍കി കേന്ദ്രസര്ക്കാര്­. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ നിര്‍മ്മിക്കാനാണ് സ്ഥാപനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാരാണ് വിവരം പുറത്തുവിട്ടത്. ...

ജയ്‌പൂരിലെ ആശുപത്രിയില്‍നിന്ന്​ കോവാക്‌സിന്‍ കാണാതായി; 320 ഡോസ് വാക്‌സിന്‍ കാണാതായെന്ന്​ പരാതി

സംസ്ഥാനത്ത് വാക്സീന്‍ ക്ഷാമം തുടരുന്നു; പല ജില്ലകളിലും വാക്സിനേഷൻ നിർത്തിവെച്ചു

സംസ്ഥാനത്തെ പല ജില്ലകളിലും വാക്സീന്‍ ക്ഷാമം തുടരുന്നു. ഇടുക്കിയിലെ സ്വകാര്യ ആശുപത്രികള്‍ കുത്തിവയ്പ് നിര്‍ത്തിവെച്ചു. ഇനി ബാക്കിയുള്ളത് പതിനായിരം ഡോസുകള്‍ മാത്രമാണ്. തിരുവനന്തപുരത്ത് 188 വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ...

‘റെംഡിസീവറിന്റെ ഉത്പ്പാദനം വര്‍ധിപ്പിക്കണം, കുറഞ്ഞ ചെലവില്‍ ലഭ്യമാക്കണം’; പ്രതിരോധ നടപടികള്‍ വേഗത്തിലാക്കി കേന്ദ്രം

‘റെംഡിസീവറിന്റെ ഉത്പ്പാദനം വര്‍ധിപ്പിക്കണം, കുറഞ്ഞ ചെലവില്‍ ലഭ്യമാക്കണം’; പ്രതിരോധ നടപടികള്‍ വേഗത്തിലാക്കി കേന്ദ്രം

ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ വേഗത്തിലാക്കി കേന്ദ്രം. ഇതിന്റെ ഭാഗമായി ആന്റി വൈറല്‍ മരുന്നായ റെംഡിസീവറിന്റെ ഉത്പ്പാദനം വര്‍ധിപ്പിക്കണമെന്നും കുറഞ്ഞ ചെലവില്‍ ...

രാജ്യത്ത് കൊവിഡ് വാക്‌സിനെടുക്കുന്ന ഏറ്റവും പ്രായംകൂടിയ വനിത; കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ ബെംഗളുരുവിലെ 103കാരി

രാജ്യത്ത് ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം പുറത്ത് വിട്ട് കേന്ദ്രം

രാജ്യത്ത് 24 മണിക്കൂറിനിടെ 1,84,372 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 1,38,73,825 ആയി. 1,23,36,036 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. ...

കീഴാറ്റൂരിലെ സമരത്തില്‍ കേന്ദ്രം ഇടപെടുന്നു: ‘പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന ബിജെപി ആവശ്യം ഗൗരവമായി എടുക്കുമെന്ന് കേന്ദ്രമന്ത്രി

‘വാക്സീന്‍ ക്ഷാമമില്ല’; സമയബന്ധിതമായി വാക്സിനേഷന്‍ നടത്തേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയെന്ന് കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്ത് വാക്സീന്‍ ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവർധൻ. ആവശ്യമുള്ള എല്ലാ സംസ്ഥാനങ്ങളിലും വാക്സീൻ എത്തിച്ചിട്ടുണ്ട്. സമയബന്ധിതമായി വാക്സിനേഷൻ നടത്തേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും ഹർഷവർധൻ പറഞ്ഞു. ...

കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ; 45 വയസിന് മുകളില്‍ പ്രായമുള്ളവർക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ഇന്ന് മുതൽ

സം​സ്ഥാ​ന​ത്ത് രണ്ടുലക്ഷം ഡോസ് കോവിഡ്​ വാക്‌സിന്‍ കൂടിയെത്തിയെന്ന് ആ​രോ​ഗ്യ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ടു ല​ക്ഷം ഡോ​സ് കോ​വാ​ക്‌​സി​ന്‍ കൂ​ടി എ​ത്തി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ്. തി​രു​വ​ന​ന്ത​പു​ര​ത്ത് 68,000 ഡോ​സ്, എ​റ​ണാ​കു​ള​ത്ത് 78,000 ഡോ​സ്, കോ​ഴി​ക്കോ​ട്ട്​ 54,000 ഡോ​സ് എ​ന്നി​ങ്ങ​നെ​യാ​ണ്​ ...

സ്പുട്നിക് 5-ന്റെ ഉപയോ​ഗം മെയ് മുതല്‍; 91.6 ശതമാനം ഫലപ്രാപ്തിയെന്ന് കമ്പനി

സ്പുട്നിക് 5-ന്റെ ഉപയോ​ഗം മെയ് മുതല്‍; 91.6 ശതമാനം ഫലപ്രാപ്തിയെന്ന് കമ്പനി

ഡല്‍ഹി: റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ആയ സ്പുട്നിക് 5 രാജ്യത്ത് ഉപയോ​ഗിക്കാന്‍ അനുമതി. സ്പുട്നിക് വാക്സിന്‍ ഉപയോ​ഗിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് അന്തിമ ...

‘ഇന്ത്യയുടെ കൊവാക്സിന്‍ 2021 ജൂണില്‍ പുറത്തിറക്കും, സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഏത് നിമിഷവും അടിയന്തര ഉപയോഗത്തിന് നല്‍കാന്‍ തയ്യാർ’; ഭാരത് ബയോടെക്ക്

രണ്ട് ലക്ഷം ഡോസ് കോവാക്‌സിന്‍ ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: രണ്ട് ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ സംസ്ഥാനത്ത് ഇന്ന് എത്തും. ഇതോടെ സംസ്ഥാനത്തെ കൊവിഡ് വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമാകും. ഇന്ന് സംസ്ഥാനത്തെത്തുന്നത് ഭാരത് ബയോടെക്കിന്റെ ...

ഇന്ത്യയില്‍ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്‌സിന് വില നിശ്ചയിച്ചു; സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യം

‘അ​ഞ്ച് കോ​വി​ഡ് വാ​ക്സി​നു​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു​ള്ള അ​നു​മ​തി ഉ​ട​ന്‍’; ന​ട​പ​ടി​ക​ളു​മാ​യി കേ​ന്ദ്രം

ഡ​ല്‍​ഹി: സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ കു​റ​വ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ക്‌​സി​ന്‍ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി​ക​ളു​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​വ​ര്‍​ഷം ത​ന്നെ അ​ഞ്ച് വാ​ക്‌​സി​നു​ക​ള്‍​ക്ക് ...

ആദ്യം ഉപയോഗിക്കുക കൊവിഷീൽഡ് വാക്സിൻ; അഞ്ച് കോടി ഡോസുകൾ വിതരണത്തിന് സജ്ജമെന്ന് എയിംസ് മേധാവി

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാക്‌സിൻ ക്ഷാ​മം; തി​രു​വ​ന​ന്ത​പു​ര​ത്ത് 25,000 പേ​ര്‍​ക്കു​ള്ള സ്റ്റോ​ക്ക് മാ​ത്രം; വാക്സിനേഷൻ ക്യാംപുകൾ മുടങ്ങാൻ സാധ്യത

തിരുവനന്തപുരം: കൊവിഡിൻ്റെ രണ്ടാം വ്യാപനം കേരളത്തിൽ അതിശക്തമായി തുടരുന്നതിനിടെ സംസ്ഥാനത്ത് കൊവിഡ് വാക്‌സിനുകൾക്ക് ക്ഷാമം അനുഭപ്പെട്ടു തുടങ്ങി. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് കൊവിഡ് വാക്‌സിന് കടുത്ത ക്ഷാമമാണ് ...

ബംഗ്ലാദേശ് സൈന്യത്തിനും ഇന്ത്യയുടെ സഹായഹസ്തം; ഒരു ലക്ഷം കോവിഡ് വാക്സിന്‍ കൈമാറി ഇന്ത്യ, ഉദാരതയ്ക്ക് നന്ദി അറിയിച്ച് ബംഗ്ലാദേശ്‌ സൈനിക മേധാവി

ബംഗ്ലാദേശ് സൈന്യത്തിനും ഇന്ത്യയുടെ സഹായഹസ്തം; ഒരു ലക്ഷം കോവിഡ് വാക്സിന്‍ കൈമാറി ഇന്ത്യ, ഉദാരതയ്ക്ക് നന്ദി അറിയിച്ച് ബംഗ്ലാദേശ്‌ സൈനിക മേധാവി

ധാക്ക: ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ ബംഗ്ലാദേശ് സൈന്യത്തിന് ഒരു ലക്ഷം വാക്സിന്‍ നല്‍കി ഇന്ത്യ. ഇന്ത്യയുടെ കരസേനാ മേധാവി ജനറല്‍ എം എം നരവനെയാണ് അവിടുത്തെ സൈനികമേധാവിയായ ജനറല്‍ ...

കീഴാറ്റൂരിലെ സമരത്തില്‍ കേന്ദ്രം ഇടപെടുന്നു: ‘പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന ബിജെപി ആവശ്യം ഗൗരവമായി എടുക്കുമെന്ന് കേന്ദ്രമന്ത്രി

‘ആശങ്ക വേണ്ട, രാജ്യത്ത് വാക്‌സിന്‍ ക്ഷാമമില്ല’; കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍

മുംബൈ: രാജ്യത്ത് കോവിഡ് വാക്സിന്‍ ക്ഷാമമില്ലെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍. കോവിഡ് വാക്സിന്‍ ക്ഷാമമുണ്ടെന്ന് മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സര്‍ക്കാര്‍ അറിയിച്ചതിന് ...

വാക്സിൻ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം; 4 സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടത്താൻ അനുമതി

‘നാ​ല്‍​പ്പ​ത്തി​യ​ഞ്ച് വ​യ​സി​ന് മു​ക​ളി​ലു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് വാ​ക്സി​ന്‍ നി​ര്‍​ബ​ന്ധം’; കേന്ദ്രസർക്കുലർ പുറത്ത്

ഡ​ല്‍​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രി​ല്‍ 45 വ​യ​സ് മു​ത​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ​കു​ത്തി​വ​യ്പ് നി​ര്‍​ബ​ന്ധ​മാ​ക്കി. കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും ...

കോവിഡ്​ വാക്​സിന്​ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല​ ; 80-ല്‍ അധികം രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി ഇന്ത്യ

കോവിഡ്​ വാക്​സിന്​ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല​ ; 80-ല്‍ അധികം രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി ഇന്ത്യ

ഡല്‍ഹി: കോവിഡ്​ വാക്​സിന്‍ കയറ്റുമതിക്ക്​ ഇന്ത്യ വിലക്ക്​ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന്​ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്​ചിയാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിന്‍ കയറ്റുമതിക്ക് ഇന്ത്യ ...

‘ബംഗ്ലാദേശിന് 1.2 മില്യണ്‍ കൊവിഡ് വാക്‌സിനുകള്‍ കൂടി’; ദ്വിദിന സന്ദര്‍ശനത്തിനിടെ ഷെയ്ഖ് ഹസീനയ്ക്ക് ‌ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മാനം

‘ബംഗ്ലാദേശിന് 1.2 മില്യണ്‍ കൊവിഡ് വാക്‌സിനുകള്‍ കൂടി’; ദ്വിദിന സന്ദര്‍ശനത്തിനിടെ ഷെയ്ഖ് ഹസീനയ്ക്ക് ‌ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മാനം

ബംഗ്ലാദേശിന് 1.2 മില്യണ്‍ കൊറോണ വാക്‌സിന്‍ ഡോസുകള്‍ സമ്മാനിച്ച്‌ ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദിന സന്ദര്‍ശനത്തിനിടെയാണ് ബംഗ്ലാദേശിന് വാക്‌സിന്‍ നല്‍കിയത്. ഇതിന്റെ പ്രതീകമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ...

‘കൊറോണ വാക്സിനായി 1500 കോടി രൂപ ചെലവഴിക്കാനുള്ള തീരുമാനമെടുത്തത് വെറും 30 മിനിറ്റിൽ’; 1000 രൂപ വില വരുന്ന വാക്സിൻ നവംബറിൽ ഇന്ത്യയിലെത്തുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

‘ആഭ്യന്തര ആവശ്യങ്ങള്‍ക്ക് നല്‍കിയതിനേക്കാള്‍ വാക്‌സിന്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയച്ചു’; ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ

ആഭ്യന്തര ആവശ്യങ്ങള്‍ക്ക് നല്‍കിയതിനേക്കാള്‍ വാക്‌സിന്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയച്ചുവെന്ന് ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ. വാക്‌സിന്‍ വിതരണത്തിലെ അസമത്വം കൊവിഡ് വ്യാപനത്തെ തടയാനുള്ള ആഗോള നീക്കത്തെ ഇല്ലാതാക്കുമെന്നും യുഎന്‍ ...

കോവിഡ് പ്രതിരോധം ; രണ്ടാം വാക്‌സിന്‍ സെപ്തംബര്‍ മാസത്തോടെ പുറത്തിറക്കും

കോവിഡ് പ്രതിരോധം ; രണ്ടാം വാക്‌സിന്‍ സെപ്തംബര്‍ മാസത്തോടെ പുറത്തിറക്കും

മുംബൈ: കോവിഡ് പ്രതിരോധത്തിന് കരുത്തുപകര്‍ന്ന് രണ്ടാമത്തെ കോവിഡ് വാക്സിന്റെ ഉത്പാദനത്തിലാണ് പൂനയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. അടുത്ത സെപ്തംബര്‍ മാസത്തോടെ രണ്ടാമത്തെ വാക്‌സിന്‍ പുറത്തിറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന്‌ സെറം ...

കോവിഡിനെതിരെ ഗുളിക; കോവിഡ് വാക്സിന്‍ ക്യാപ്സൂള്‍ രൂപത്തില്‍ വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ഫാര്‍മ

കോവിഡിനെതിരെ ഗുളിക; കോവിഡ് വാക്സിന്‍ ക്യാപ്സൂള്‍ രൂപത്തില്‍ വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ഫാര്‍മ

ഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിന്‍റെ ക്യാപ്സൂള്‍ രൂപത്തിനായുളള ശ്രമങ്ങള്‍ ഇന്ത്യന്‍ ഫാര്‍മ കമ്പനിയായ പ്രേമാസ് ബയോടെക് ആരംഭിച്ചു. അമേരിക്കന്‍ കമ്പനിയായ ഓറമെഡ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍കോര്‍പറേറ്റിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ...

കൊ​റോ​ണ വൈ​റ​സ്: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു, ഇ​ന്ത്യ​യി​ല്‍ 11 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

‘കോവിഡ് വാക്‌സിന്‍ എല്ലാവരും സ്വീകരിക്കേണ്ട ആവശ്യമില്ല’; കേന്ദ്ര ആരോഗ്യമന്ത്രി

ഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ എല്ലാവരും സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍. സാര്‍വത്രികമായ വാക്‌സിന്‍ വിതരണമാണോ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന എന്‍സിപി എംപി സുപ്രിയ ...

ജമൈക്കയ്ക്ക് കോവിഡ് വാക്സിന്‍; മോദിക്ക് നന്ദി പറഞ്ഞ് ക്രിസ് ഗെയ്ല്‍

ജമൈക്കയ്ക്ക് കോവിഡ് വാക്സിന്‍; മോദിക്ക് നന്ദി പറഞ്ഞ് ക്രിസ് ഗെയ്ല്‍

ഡല്‍ഹി: കരീബിയന്‍ രാഷ്ട്രമായ ജമൈക്കയ്ക്ക് കോവിഡ് വാക്സിന്‍ അയച്ചു നല്‍കിയ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ജമൈക്കന്‍ പൗരനും വെസ്റ്റ്‌ഇന്‍ഡീസ് ക്രിക്കറ്റ് താരവുമായ ...

Page 12 of 23 1 11 12 13 23

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist