Covid vaccine

വാക്സിൻ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം; 4 സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടത്താൻ അനുമതി

ആദ്യ ഡോസിന് ശേഷം 28 ദിവസം കഴിയുന്ന അന്ന് വീണ്ടും അടുത്ത വാക്‌സിനേഷന്‍: പതിനാലാം ദിവസം പ്രതിരോധശേഷി ആര്‍ജ്ജിക്കും: കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യം സുസജ്ജം

തിരുവനന്തപുരം: കേരളത്തില്‍ ആദ്യഘട്ട കുത്തിവയ്പിനുള്ള കോവിഡ് പ്രതിരോധ വാക്‌സിന്‍ ഇന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെത്തും. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നു 4,33,500 ഡോസ് കോവിഷീല്‍ഡ് ...

മുഖ്യമന്ത്രി മരുന്ന് ഇറക്കുമതി ചെയ്യുമെന്ന് പറഞ്ഞ ക്യൂബയിൽ കുതിച്ചുയർന്ന് കൊവിഡ്; ഇന്ത്യയോട് വാക്സിൻ അഭ്യർത്ഥിക്കാനൊരുങ്ങി ക്യൂബൻ സർക്കാർ

മുഖ്യമന്ത്രി മരുന്ന് ഇറക്കുമതി ചെയ്യുമെന്ന് പറഞ്ഞ ക്യൂബയിൽ കുതിച്ചുയർന്ന് കൊവിഡ്; ഇന്ത്യയോട് വാക്സിൻ അഭ്യർത്ഥിക്കാനൊരുങ്ങി ക്യൂബൻ സർക്കാർ

ഹവാന: കൊവിഡിനുള്ള മരുന്ന് ഇറക്കുമതി ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ക്യൂബയിലും കേരളത്തിലെ പോലെ കൊവിഡ് കണക്കുകൾ കുതിച്ചുയരുന്നു. 15,007 പേര്‍ക്കാണ് ക്യൂബയില്‍ ഇതുവരെ കൊറോണ ...

നാല് വാക്സിനുകള്‍ക്ക് കൂടി ഉടൻ; അനുമതി നല്‍കുന്നത് പരിഗണനയിലെന്ന് കേന്ദ്രം

ഡല്‍ഹി: നാല് കോവിഡ് വാക്സിനുകള്‍ക്ക് കൂടി രാജ്യത്ത് അനുമതി നല്‍കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷണ്‍ പറഞ്ഞു. സിഡസ്​ കാഡില, റഷ്യയുടെ സ്പുട്നിക്​ വി, ...

ആയിരം രൂപയുടെ കൊവിഡ് വാക്‌സിന്‍ ഇന്ത്യയിൽ നൽകുന്നത് 200 രൂപയ്ക്ക് ; തീരുമാനം സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി

ആയിരം രൂപയുടെ കൊവിഡ് വാക്‌സിന്‍ ഇന്ത്യയിൽ നൽകുന്നത് 200 രൂപയ്ക്ക് ; തീരുമാനം സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി

ന്യൂഡല്‍ഹി: കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യത്തെ പത്ത് കോടി ഡോസുകള്‍ 200 രൂപയ്‌ക്ക് ഇന്ത്യയില്‍ നല്‍കുമെന്ന് ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ആദാര്‍ പൂനവാലയാണ് ഇക്കാര്യം ഔദ്യോഗികമായി ...

കോവിഡ് വാക്‌സിന്‍ നാളെ കേരളത്തിലെത്തും; ആദ്യഘട്ടത്തില്‍ ലഭിക്കുക 4,35,000 വയൽ വാക്‌സിൻ

കോവിഡ് വാക്‌സിന്‍ നാളെ കേരളത്തിലെത്തും; ആദ്യഘട്ടത്തില്‍ ലഭിക്കുക 4,35,000 വയൽ വാക്‌സിൻ

തിരുവനന്തപുരം: ആദ്യഘട്ട കോവിഡ് വാക്‌സിന്‍ നാളെ കേരളത്തിലെത്തും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നെടുമ്പാശേരിയിലാണ് വാക്‌സിനുമായി ആദ്യ വിമാനം എത്തുക. അടുത്ത വിമാനം വൈകിട്ട് ആറുമണിക്ക് തിരുവനന്തപുരത്തും എത്തും. കേരളത്തിന് ...

‘കോവിഡ് വ്യാപനം അതിരൂക്ഷം’; കേരളത്തിലെ രോഗവ്യാപന തോത് ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍

കേരളത്തിന് ആദ്യഘട്ടത്തില്‍ 4.35 ലക്ഷം വയല്‍ കൊവിഡ് വാക്‌സിന്‍ നൽകുമെന്ന് ഔദ്യോഗിക അറിയിപ്പ് നല്‍കി കേന്ദ്രം

തിരുവനന്തപുരം: കേരളത്തിന് ആദ്യഘട്ടത്തില്‍ 4,35, 500 വയല്‍ വാക്‌സിന്‍ ലഭിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു. 10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയല്‍. ഒരു ...

കൊവിഡ് വാക്സിന്‍; ശീതീകരിച്ച ട്രക്കുകളില്‍ ആദ്യ ലോഡ് പുറപ്പെട്ടു

കൊവിഡ് വാക്സിന്‍; ശീതീകരിച്ച ട്രക്കുകളില്‍ ആദ്യ ലോഡ് പുറപ്പെട്ടു

പൂനെ: കൊവിഡ് വാക്‌സിനായ കൊവീഷീല്‍ഡിന്റെ ആദ്യ ലോഡ് പൂനെയില്‍ നിന്ന് പുറപ്പെട്ടു. ശീതീകരിച്ച ട്രക്കുകളിലാണ് വാക്‌സിന്‍ കൊണ്ടുപോകുന്നത്. ഇന്ന് പുലര്‍ച്ചെയാണ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. പ്രത്യേക പൂജകള്‍ക്ക് ...

‘കേന്ദ്രം കോവിഷീല്‍ഡിനായി പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കി’; ഡോസിന് 200 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കോവിഷീല്‍ഡിനായി പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഡോസിന് 200 രൂപ നിരക്കില്‍ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് സിറം അധികൃതര്‍ അറിയിച്ചു. ഇന്ന് തന്നെ ...

കേരളത്തിലെ സഭാ തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ; ലൗ ജിഹാദ് ഉൾപ്പെടെയുള്ള സഭകളുടെ ആശങ്കകൾ പരിശോധിക്കും

വാക്‌സിന്‍ ഹബ്ബാകാന്‍ ഇന്ത്യ: വാക്‌സിന്‍ ആവശ്യപ്പെട്ട് ക്യൂവിലുള്ളത് നിരവധി ലോക രാജ്യങ്ങള്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകളുടെ ഏറ്റവും വലിയ വിതരണക്കാരാകാനൊരുങ്ങി ഇന്ത്യ. നിരവധി രാജ്യങ്ങളാണ് ഇതിനോടകം തന്നെ ഇന്ത്യയുടെ വാക്‌സിനുകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ജനുവരി 16നാണ് ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ...

‘തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പം’; നീസ്​ ആക്രമണത്തെ അപലപിച്ച്‌​ നരേന്ദ്രമോദി

കോവിഡ് വാക്സിന്‍ വിതരണം; പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

ഡല്‍ഹി: കൊവിഡ് വാക്‌സിൻ വിതരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. വൈകിട്ട് 4 മണിയ്ക്കാണ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച ...

കൊവിഡ് വാക്‌സിന്‍; ആദ്യഘട്ടത്തില്‍ രോ​ഗവ്യാപനം കൂടുതലുള്ള കേരളത്തിനും മഹാരാഷ്‌ട്രയ്ക്കും കൂടുതല്‍ ഡോസ് നൽകാൻ കേന്ദ്രതീരുമാനം

കൊവിഡ് വാക്‌സിന്‍; ആദ്യഘട്ടത്തില്‍ രോ​ഗവ്യാപനം കൂടുതലുള്ള കേരളത്തിനും മഹാരാഷ്‌ട്രയ്ക്കും കൂടുതല്‍ ഡോസ് നൽകാൻ കേന്ദ്രതീരുമാനം

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് ശനിയാഴ്ച ആരംഭിക്കും. ആദ്യഘട്ടത്തില്‍ കേരളത്തിനും, മഹാരാഷ്ട്രയ്ക്കും കൂടുതല്‍ ഡോസ് കിട്ടിയേക്കും. രോഗവ്യാപനം കൂടുതലുള്ള ഇടങ്ങളില്‍ കൂടുതല്‍ ഡോസ് നല്‍കാനാണ് കേന്ദ്ര ...

‘തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പം’; നീസ്​ ആക്രമണത്തെ അപലപിച്ച്‌​ നരേന്ദ്രമോദി

കൊവിഡ് വാക്‌സിന്‍ വിതരണം; പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം നാളെ

കൊവിഡ് വാക്‌സിന്റെ വിതരണം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച വാക്‌സിന്‍ ഉപയോഗവുമായി ബന്ധപ്പെട്ട ശേഷിക്കുന്ന കാര്യങ്ങള്‍ പ്രധാനമന്ത്രി ...

‘കൊറോണ വാക്സിനായി 1500 കോടി രൂപ ചെലവഴിക്കാനുള്ള തീരുമാനമെടുത്തത് വെറും 30 മിനിറ്റിൽ’; 1000 രൂപ വില വരുന്ന വാക്സിൻ നവംബറിൽ ഇന്ത്യയിലെത്തുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

കൊവി​ഡ് വാ​ക്സി​ന്‍: സം​സ്ഥാ​ന​ത്ത് വി​ത​ര​ണം 133 കേ​ന്ദ്ര​ങ്ങ​ളി​ല്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു 133 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കൊവി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യും. എ​റ​ണാ​കു​ള​ത്ത് 12, തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ടും 11 , മ​റ്റു ജി​ല്ല​ക​ളി​ല്‍ ഒ​ന്‍​പ​തു കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​ണ് വാ​ക്സി​ന്‍ വി​ത​ര​ണം ...

വാക്സിൻ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം; 4 സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടത്താൻ അനുമതി

‘ആദ്യം വാക്സിന്‍ ലഭിക്കുക ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക്’; കൊവിഡ് വാക്സിന്‍ വിതരണ തീയതി അറിയിച്ച് ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം ആരംഭിക്കുക ഈ മാസം പതിനാറാം തീയതി മുതലെന്നറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്റര്‍ വഴിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യഘട്ടത്തില്‍ ...

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ജനുവരി 16 മുതൽ; ആദ്യം നല്‍കുക കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക്

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ജനുവരി 16 മുതല്‍ ആരംഭിക്കും. മൂന്നുകോടിയോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണിപ്പോരാളികള്‍ എന്നിവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുക. സെറം ...

ബ്രിട്ടനിൽ ഫൈസറിന്റെ കോവിഡ് വാക്സിന് അനുമതി : അടുത്തയാഴ്ച മുതൽ വാക്സിനേഷൻ ആരംഭിക്കും

‘ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിനെതിരേയും ഫൈസര്‍ വാക്സിന്‍ ഫലപ്രദം’; പഠന ‌റിപ്പോർട്ട് പുറത്ത്

ന്യൂയോര്‍ക്ക്: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസുകള്‍ക്കെതിരേയും ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമെന്ന് പരീക്ഷണഫലം. ബ്രിട്ടണ്‍, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളായില്‍ കണ്ടെത്തിയ ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് ...

കൊവിഡ് വാക്‌സിൻ; രാജ്യത്ത് രണ്ടാംഘട്ട ഡ്രൈ റണ്‍ ആരംഭിച്ചു, ഒരുക്കങ്ങള്‍ വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രി

കൊവിഡ് വാക്‌സിൻ; രാജ്യത്ത് രണ്ടാംഘട്ട ഡ്രൈ റണ്‍ ആരംഭിച്ചു, ഒരുക്കങ്ങള്‍ വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രി

ഡല്‍ഹി: കൊവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പരിശോധിക്കുന്നതിനുള‌ള രണ്ടാം ഘട്ട ഡ്രൈ റണ്‍ ഉത്തര്‍പ്രദേശിലും ഹരിയാനയിലും ഒഴികെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഓരോ ജില്ലകളിലും ആരംഭിച്ചു. ...

‘കേന്ദ്ര സർക്കാരിന്റെ സ്ത്രീ ശാക്തീകരണ നടപടികൾ ഫലപ്രദം‘; ഉന്നത വിദ്യാഭ്യാസം നേടുന്ന മുസ്ലിം പെൺകുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവെന്ന് പ്രധാനമന്ത്രി

കൊവിഡ് വാക്‌സിന്‍ വിതരണം; ഇന്ത്യ ലോകത്തിന് വഴി കാട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിന്‍ കോവിഡ് വ്യാപനം അവസാനിപ്പിക്കും. രാജ്യം ലോകത്തിന് വഴി കാട്ടിയാകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ...

വാക്സിൻ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം; 4 സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടത്താൻ അനുമതി

കൊവിഡ് വാക്സിന്‍ കയറ്റുമതിയിൽ സുഹൃദ് രാജ്യങ്ങളെ കൈവിടാതെ ഇന്ത്യ: ആദ്യ പരിഗണന ആര്‍ക്കെന്ന് വ്യക്തമാക്കി കേന്ദ്രം

ഡല്‍ഹി: ഇന്ത്യയില്‍ നിര്‍മ്മിച്ച കൊവിഡ് വാക്‌സിനുകള്‍ കയറ്റി അയയ്ക്കുന്നതില്‍ സുഹൃദ് രാജ്യങ്ങള്‍ക്ക് ആദ്യ പരിഗണന നല്‍കാന്‍ തീരുമാനിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ ജനങ്ങള്‍ക്ക് ആവശ്യമായ വാക്‌സിനുകള്‍ മാറ്റിവെച്ചതിന് ...

രാജ്യത്ത് മുന്നൊരുക്കങ്ങൾ സജ്ജം , വാക്‌സിന്‍ എത്തിക്കാന്‍ യാത്രാവിമാനങ്ങളും

രാജ്യത്ത് മുന്നൊരുക്കങ്ങൾ സജ്ജം , വാക്‌സിന്‍ എത്തിക്കാന്‍ യാത്രാവിമാനങ്ങളും

ന്യൂഡല്‍ഹി: രാജ്യമെമ്പാടും കോവിഡ്‌ -19 വൈറസ്‌ വാക്‌സിന്‍ യഥാസമയം എത്തുമെന്നുറപ്പിക്കാന്‍ വിപുലമായ ഗതാഗത ക്രമീകരണം ആവിഷ്‌കരിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. വ്യോമമാര്‍ഗം വാക്‌സിന്‍ എത്തിക്കുകയെന്ന ദൗത്യത്തിനാണു രൂപം നല്‍കിയിരിക്കുന്നത്‌. ...

Page 17 of 23 1 16 17 18 23

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist